ലോകം കാത്തിരുന്ന ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപന വേദി ഹോളിവുഡ് നടി ബ്ലാങ്കാ ബ്ലാങ്കോ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല

സംഭവിച്ചത് എന്താണ് എന്ന് ലൈവായി അവര്‍ക്ക് മനസിലായില്ലെങ്കിലും ലോകത്തിന് മൊത്തം മനസിലായി. മനസിലാകുക മാത്രമല്ല, സെക്കന്‍ഡുകള്‍ക്കുള്ളില്‍ ബ്ലാങ്കോ താരമായി. തുടയുടെ മേല്‍ വശം വരെ സ്പ്ലിറ്റ് ഉള്ള ഫ്രോക്കുമായി പരമോന്നത അവാര്‍ഡ് വേദിയിലെ റെഡ് കാര്‍പറ്റിലെത്തിയ നടിയുടെ കാണേണ്ടതെല്ലാം ക്യാമറ കണ്ണുകള്‍ കണ്ടു. നിമിഷ നേരത്തിനുള്ളില്‍ ലോകമെങ്ങും ചിത്രങ്ങള്‍ പരന്നു. അടിവസ്ത്രം പോലുമില്ലാതെയായിരുന്നു നടി പരിപാടിക്ക് എത്തിയത്. പിന്നെ പറയണ്ടല്ലോ! പേര് പോലെ ബ്ലാങ്കായി!
കാലിഫോര്‍ണിയയിലെ വാട്‌സന്‍വില്ലില്‍ ജനിച്ച പ്രശസ്ത നടിയുടെ പേര് ബ്ലാങ്കാ ബ്ലാങ്കോ. പേര് പോലെ തന്നെ സര്‍വ്വവും ബ്ലാങ്കാക്കിയായിരുന്നു നടി. ഓസ്‌കാര്‍ അവാര്‍ഡിന്റെ റെഡ് കാര്‍ പറ്റില്‍ എത്തിയത്. തുടയുടെ മുകള്‍ വശം വരെ കീറലിട്ട മഞ്ഞ ഗൗ അകന്നുമാറിയതോടെ നടിയുടെ സ്വകാര്യഭാഗങ്ങളെല്ലാം അനാവൃതമായി. കാണികള്‍ ബ്ലിങ്കസ്യ.
മഞ്ഞയും കറുപ്പും ഇടകലര്‍ന്ന സിന്‍ഡ്രെല്ല ഗൗണാണ് അക്കാദമി അവാര്‍ഡ് വേദിയില്‍ ബ്ലാങ്കാ ബ്ലാങ്കോ തിരഞ്ഞെടുത്തത്. എന്നാല്‍ അടിയില്‍ ഒന്നും ധരിച്ചില്ല. ലോകം കണ്ട ഏറ്റവും ദാരുണമായ വാര്‍ഡ്‌റോബ് മാല്‍ ഫംഗ്ഷന് ഇരയായതോടെയാണ് ബ്ലാങ്കാ ബ്ലാങ്കോയുടെ ഈ രഹസ്യം കാണികള്‍ അറിഞ്ഞത് എന്ന് മാത്രം.

സംഭവിച്ചത് ഇങ്ങനെ അക്കാദമി അവാര്‍ഡ് വേദിയില്‍ ഗ്ലാമര്‍ ചുവടുവെപ്പുമായി എത്തി ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോഴാണ് ബ്ലാങ്കാ ബ്ലാങ്കോയുടെ സിന്‍ഡ്രെല്ല ഗൗണ്‍ രണ്ട് വശത്തേക്കും അകന്നുമാറിയത്. നടക്കുമ്പോള്‍ നടിയുടെ തുടകള്‍ അനാവൃതമായിരുന്നു. ഇതധികം ആരും മൈന്‍ഡ് ചെയ്തില്ല. എന്നാല്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തതും നടി വിചാരിച്ചതിലും കുറച്ച് കൂടുതല്‍ എക്‌സ്‌പോസ് ആയിപ്പോയി. ചിരിച്ചുകൊണ്ട് നടി റെഡ് കാര്‍പറ്റില്‍ ക്യാമറ കണ്ണുകള്‍ക്ക് നേരെ നോക്കി നടി പുഞ്ചിരിച്ചുകൊണ്ട് നിന്നു. എന്നാല്‍ കുസൃതി പിടിച്ച ക്യാമറക്കണ്ണുകള്‍ ഫോക്കസ് ചെയ്തത് നടിയുടെ മുഖത്തല്ല എന്ന് മാത്രം. ഇക്കാര്യം നടി ഒട്ടും അറിഞ്ഞതുമില്ല. അക്കാദമി അവാര്‍ഡ് വേദിയില്‍ വേറെയും നടിമാര്‍ സ്പ്ലിറ്റുള്ള ഗൗണുമായി എത്തിയിരുന്നെങ്കിലും ആരും ഇത്രയ്ക്ക് എക്‌സ്‌പോസ് ആയിരുന്നില്ല.

https://www.facebook.com/Malayalivartha























