തായ്‌വാനില്‍ ശക്തമായ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി

തായ്‌വാനില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പ്രാദേശിക സമയം ഒരുമണിയ്ക്കാണ് ഭൂചലനമുണ്ടായത്. തായ്‌വാനിലെ തായ്‌നാന്‍ നഗരത്തിലാണ് ഭൂചലനം.
ഇതിനു ശേഷം രണ്ട് തുടര്‍ചലനങ്ങളുമുണ്ടായി. ആളപായമോ നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല.
https://www.facebook.com/Malayalivartha


























