ഇറ്റലിയിലെ അഭയാര്‍ഥി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര്‍ മരിച്ചു

തെക്കന്‍ ഇറ്റലിയിലെ അഭയാര്‍ഥി ക്യാമ്പിലുണ്ടായ വന്‍തീപിടിത്തത്തില്‍ രണ്ടു പേര്‍ മരിച്ചു. പുഗ്ലിയ മേഖലയിലെ സാന്‍ സെവെറോയിലുള്ള ക്യാന്പിലാണ് തീപിടിത്തമുണ്ടായത്.
അഗ്‌നിശമന സേനയുടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവര്‍ മാലി വംശജരാണെന്ന് സംശയിക്കുന്നു.
https://www.facebook.com/Malayalivartha























