Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...

ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ ടിവി നിമിഷങ്ങളില്‍ ഒന്നാണിത്

11 MARCH 2017 03:08 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

കൊറിയന്‍ രാഷ്ട്രീയകാര്യങ്ങളില്‍ വിദഗ്ധനായ പ്രൊഫസര്‍ റോബര്‍ട്ട് കെല്ലി ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് പാര്‍ക്ക് ഗെന്‍ ഹൈയെ ഇഎംപീച് ചെയ്തതിനെ കുറിച്ച് ബി ബി സിയുമായി സ്‌കൈപ്പ് വഴി ലൈവ് ചര്‍ച്ച നടത്തുകയായിരുന്നു.അപ്പോഴാണ് അദ്ദേഹത്തിന്റെ കുഞ്ഞുമക്കള്‍ രണ്ടു പേരും അപ്രതീക്ഷിതമായി ആ മുറിയിലേയ്ക്കു കടന്നു വന്നത്.

പ്രസ്തുത സംഭവത്തിന്റെ വീഡിയോ അതിന്റെ പ്രൊഡ്യൂസര്‍ ട്വിറ്ററില്‍ അപ്‌ലോഡ് ചെയ്തു.നിങ്ങളുടെ ലൈവ് ടിവി ഷോയില്‍ അപ്രതീക്ഷിതമായി നിങ്ങളുടെ കുട്ടികള്‍ കടന്നു വന്നാല്‍..മനോഹരമായ ഒരു നിമിഷം.അതിലും മനോഹരമായി ഞങ്ങളുടെ അതിഥി അത് കൈകാര്യം ചെയ്തു എന്ന അടിക്കുറിപ്പോടെയായിരുന്നു അത് ട്വിറ്ററില്‍ അപ്‌ലോഡ് ചെയ്തത്.

പ്രസ്തുത വീഡിയോ ഇന്റര്‍നെറ്റില്‍ വൈറല്‍ ആയതോടെ പ്രൊഫസര്‍ കെല്ലി നെറ്റില്‍ താരമാകുകയും ചെയ്തു. പല തരത്തിലുള്ള കമന്റുകളാണ് അതിനു ലഭിച്ചത്.ജോലിക്കാരായ മാതാപിതാക്കള്‍ തങ്ങളുടെ സഹാനുഭൂതിയാണ് കെല്ലിയോട് പ്രകടിപ്പിച്ചത്.തനിയ്ക്ക് ചുറ്റും അസ്വാഭാവിക കാര്യങ്ങള്‍ നടക്കുമ്പോഴും അക്ഷോഭ്യനായി ഇരുന്ന പ്രൊഫെസ്സറിനു പ്രശംസയും ചൊരിയുന്നുണ്ട്.

പുസന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലാണ് പ്രൊഫസര്‍ കെല്ലി ജോലി ചെയ്യുന്നത്.തന്റെ ഭാര്യ ജംഗ് എ കിങിനോടും മൂന്നു വയസ്സുകാരിയായ മാറിയോണിനോടും കൊച്ചുകുഞ്ഞായ ജെയിംസിനോടും ഒപ്പം ബുസാനിലാണ് കഴിയുന്നത്.

ലൈവ് ചര്‍ച്ചയ്ക്കിടെ അദ്ദേഹത്തിന്റെ മൂത്ത മകളാണ് ആദ്യം മുറിയിലേയ്ക്കു കടന്നു വന്നത്.തന്റെ അച്ഛന്റെ അടുക്കലെത്തി അല്‍പനേരം കമ്പ്യൂട്ടര്‍ ക്യാമറയിലേയ്ക്ക് നോക്കി നിന്നു. പ്രൊഫസര്‍ കെല്ലി അപ്പോഴാണ് അവളുടെ സാന്നിധ്യം മനസ്സിലാക്കിയത്.ശാന്തത കൈവിടാതെ അവളെ നീക്കിനിര്‍ത്തുന്നു. തുടര്‍ന്ന് അവള്‍ പ്രൊഫസറുടെ അടുത്തുള്ള കസേരയില്‍ ഇരിയ്ക്കുന്നു. അപ്പോഴാണ് അവളുടെ കുഞ്ഞനിയന്‍ മുറിയിലേക്കെത്തിയത്.

അപ്പോഴാണ് പ്രൊഫസര്‍ കെല്ലിയുടെ, യോഗ ടീച്ചറായ ഭാര്യ ശബ്ദം തീരെ പുറത്ത് വരാത്ത രീതിയില്‍ മുറിയില്‍ എത്താന്‍ തെന്നി കയറി എത്തിയത്. കാമറയില്‍ ഈ രംഗങ്ങളൊന്നും പെടാതിരിയ്ക്കാന്‍ വളഞ്ഞു കുത്തി നിന്നുകൊണ്ട് കുഞ്ഞുങ്ങളെ ഒരുവിധത്തില്‍ അനുനയിപ്പിച്ച് പുറത്തേയ്ക്കു കൊണ്ടുപോയി. അതിനിടെ നിരാശനായ ഇളയ കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാമായിരുന്നു.

തന്റെ പിന്നില്‍ നടക്കുന്നതെല്ലാം അറിഞ്ഞുകൊണ്ടിരുന്ന പ്രൊഫസര്‍ ഉടന്‍ തന്നെ ഖേദവും പ്രകടിപ്പിച്ചു.എന്നാലും ട്വിറ്ററില്‍ എല്ലാവരും അത് ആസ്വദിച്ചു. ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ ടിവി നിമിഷങ്ങളില്‍ ഒന്നാണിത് എന്നായിരുന്നു ഒരു കമ്മന്റ്.

പ്രൊഫസര്‍ തന്റെ ശാന്തത കൈവിടാതെ സൂക്ഷിച്ചതൊക്കെ ശരി.എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യയാണ് ശരിയ്ക്കും താരം എന്നായിരുന്നു മറ്റൊരു കമന്റ്.

തങ്ങളുടെ ഡാഡി തങ്ങളുടെ അമേരിക്കയിലുള്ള മുത്തച്ഛനും മുത്തശ്ശിയുമായി സ്‌കൈപ്പിലൂടെ സംസാരിയ്ക്കുകയാണെന്നു വിചാരിച്ചിട്ടാകും അവര്‍ കടന്നു വന്നതെന്നാണ് പ്രൊഫസറുടെ 'അമ്മ ക്ലീവ്ലാന്‍ഡിലുള്ള എലന്‍ കെല്ലി പറഞ്ഞത്. അവര്‍ കുടുംബമായി എലന്‍ കെല്ലിയോട് സംസാരിയ്ക്കാറു പതിവുണ്ടത്രേ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (8 minutes ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (2 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (2 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (4 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (4 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (4 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (4 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (5 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (5 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (5 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (6 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (6 hours ago)

Malayali Vartha Recommends