ഓസ്‌ട്രേലിയയില്‍ കാട്ടുതീയെ തുടര്‍ന്ന് 30 വീടുകള്‍ കത്തിനശിച്ചു, തീയണക്കാനുള്ള ശ്രമം തുടരുന്നു

ഓസ്‌ട്രേലിയയില്‍ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് കാട്ടുതീയെ തുടര്‍ന്ന് 30 വീടുകള്‍ കത്തിനശിച്ചു. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. നൂറിലധികം അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
52,000 ഹെക്ടര്‍ വനംഭൂമി കത്തിനശിച്ചതായും അഗ്‌നിശമനസേന അറിയിച്ചു.
https://www.facebook.com/Malayalivartha


























