Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലേഷ്യന്‍ വിമാനം റാഞ്ചിയത്‌ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ മാതൃകയില്‍ ഇന്ത്യയെ തകര്‍ക്കാനെന്ന്‌ സംശയം

16 MARCH 2014 08:33 AM IST
മലയാളി വാര്‍ത്ത.

 മലേഷ്യന്‍ വിമാനം റാഞ്ചിയത്‌ വേള്‍ഡ്‌ ട്രേഡ്‌ സെന്റെര്‍ ആക്രമത്തിന്‌ സമാനമായ ഭീകരാക്രമണം ഇന്ത്യന്‍ നഗരത്തില്‍ നടത്താനുള്ള ആസൂത്രണത്തിന്റെ ഭാഗമായാണെന്ന്‌ സംശയം. അതേസമയം വിമാനം റാഞ്ചിയത്‌ തന്നെയാണെന്ന്‌ മലേഷ്യന്‍ അധികൃതര്‍ ഔദ്യോഗികമായി സ്‌ഥിരീകരിച്ചു.

മലേഷ്യന്‍ വിമാനത്തിന്റെ ദിശ, ഇന്ധന ക്ഷമത, പരിധി തുടങ്ങിയ വസ്‌തുതകള്‍ ഇന്ത്യയില്‍ 9/11 മാതൃകയില്‍ അക്രമം നടത്താനുള്ള ശ്രമത്തിലേഘക്കാണ്‌ വിരല്‍ ചൂണ്ടുന്നതെന്ന്‌ യുഎസ്‌ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന സ്‌ട്രാബ്‌ ടാബ്ലോട്ട്‌ ട്വിറ്ററില്‍ പോസ്‌റ്റു ചെയ്‌തിരുന്നു. അമേരിക്കന്‍ മാധ്യമങ്ങളും ഇതിന്‌ സമാനമായ റിപ്പോര്‍ട്ടുകളുമായി രംഗത്തെത്തിയിട്ടുണ്ട്‌. അതേസമയം വിമാനം കാണാതായ ശേഷം ഏഴുമണിക്കൂറോളം പറന്നിട്ടുണ്ടെന്നും സ്‌ഥിരീകരിക്കപ്പെട്ടിട്ടുണ്ട്‌.

മാര്‍ച്ച്‌ എട്ട്‌ ശനിയാഴ്‌ച അര്‍ധരാത്രിയ്‌ക്ക് ശേഷം കാണാതായ വിമാനത്തില്‍ നിന്നുള്ള സിഗ്നല്‍ രാവിലെ 8.11ന്‌ ഇന്ത്യന്‍ മഹാസമുദ്രത്തിന്‌ മുകളിലുള്ള ഒരു ഉപഗ്രഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌. വിമാനത്തിലെ ഇന്ധനം തീരുന്നതു സംബന്ധിച്ച സന്ദേശമാണ്‌ ഇതെന്നാണ്‌ നിഗമനം. പ്രത്യേക ലക്ഷ്യത്തോടെ വഴിതിരിച്ചുവിട്ട വിമാനം ഒടുവില്‍ ഇന്ധനം തീര്‍ന്ന്‌ കടലില്‍ പതിച്ചിരിക്കാനാണ്‌ സാധ്യതയെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

അസര്‍ബൈജാന്‍ വിമാനത്താവളത്തിന് നേരെ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണം  (1 hour ago)

റിയാദിലെ ഹാരയില്‍ കൊല്ലപ്പെട്ട ആന്ധ്രാ സ്വദേശികളായ ദമ്പതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും  (2 hours ago)

ആരോഗ്യ രംഗത്ത് ഡിജിറ്റല്‍ മുന്നേറ്റം, ആരോഗ്യ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: എംഇ ഹെല്‍ത്ത്; തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളും സേവനങ്ങളും എളുപ്പത്തില്‍ അറിയാം  (2 hours ago)

പശ്ചിമേഷ്യ സംഘര്‍ഷം; പ്രവാസി മലയാളികള്‍ക്ക് 24 മണിക്കൂറും ടെലിമനസ്സ് സേവനം  (2 hours ago)

ജസ്‌ലിയയുടെ അപകടമരണം: കാറോടിച്ച ഡോക്ടര്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് പൊലീസ്  (3 hours ago)

അങ്കമാലിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: പൊലീസിനെതിരെ ജാസ്‌ലിയയുടെ കുടുംബം  (3 hours ago)

ശ്രീകാര്യത്ത് വീടിനുളളില്‍ സ്ഥാപിച്ച എയര്‍ കണ്ടീഷനുള്ളില്‍ അഞ്ച് പാമ്പുകളെ കണ്ടെത്തി  (3 hours ago)

മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി; കേരളത്തിന് 360 കോടി രൂപ അനുവദിച്ചു  (3 hours ago)

ശാന്തി മന്ദിരത്തിലെ അന്തേവാസികൾക്ക് കിടക്കകൾ, കസേരകൾ, വാട്ടർ ഡിസ്പെൻസറുകൾ സംഭാവന ചെയ്ത് യു എസ് ടി  (3 hours ago)

മില്‍മ റീല്‍ ചലഞ്ചില്‍ മാര്‍ച്ച് 15 വരെ പങ്കെടുക്കാം: ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ...  (3 hours ago)

ഇന്നൊവേഷന്‍ ഡേയിലെ പ്രധാന ആകര്‍ഷണമായി ഭിന്നശേഷി കുട്ടികളുടെ സാന്നിധ്യം: മന്ത്രി എം.ബി. രാജേഷ് കുട്ടികളുമായി ആശയവിനിമയം നടത്തി; സ്‌ട്രൈഡ് പദ്ധതിയിലൂടെ നിര്‍മ്മിച്ച കുട്ടികള്‍ക്കായുള്ള സാങ്കേതിക സഹായ ഉപ  (3 hours ago)

ഓഹരി ഉടമകൾക്ക് 301 കോടി രൂപ ലാഭവിഹിതം ശുപാർശ ചെയ്ത് ബുർജീൽ ഹോൾഡിങ്‌സ്: ഗ്രൂപ്പിന്റെ ശക്തമായ സാമ്പത്തിക വളർച്ചയും വരും വർഷങ്ങളിലെ നിക്ഷേപങ്ങൾക്കായുള്ള സാമ്പത്തിക ഭദ്രതയും കണക്കിലെടുത്താണ് ഈ തീരുമാനം...  (4 hours ago)

അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ച് ഇറാന്‍  (4 hours ago)

തളിപ്പറമ്പിൽ ശ്യാമളയ്ക്കെതിരെ 'ചാവേറുകൾ'; ഗോവിന്ദന്റെ പത്നിക്കെതിരെ പാർട്ടിയിലുടനീളം പടയൊരുക്കം...  (4 hours ago)

Malayali Vartha Recommends