Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

കാണാതായ ശേഷവും മണിക്കൂറുകളോളം പറന്നു... പൈലറ്റോ മറ്റരെങ്കിലുമോ റാഞ്ചിയതാകാമെന്ന്‌ മലേഷ്യന്‍ പ്രധാനമന്ത്രി

15 MARCH 2014 05:45 AM IST
മലയാളി വാര്‍ത്ത.

മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം എംഎച്ച്‌ 370 അപ്രത്യക്ഷമായതിനു പിന്നില്‍ പൈലറ്റോ മറ്റരെങ്കിലുമോ റാഞ്ചിയതാകാമെന്ന്‌ മലേഷ്യന്‍ പ്രധാനമന്ത്രി നാജിബ്‌ റസാക്ക്. അവസാനം റഡാറില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ വിമാനത്തിന്റെ ഗതിയില്‍ വ്യത്യാസമുണ്ടായിരുന്നെന്നും നാജിബ്‌ റസാക്ക്‌ പറഞ്ഞു. എന്നാല്‍ ഇക്കാര്യം സ്‌ഥിരീകരിക്കാന്‍ എല്ലാ വശങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

വിമാനത്തിനായുള്ള കടലിലെ തിരച്ചില്‍ അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിമാനത്തിലെ ആശയവിനിമയ സംവിധാനങ്ങള്‍ മന:പൂര്‍വ്വം തകരാറിലാക്കുകയായിരുന്നെന്ന്‌ കണ്ടെത്താനായിട്ടുണ്ട്‌. വിമാനം അപ്രത്യക്ഷമായി നാലു മണിക്കൂറിന്‌ ശേഷവും ഒരു ബ്രിട്ടീഷ്‌ ഉപഗ്രഹത്തിന്‌ ഇതില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിച്ചതായും വിവരമുണ്ട്‌. കസാഖിസ്‌ഥാന്റെ പരിസരത്തു നിന്നുമാണ്‌ ഇത്‌ ലഭിച്ചതെന്നാണറിയുന്നത്‌.

എന്നാല്‍ റാഞ്ചികളുടെ ലക്ഷ്യമെന്താണെന്ന കാര്യത്തില്‍ ഇതുവരെ തുമ്പൊന്നുമില്ല. ഇക്കാര്യത്തില്‍ ആരും ബന്ധപ്പെട്ടിട്ടില്ലെന്നതിനാല്‍ ഇക്കാര്യം ദുരൂഹമായി തുടരുകയാണ്‌. വിമാനം റഡാറില്‍ നിന്ന്‌ കാണാതായ ശേഷവും മണിക്കൂറുകളോളം സഞ്ചരിച്ചിട്ടുണ്ടെന്നതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌. വിമാനം കാണാതായ മേഖലയില്‍ നിന്ന്‌ അഞ്ചു മണിക്കൂറോളം സഞ്ചരിക്കാനുള്ള ഇന്ധനം വിമാനത്തില്‍ ഉണ്ടായിരുന്നു. ദക്ഷിണേഷ്യയിലോ ദക്ഷിണ-പൂര്‍വ്വ ഏഷ്യയിലോ എവിടെയും വിമാനം എത്തിക്കാനാകുമെന്നത്‌ സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നു. വിമാനം പറത്തുന്നതില്‍ പരിചയമുള്ള ഒന്നോ അതിലധികമോ പേര്‍ ചേര്‍ന്ന്‌ വിമാനത്തിന്റെ ഗതി തിരിച്ചു വിട്ടതാകുമെന്നാണ്‌ അന്വേഷണ സംഘം കരുതുന്നത്‌. ഇതിനായി വിമാനത്തിലെ ട്രാന്‍സ്‌പോണ്ടറുകള്‍ ഉള്‍പ്പെടെയുള്ള ആശയവിനിമയ ഉപാധികള്‍ ആദ്യം തന്നെ വിചേ്‌ഛദിക്കുകയാണ്‌ ഇവര്‍ ചെയ്‌തതെന്നും കരുതുന്നു.

12 രാജ്യങ്ങളില്‍ നിന്നായി നിരവധി കപ്പലുകളും വിമാനങ്ങളും കടലില്‍ വ്യാപകമായി തിരച്ചില്‍ നടത്താന്‍ തുടങ്ങിയിട്ട്‌ ഒരാഴ്‌ച കഴിഞ്ഞിട്ടും വിമാനത്തെ കുറിച്ച്‌ വിവരമൊന്നും ലഭിച്ചിട്ടില്ല. മാര്‍ച്ച്‌ എട്ടിന്‌ അര്‍ധരാത്രിയോടെ മലേഷ്യന്‍ തലസ്‌ഥാനമായ ക്വലാലംപൂരില്‍ നിന്ന്‌ ബെയ്‌ജിങിലേക്കുള്ള യാത്രാമധ്യേ ബോയിംഗ്‌ 777 വിമാനം റഡാറില്‍ നിന്ന്‌ പെട്ടെന്ന്‌ അപ്രത്യക്ഷമാകുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (6 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (6 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (6 hours ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (7 hours ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (7 hours ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (7 hours ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (7 hours ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (7 hours ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (7 hours ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (7 hours ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (7 hours ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (7 hours ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (8 hours ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (8 hours ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (8 hours ago)

Malayali Vartha Recommends