Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

നിന്റെ രാജ്യത്തേക്ക് തിരിച്ചു പോ... ഇന്ത്യക്കാര്‍ക്ക് അമേരിക്ക സുരക്ഷിതമല്ലാതാകുന്നു... യുവ എഞ്ചിനീയര്‍ വെടിയേറ്റ് മരിച്ചതിന് പിന്നാലെ അമേരിക്കയില്‍ ഇന്ത്യാക്കാര്‍ക്ക് നേരെയുള്ള വംശീയാക്രമണം തുടര്‍ക്കഥയാകുന്നു

06 MARCH 2017 10:28 AM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

അമേരിക്കയില്‍ ജീവിക്കുക എന്നത് ഒരു അഭിമാനമായും സുരക്ഷിതമായും കണ്ടിരുന്ന ഇന്ത്യക്കാര്‍ക്ക് ഇപ്പോള് കഷ്ടകാലം. ന ഹൈദരാബാദ് എഞ്ചിനീയര്‍ വെടിയേറ്റ് മരിച്ചതിന് പിന്നാലെ അമേരിക്കയില്‍ ഇന്ത്യാക്കാര്‍ക്ക് നേരെയുള്ള തോക്കുധാരികളുടെ വംശീയാക്രമണം തുടര്‍ക്കഥയാകുന്നു. ിന്റെ രാജ്യത്തേക്ക് തിരിച്ചു പോ എന്ന മുദ്രാവാക്യവുമായാണ് അക്രമികള്‍ ഇന്ത്യക്കാരെ ആക്രമിക്കുന്നത്. സിഖ് വംശജന്‍ ദീപ് റായി എന്ന 39 കാരനാണ് ഈ കാര്യത്തില്‍ ഏറ്റവും പുതിയതായി ആക്രമണത്തിന് ഇരയായിരിക്കുന്നത്. വെള്ളിയാഴ്ച വീടിന് തൊട്ടടുത്തുവെച്ച് മുഖംമൂടി ധരിച്ച ഒരാള്‍ ഇന്ത്യാക്കാരന് നേരെ വെടിവെച്ചു. 

സീറ്റിലിന് സമീപം കെന്റിലെ സ്വന്തം വീടിന് പുറത്ത് െ്രെഡവ് വേയില്‍ കാറു കഴുകിക്കൊണ്ടിരുന്നപ്പോഴായിരുന്നു കാറിലെത്തി മുഖം പകുതി മറച്ച ഒരാള്‍ വെടിവെച്ചത്. 'നിന്റെ രാജ്യത്തേക്ക് തിരിച്ചു പോ' എന്ന് ആക്രോശിച്ചു കൊണ്ട് വെടി വെച്ച ശേഷം വാഹനം ഓടിച്ചുപോയി. ദീപ് റായിക്ക് കൈയ്ക്കായിരുന്നു വെടിയേറ്റത്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. വിദ്വേഷകുറ്റത്തിന്റെ പരിധിയില്‍ സംഭവം അമേരിക്കന്‍ പോലീസ് അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്. 

കുറ്റവാളിക്കായി തെരച്ചില്‍ ആരംഭിച്ചു. 30,000 സിഖുകാര്‍ ഉള്‍പ്പെടെ ഒരു ലക്ഷം ഇന്ത്യാക്കാരാണ് ഈ മേഖലയില്‍ താമസിക്കുന്നത്. ഇവരില്‍ ചിലര്‍ 110 വര്‍ഷം മുമ്പ് വരെ ഇവിടേയ്ക്ക് കുടിയേറിയവരുമാണ്. 1907 ന് ശേഷം ഇവിടെ ഇന്ത്യാവിരുദ്ധ, സിഖ്‌വിരുദ്ധ ആദ്യ ആക്രമണമാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം ആക്രമണങ്ങള്‍ ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നാണ് അമേരിക്കന്‍ ഇന്ത്യാക്കാരുടെ സംഘടനാ നേതാക്കളും പറയുന്നത്. ലുക്കില്‍ ഒരല്‍പ്പം വ്യത്യസ്തര്‍ എന്ന് തോന്നിയാല്‍ അവരെ കുടിയേറ്റക്കാരായി മുദ്രകുത്തി ആക്രമണത്തിന് ഇരയാക്കുന്ന സ്ഥിതിയാണ് ഇപ്പോഴെന്ന് പ്രാദേശിക നേതാക്കളും പറയുന്നു.

മാര്‍ച്ച് 2 ന് ഹര്‍നിഷ് പട്ടേല്‍ എന്ന 43 കാരന്‍ കടയുടമയ്ക്കും വീടിന് പുറത്ത് വെച്ച് വെടിയേറ്റിരുന്നു. സൗത്ത് കരോലിനയിലായിരുന്നു സംഭവം. ശ്രീനിവാസ് കുച്ചിഭോട്‌ല കൊല്ലപ്പെട്ടതിന് പിന്നാലെ ഫെബ്രുവരി 22 ന് അലോക് മദസാനി എന്നയാള്‍ക്കും അമേരിക്കക്കാരന്റെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. കന്‍സാസിലെ ഒരു ബാറില്‍ വെച്ച് അമേരിക്കന്‍ നേവിക്കാരനായ ഒരാള്‍ മദസാനിയെ വെടി വെയ്ക്കുകയായിരുന്നു. ഇതിലൂടെ മദസാനിക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (1 hour ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (2 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (3 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (3 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (3 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (4 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (4 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (4 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (5 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (5 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (5 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (5 hours ago)

Malayali Vartha Recommends