Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഓസ്‌കര്‍ രാവില്‍ തിളങ്ങി ഇന്ത്യന്‍ ബാലന്‍

28 FEBRUARY 2017 10:48 AM IST
മലയാളി വാര്‍ത്ത

താരങ്ങള്‍ മണ്ണിലിറങ്ങിയ ഓസ്‌കര്‍ രാവില്‍ തിളങ്ങിയത് ഇന്ത്യയില്‍ നിന്നുള്ള എട്ടു വയസുകാരന്‍. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ 'ലയണ്‍' എന്ന ചിത്രത്തില്‍ ദേവ് പട്ടേലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച താരമാണ് സണ്ണി. നിറഞ്ഞ ചിരിയുമായി റെഡ് കാര്‍പ്പറ്റില്‍ എത്തിയ കൊച്ചു സണ്ണിയുടെ നിഷ്‌കളങ്കത തുളുമ്പുന്ന ചിരി എല്ലാവരെയും കയ്യിലെടുത്തു. കോട്ടും സ്യൂട്ടും അണിഞ്ഞെത്തിയ ഈ കൊച്ചു സുന്ദരനെ നിറഞ്ഞ വാത്സല്യത്തോടെയാണ് ഓസ്‌കര്‍ വേദി ഏറ്റെടുത്തത്. തികച്ചും സാധാരണക്കാരനായ മുംബൈ ബാലനാണ് ഒരൊറ്റ സിനിമ കൊണ്ട് ലോകപ്രശസ്തിയിലേക്ക് ഉയര്‍ന്നത്

സാരു ബ്രയര്‍ലി എന്ന കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിക്കാന്‍ ഒരു ഇന്ത്യന്‍ ബാലനെ തേടിയാണ് സംവിധായകന്‍ ഗാരത് ഡേവിസ് മുംബൈയില്‍ എത്തിയത്. 2000 കുട്ടികളെ ഓഡിഷന്‍ നടത്തിയാണ് മുംബൈയിലെ ഒരു സാധാരണ കുടുംബത്തിലെ അംഗമായ സണ്ണിയെ തിരഞ്ഞെടുത്തത്. അവന്റെ കണ്ണിലെ തിളക്കം തന്റെ കഥാപാത്രത്തിന് സമാനമായിരുന്നുവെന്നാണ് സണ്ണിയെക്കുറിച്ച് സംവിധായകന്‍ പറഞ്ഞത്.


ഏറെ പ്രതിസന്ധികള്‍ ഉണ്ടായിട്ടും തന്റെ കഥാപാത്രം ചെയ്യാന്‍ സണ്ണി തന്നെ മതിയെന്ന് സംവിധായകന്‍ തീരുമാനിക്കുകയായിരുന്നു. ഇംഗ്ലീഷ് സംസാരിക്കാന്‍ സണ്ണിയ്ക്ക് അറിഞ്ഞു കൂടായിരുന്നു. ഒരു ദ്വിഭാഷിയുടെ സഹായത്തോടെയാണ് സംവിധായകന്‍ സണ്ണിയോട് സംസാരിച്ചത്. സണ്ണിയുമായി താന്‍ കടുത്ത ആത്മബന്ധത്തിലായി കഴിഞ്ഞുവന്നും അവന്‍ തനിക്ക് മകനെപ്പോലെയാണെന്നുമാണ് ചിത്രത്തില്‍ സാരുലിന്റെ വളര്‍ത്തമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ച നിക്കോള്‍ കിഡ്മാന്‍ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാകിസ്ഥാനുമായി യുദ്ധം കച്ചകെട്ടി ഇറങ്ങി ഇന്ത്യ.. പഠിക്കാത്ത പരിഷകൾ..! ബിലാവല്‍ ഭൂട്ടോയെ വലിച്ചുകീറി ഇന്ത്യ  (2 minutes ago)

കനത്ത മഴ: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (13 minutes ago)

പളളി ഖബറിസ്ഥാനില്‍ നിന്ന് പുറത്തെടുത്ത് മൃതദേഹം..! പാതി അഴുകിയ ബോഡിയിൽ പോസ്റ്റ്മോര്‍ട്ടം..! സത്യം ഭാര്യയ്ക്ക് അറിയണം  (15 minutes ago)

ക്യമറ കണ്ടതും കട്ടകലിപ്പിൽ നടുവിരൽ ഉയർത്തി തെറിവിളിച്ച് സിയ..!അവൻ ചവാൻ ഉള്ളത് തന്നെ ജയിലിൽ നിന്ന് ഇറങ്ങിയാൽ ഉടൻ കല്യാണം  (19 minutes ago)

വീസ കാലാവധി തീര്‍ന്നിട്ടും തിരിച്ചു പോയില്ല: അനധികൃതമായി ഇന്ത്യയില്‍ താമസിച്ച യുക്രെയ്ന്‍ യുവതി പിടിയില്‍  (42 minutes ago)

തെരുവുനായ്ക്കളുടെ വിളയാട്ടം: വീടുകളുടെ പോര്‍ച്ചില്‍ കിടന്ന കാറുകള്‍ കടിച്ചുകീറി തെരുവുനായ്ക്കള്‍  (54 minutes ago)

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (2 hours ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (2 hours ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (2 hours ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (2 hours ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (3 hours ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (3 hours ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (3 hours ago)

KASARGOD ഞെട്ടലോടെ നാട്  (3 hours ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (3 hours ago)

Malayali Vartha Recommends