Widgets Magazine 

16
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...


ആദ്യ അഞ്ചിൽ പോലും കേരളമില്ല?,പാചകവാതക ഉപഭോഗത്തിൽരാജ്യത്ത് ഒന്നാമത് തെലങ്കാന !എസ്.ബി.ഐ പഠനത്തിലെ വിവരങ്ങൾ..


സർക്കാരിന്റെ പുതിയ മദ്യനയം..ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ വൻ അഴിച്ചുപണി !പുറത്തുവരുന്ന നിർണ്ണായക വിവരങ്ങൾ..കേരളം ഉറ്റുനോക്കുന്ന പ്രഖ്യാപനം..


മുഖ്യമന്ത്രിക്ക് പിന്നാലെ സല്യൂട്ട്..?,ആദ്യം കാണാതെ ഇരുന്ന സതീശൻകണ്ടപ്പോൾ എഴുന്നേറ്റ് നിന്ന് മടക്കി !കണ്ണുനിറയിക്കുന്ന ആ നിമിഷം..വൈറലായി ആ മനോഹര വീഡിയോ..


അമേരിക്കയുടെ ആക്രമണങ്ങളിൽ പങ്കെടുത്ത യുഎസ് നേവി ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തി ഇറാൻ..നേർക്കുനേർ വെല്ലുവിളിച്ച് ഇറാൻ സേന..ബങ്കറിലൊളിപ്പിച്ച് അമേരിക്ക..

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉൻ അതിബുദ്ധിമതികളും സുന്ദരികളുമായ യുവതികൾക്ക് എട്ടു വർഷത്തോളം കൊലപാതകം ചെയ്യാനുള്ള പരിശീലനം നൽകിയത് അര്‍ധസഹോദരന്‍ കിം ജോങ് നാമിനെ വധിക്കാൻ

19 FEBRUARY 2017 12:32 PM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയുടെ ആക്രമണങ്ങളിൽ പങ്കെടുത്ത യുഎസ് നേവി ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തി ഇറാൻ..നേർക്കുനേർ വെല്ലുവിളിച്ച് ഇറാൻ സേന..ബങ്കറിലൊളിപ്പിച്ച് അമേരിക്ക..

അമേരിക്കയിൽ അപൂർവ്വ വിധി!കുട്ടികളെ ബലാത്സംഗം ചെയ്തതിന് പ്രതിയെഷണ്ഡീകരിക്കാൻ കോടതി ഉത്തരവ്..വിധി ആഘോഷമാക്കി ജനങ്ങൾ!

മോദി–ട്രംപ് കൂടിക്കാഴ്ചയ്ക്ക് മനില വേദിയാകുമോ? ക്വാഡ് ഉച്ചകോടിക്കിടെ നിർണായക ചർച്ചകൾക്ക് സാധ്യത, ഇന്ത്യ–അമേരിക്ക ബന്ധത്തിൽ ഉറ്റുനോക്കി ലോകം

ചാര സുന്ദരി കളിച്ച കളിയിൽ വീണപ്പോൾ... ചൈന എല്ലാം കൊണ്ടുപോയി, ഇനി ഇന്ത്യ വിചാരിക്കണം; എഐയുടെ ഭാവി സുരക്ഷിതമാക്കാൻ അമേരിക്കയുടെ നേതൃത്വത്തിലുള്ള നിർണായക കൂട്ടായ്മയിൽ ഇന്ത്യയും, ചിപ്പുകളും അപൂർവ ധാതുക്കളും ഇനി പങ്കാളി രാജ്യങ്ങളുടെ സംരക്ഷണത്തിൽ

ചൈന ലക്ഷ്യം വച്ചത് നേടി... ട്രംപിന് 25 ശതമാനം കമ്മിഷൻ! ചൈന ചിപ്പുകൾ മറുവഴിയിലൂടെ കടത്തിയോ? ചാരവനിതയുടെ രഹസ്യബന്ധം പുറത്തുവന്നപ്പോൾ വൻ ഭൂകമ്പം

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിം ജോങ് നാമിനെ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് രണ്ടു സ്ത്രീകള്‍ വിഷദ്രാവകം മുഖത്തേക്കു സ്‌പ്രേ ചെയ്ത് കൊല ചെയ്തത്. മലേഷ്യയിലെ ക്വാലലംപൂര്‍ വിമാനത്താവളത്തില്‍ വച്ചായിരുന്നു സംഭവം.

ഉത്തരകൊറിയന്‍ ഭരണകൂടം അയച്ച ചാരവനിതകളാണ് നാമിനെ കൊലപ്പെടുത്തിയതെന്ന് ഉത്തരകൊറിയയുടെ ബദ്ധശത്രുവായ ദക്ഷിണകൊറിയ ആരോപിക്കുന്നു.
ഉത്തര കൊറിയയിലെ രഹസ്യ ഏജൻസിയായ ഹണിട്രാപ്പ് ആണത്രേ ഇതിനു പിന്നിൽ. ഹണിട്രാപ്പിന്റെ ദൗത്യം ഇരകളെ കൊന്നൊടുക്കുകയാണ്. ഇതിനായി ഇവർക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്. സുന്ദരികളും വിദ്യാസമ്പന്നരുമായ യുവതികളെയാണ് സംഘം റിക്രൂട് ചെയ്യുന്നത്,. കഴിഞ്ഞ ആഴ്ച കൊലചെയ്യപ്പെട്ട കിം ജോഗ് നാമിന്റെ കൊലപാതകത്തിന് നിയോഗിക്കപ്പെട്ടവരും കഴിഞ്ഞ എട്ടു വർഷമായി കൊലപാതത്തിൽ പരിശീലനം ലഭിച്ചവർ ആയിരുന്നു.


മലമുകളിലുള്ള രഹസ്യകേന്ദ്രത്തിൽ വെച്ചാണ് തെരഞ്ഞെടുത്ത യുവതികൾക്ക് പരിശീലനം നൽകുന്നത് . അതികഠിനമായ പട്ടാള ചിട്ടയോടെയാണ് പരിശീലനം. പരിശീലനത്തിൽ പരാജയപ്പെട്ടാൽ സ്വന്തം മരണമോ പ്രിയപ്പെട്ടവരുടെ കൊലപാതകമോ ഉറപ്പ്.
ഓരോ ദിവസവും ആയോധനകല, ബോംബുണ്ടാക്കാൾ ,ആയുധ പരിശീലനം, സ്പൈ ക്രാഫ്റ്റ് ,തുടങ്ങി സമാനരീതിയിലുള്ള പരിശീലനങ്ങൾ ഉണ്ടാകും.
നോർത്ത് കൊറിയയിലെ സ്‌കൂളുകളിൽനിന്നും കോളേജുകളിൽ നിന്നും തട്ടിക്കൊണ്ടുവരുന്ന കുട്ടികളാണ് ഇവരിൽ ഏറെ പേരും
എട്ടു വര്ഷാതെ സായുധ പരിശീലനം കഴിഞ്ഞിറങ്ങുന്ന ഇവർ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ നിർദ്ദേശപ്രകാരം എത്ര ഹീനമായ കൊലപാതകം ചെയ്യാനും മടിയില്ലാത്തവരായി മാറിയിരിക്കും.

കഴിഞ്ഞ തിങ്കളാഴ്ച സംഭവിച്ചതും ഇതാണ്. വളരെ ശാന്തരായി കോലാലംപൂർ എയർപോർട്ടിൽ വന്ന യുവതികളെ ആരും സംശയിച്ചില്ല. സെക്കന്റുകളുടെ ഇടവേളയിലാണ് ഡോൺ തായ് ഹ്യൂഓങ് എന്ന 28 കാറി വിഷം തെളിച്ച തൂവാല കിം ജോംഗ് നാമിന്റെ മുഖത്തേക്ക് എറിഞ്ഞത്. എന്താണെന്നുപോലും മനസ്സിലാവാതെ പിടഞ്ഞ കിം ജോഗിനെ ഇരുപത്തിയഞ്ചുകാരിയായ സഹകൊലയാളി പിടിച്ചു നിർത്തി.മിനിറ്റുകൾക്കുള്ളിൽ കൃത്യനിർവ്വഹണ ത്തിനുശേഷം ഇവർ അപ്രത്യക്ഷരാവുകയും ചെയ്തു.

ഇന്തോനേഷ്യന്‍ പാസ്‌പോര്‍ട്ടുള്ള വനിതയെയും വിയറ്റ്‌നാം പാസ്‌പോര്‍ട്ടുള്ള ഒരു വനിതയെയും പോൾസ് പിടികൂടിയിരുന്നു. വളരെ പ്രൊഫഷനലുകളായ കുറ്റവാളികളെ പോലെ പെരുമാറിയ ഇവർ പക്ഷെ പോലീസിനോട് പറഞ്ഞത് അവർക്ക് കിം ജോഗ് ആരാണെന്നു അറിയില്ലായിരുന്നു എന്നാണ്.

മൂന്നുമാസക്കാലത്തോളം ഇവർ ചൈനയിൽ വേശ്യാവൃത്തി ചെയ്തിരുന്നു എന്നതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...  (32 minutes ago)

ഗൊയ്ഥെ-സെന്‍ട്രം ദ്വിദിന ജര്‍മ്മന്‍ അധ്യാപക സമ്മേളനം സംഘടിപ്പിക്കുന്നു: ഡിസംബര്‍ 12, 13 തീയതികളില്‍ കോഴിക്കോട് കേരളത്തിലെ ജര്‍മ്മന്‍ അധ്യാപകരുടെ കൂട്ടായ്മയ്ക്ക് തുടക്കമാകും...  (53 minutes ago)

പ്രകൃതിദത്ത വജ്രാഭരണ കളക്ഷനായ 'സ്വേ' അവതരിപ്പിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്...  (1 hour ago)

ആദ്യ അഞ്ചില്‍ കേരളമില്ല  (1 hour ago)

സ്റ്റാര്‍ട്ടപ്പുകള്‍ക്കും എഐ ഉപഭോക്താക്കള്‍ക്കും വന്‍ സാധ്യതയൊരുക്കി കേരള എഐ കമ്പനി ഐന്‍ഡ്രിയ കോസ്മോസ്: സാങ്കേതിക ടീം ഇല്ലാത്ത ചെറിയ സ്ഥാപനത്തിന് 300 രൂപ മുതല്‍ പൂര്‍ണ്ണ ഡിജിറ്റല്‍ വിഭാഗത്തിന്റെ സേവനം  (1 hour ago)

യുഡിഎഫ് സർക്കാരിന്റെ മദ്യനയം ഉടൻ  (1 hour ago)

ആ വീഡിയോ കണ്ട് വല്ലാത്തൊരു ഫീലെന്ന് സോഷ്യല്‍ മീഡിയ  (1 hour ago)

ഹഡില്‍ ഗ്ലോബല്‍ 2026-ല്‍ കേരളത്തിലെ നാല് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജിടെക് നിക്ഷേപകരുടെ പിന്തുണ: ചെക്ക് മേറ്റ് പിച്ച് സെഷനില്‍ താല്‍പര്യപത്രങ്ങള്‍ കൈമാറി...  (1 hour ago)

#Geopolitics വൻ യുദ്ധത്തിന് തുടക്കമോ?  (1 hour ago)

#GoldRateToday വാങ്ങാൻ കാത്തിരുന്നവർക്ക് സുവർണ്ണാവസരം  (1 hour ago)

#JatayuEarthsCenter സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ പോര്  (2 hours ago)

ഡേറ്റിങ് ആപ്പിലൂടെ പ്രണയം; വിവാഹത്തിനായി കാനഡയിൽ നിന്ന് ഇന്ത്യയിൽ എത്തിയ 61-കാരിയെ പ്രായം പറഞ്ഞ് കൈയൊഴിഞ്ഞ് 31-കാരൻ  (2 hours ago)

#Louisiana പീഡനവീരന് വധശിക്ഷയ്ക്ക് സമാനമായ ശിക്ഷ!  (2 hours ago)

വാഹന ഉടമകളെ ലക്ഷ്യമിട്ട് പുതിയ സൈബർ കെണി; വ്യാജ ഇ-ചലാൻ ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ അക്കൗണ്ട് കാലിയാകും...  (2 hours ago)

#UnsolvedMysteries ഇന്നും കാത്തിരിക്കുന്ന കുടുംബങ്ങൾ  (2 hours ago)

Malayali Vartha Recommends