Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ആകാശത്തില്‍ കണ്ട തീഗോളം; വൈറല്‍ വീഡിയോ

03 MARCH 2017 03:06 PM IST
മലയാളി വാര്‍ത്ത

ഭൂമിയില്‍ അധീശത്വം സ്ഥാപിക്കാനായി കടന്നുവരുന്ന അന്യഗ്രഹജീവികളെ നാം നിരവധി കഥകളിലും ചിത്രങ്ങളിലുമൊക്കെ കണ്ടിട്ടുണ്ട്. അന്യഗ്രഹജീവികളെ നേരില്‍ കണ്ടിട്ടില്ലെങ്കിലും അവര്‍ എന്നെങ്കിലും ഭൂമിയില്‍ വന്നേക്കാന്‍ സാധ്യതയുണ്ടെന്ന രീതിയിലും പഠനങ്ങള്‍ പൊയ്‌ക്കൊണ്ടിരിക്കുന്നു. അതിനിടെ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ വൈറലായ ഒരു വിഡിയോ അന്യഗ്രഹജീവികളുടേതാണെന്ന രീതിയില്‍ പ്രചരിച്ചിരിക്കുകയാണ്. ആകാശത്തിനു കുറുകെ ഒരു തീഗോളം കടന്നുപോയതിനെയാണ് പലരും അന്യഗ്രഹജീവി തന്നെയാണെന്ന് ഉറപ്പിച്ചു പറഞ്ഞത്. സൂര്യോദയത്തിനു മുമ്പായി ആകാശത്തു പ്രത്യക്ഷപ്പെട്ടതാണ് ആ തീഗോളം. വലിയൊരു ഉല്‍ക്കാഗോളം നീങ്ങുന്നുവെന്നു പറഞ്ഞ് ടാസ്മാനിയ സ്വദേശിയായ ലീ ആന്‍ പീറ്റേഴ്‌സ് എന്ന യുവതിയാണ് സെക്കന്‍ഡുകള്‍ മാത്രമുള്ള വിഡിയോ പകര്‍ത്തി ഫേസ്ബുക്കില്‍ പങ്കുവച്ചത്. നിമിഷങ്ങള്‍ക്കകം വിഡിയോ ഓണ്‍ലൈന്‍ ലോകത്തു ഹിറ്റായി. തീഗോളത്തിനു പിന്നിലെ കാരണങ്ങള്‍ സ്വയം പ്രഖ്യാപിച്ചു പലരും രംഗത്തെത്തുകയും ചെയ്തു.

വലിയൊരു ഭീമന്‍ നക്ഷത്രത്തെപ്പോലെയുണ്ടെന്നും ഉല്‍ക്കയോ പക്ഷിയോ അല്ല താഴേക്കു പതിക്കുന്നൊരു വിമാനമാണതെന്നും ചിലര്‍ പറഞ്ഞു. അതു തീഗോളമോ ഉല്‍ക്കയോ അല്ല അതൊട്ടു ചലിക്കുന്നുമില്ല, സൂര്യോദയത്തിനു തൊട്ടുമുമ്പായി പ്രകാശ കിരണങ്ങള്‍ വന്നുതുടങ്ങുമ്പോള്‍ അവ കാര്‍മേഘത്തില്‍ തട്ടി പ്രതിഫലിക്കുന്നതാണെന്ന് മറ്റ് ചിലര്‍ വാദിച്ചു. എന്നാല്‍ ഈ പറഞ്ഞതൊന്നുമല്ല അന്യഗ്രജീവിയുടെ കടന്നുവരവിനെ സൂചിപ്പിക്കുന്നതാണ് ആ ദൃശ്യമെന്നു പറയുന്നവരും ഏറെയാണ്.

എന്നാല്‍ ഓസ്‌ട്രേലിയന്‍ എയര്‍സ്‌പേസിലൂടെ കടന്നുപോകുന്ന എയര്‍ക്രാഫ്റ്റിന്റേതാണ് ആകാശത്തു പതിഞ്ഞ ആ ദൃശ്യമെന്നാണ് എയര്‍സര്‍വീസ് ഓസ്‌ട്രേലിയ നല്‍കുന്ന വിശദീകരണം. സംഗതി എന്തായാലും അന്യഗ്രഹജീവിേയാട് ഉപമിച്ച് ഷെയര്‍ ചെയ്യുന്നവരാണ് ഏറെയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (39 minutes ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (42 minutes ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (46 minutes ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (51 minutes ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (1 hour ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (1 hour ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (1 hour ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (1 hour ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (1 hour ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (1 hour ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (1 hour ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (1 hour ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (2 hours ago)

Malayali Vartha Recommends