ഇറ്റലിയില്‍ വൃദ്ധയെ പീഡിപ്പിച്ച യുവാവിനെ നാടുകടത്തുമെന്ന് പോലീസ്

ഇറ്റലിയില്‍ വൃദ്ധയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ യുവാവിനെ നാടുകടത്തുമെന്ന് പോലീസ് വൃത്തങ്ങള്‍. നൈജീരിയന്‍ കുടുയേറ്റക്കാരനായ ഇബോ ജൂഡ് എന്ന 25കാരനാണ് അറസ്റ്റിലായത്. നേപ്പിള്‍സിലെ അഭയാര്‍ഥി ക്യാമ്പില്‍ വച്ചാണ് ഇബോ, 62കാരിയായ വൃദ്ധയെ പീഡിപ്പിച്ചത്.
അറസ്റ്റിനു ശേഷമുള്ള നിയമനടപടികള്‍ പൂര്‍ത്തിയാകാനുണ്ടെന്നും അതിനു ശേഷം ഇയാളെ നാടുകടത്തുമെന്നും നേപ്പിള്‍സ് പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























