Widgets Magazine 

16
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...


ആദ്യ അഞ്ചിൽ പോലും കേരളമില്ല?,പാചകവാതക ഉപഭോഗത്തിൽരാജ്യത്ത് ഒന്നാമത് തെലങ്കാന !എസ്.ബി.ഐ പഠനത്തിലെ വിവരങ്ങൾ..


സർക്കാരിന്റെ പുതിയ മദ്യനയം..ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ വൻ അഴിച്ചുപണി !പുറത്തുവരുന്ന നിർണ്ണായക വിവരങ്ങൾ..കേരളം ഉറ്റുനോക്കുന്ന പ്രഖ്യാപനം..


മുഖ്യമന്ത്രിക്ക് പിന്നാലെ സല്യൂട്ട്..?,ആദ്യം കാണാതെ ഇരുന്ന സതീശൻകണ്ടപ്പോൾ എഴുന്നേറ്റ് നിന്ന് മടക്കി !കണ്ണുനിറയിക്കുന്ന ആ നിമിഷം..വൈറലായി ആ മനോഹര വീഡിയോ..


അമേരിക്കയുടെ ആക്രമണങ്ങളിൽ പങ്കെടുത്ത യുഎസ് നേവി ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തി ഇറാൻ..നേർക്കുനേർ വെല്ലുവിളിച്ച് ഇറാൻ സേന..ബങ്കറിലൊളിപ്പിച്ച് അമേരിക്ക..

സ്ത്രീകളെ ഭയന്ന് പുരുഷന്മാര്‍...പുരുഷന്മാരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍

11 MARCH 2017 08:40 PM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയുടെ ആക്രമണങ്ങളിൽ പങ്കെടുത്ത യുഎസ് നേവി ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തി ഇറാൻ..നേർക്കുനേർ വെല്ലുവിളിച്ച് ഇറാൻ സേന..ബങ്കറിലൊളിപ്പിച്ച് അമേരിക്ക..

അമേരിക്കയിൽ അപൂർവ്വ വിധി!കുട്ടികളെ ബലാത്സംഗം ചെയ്തതിന് പ്രതിയെഷണ്ഡീകരിക്കാൻ കോടതി ഉത്തരവ്..വിധി ആഘോഷമാക്കി ജനങ്ങൾ!

മോദി–ട്രംപ് കൂടിക്കാഴ്ചയ്ക്ക് മനില വേദിയാകുമോ? ക്വാഡ് ഉച്ചകോടിക്കിടെ നിർണായക ചർച്ചകൾക്ക് സാധ്യത, ഇന്ത്യ–അമേരിക്ക ബന്ധത്തിൽ ഉറ്റുനോക്കി ലോകം

ചാര സുന്ദരി കളിച്ച കളിയിൽ വീണപ്പോൾ... ചൈന എല്ലാം കൊണ്ടുപോയി, ഇനി ഇന്ത്യ വിചാരിക്കണം; എഐയുടെ ഭാവി സുരക്ഷിതമാക്കാൻ അമേരിക്കയുടെ നേതൃത്വത്തിലുള്ള നിർണായക കൂട്ടായ്മയിൽ ഇന്ത്യയും, ചിപ്പുകളും അപൂർവ ധാതുക്കളും ഇനി പങ്കാളി രാജ്യങ്ങളുടെ സംരക്ഷണത്തിൽ

ചൈന ലക്ഷ്യം വച്ചത് നേടി... ട്രംപിന് 25 ശതമാനം കമ്മിഷൻ! ചൈന ചിപ്പുകൾ മറുവഴിയിലൂടെ കടത്തിയോ? ചാരവനിതയുടെ രഹസ്യബന്ധം പുറത്തുവന്നപ്പോൾ വൻ ഭൂകമ്പം

മിക്ക രാജ്യങ്ങളിലും പുരുഷന്മാരെ പേടിച്ച് സ്ത്രീകള്‍ ഒറ്റയ്ക്ക് പുറത്ത് പോകാറില്ല. എന്നാല്‍ സിംബാബ്വെയിലെ സ്ഥിതി നേരെ തിരിച്ചാണ്. സ്ത്രീകളെ പേടിച്ച് പുരുഷന്മാര്‍ പുറത്തിറങ്ങുന്നില്ല. സ്ത്രീകളുടെ പീഡനത്തില്‍ നിന്നും എങ്ങനെ രക്ഷ നേടുമെന്നാണ് സിംബാബ്വെയിലെ പുരുഷന്മാരുടെ ചിന്ത. ഒറ്റക്ക് പുറത്തിറങ്ങി നടക്കാനോ പൊതു സ്ഥലങ്ങളില്‍ പോവാനോ സാധിക്കുന്നില്ല. രാജ്യത്ത് തനിച്ച് പുറത്തു പോവുന്ന പുരുഷന്മാരെ ക്രിമിനല്‍ സ്വഭാവമുള്ള വനിതകള്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുന്ന കേസുകള്‍ വര്‍ധിച്ചു വരികയാണ്. ഇതുവരെ ഇത്തരത്തില്‍ 38 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

കാറിലോ മറ്റുവാഹനങ്ങളിലോ എത്തുന്ന ക്രിമിനല്‍ വനിതകള്‍ യുവാക്കളെ മുഖത്ത് മയക്ക് മരുന്ന് സപ്രേ ചെയ്ത് ബോധം കെടുത്തി തട്ടിക്കൊണ്ടു പോവും. പിന്നീട് ഒഴിഞ്ഞ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയാണ് പതിവ്. പുരുഷന്മാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്ന വനിതകളും ഇക്കൂട്ടത്തില്‍ ഉണ്ട്.

രണ്ട് മാസം മുമ്പ് ഇത്തരത്തില്‍ ബോധം കെടുത്തി തട്ടിക്കൊണ്ടു പോയി 19കാരനായ കോളേജ് വിദ്യാര്‍ത്ഥിയെ ബലാത്സംഗം ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പീഡനത്തിനിരയാവുന്നവര്‍ നാണക്കേട് കാരണം സംഭവം പുറത്ത് പറയാത്തതിനാലാണ് ഈ സംഭവങ്ങള്‍ പുറംലോകം അറിയാതിരിക്കാന്‍ കാരണം.

വഴി ചോദിക്കാനെന്ന വ്യാജേനെ സമീപത്ത് വാഹനം നിര്‍ത്തി ഒരു പോലീസുകാരനെ മയക്കുമരുന്ന് സപ്രേ ചെയ്ത് ബോധംകെടുത്തി വാഹനത്തിലിട്ട് പീഡിപ്പിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച സമാനമായ ദുരനുഭവം ഒരു പട്ടാളക്കാരനും ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഇതേ രീതിയില്‍ 13കാരന്‍ മുതല്‍ 63കാരന്‍ വരെ പീഡനത്തിനിരയായിട്ടുണ്ട് എന്നാണ് സിംബാബ്വന്‍ പോലീസ് വ്യക്തമാക്കുന്നത്. സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെ പോലീസ് ശക്തമായ നടപടി ആരംഭിക്കുകയായിരുന്നു.

തുടര്‍ന്ന് സഹോദരിമാര്‍ ഉള്‍പ്പെട്ട സംഘം അറസ്റ്റിലാവുകയായിരുന്നു. സോഫി, നസ്ത ഇവരുടെ സുഹൃത്ത് റോസ്‌മേരി എന്നിങ്ങനെ 23 മുതല്‍ 26 വയസുവരെ പ്രായമുള്ള സ്ത്രീകളാണ് പുരുഷപീഡനത്തിന് അറസ്റ്റിലായത്. പരാതി നല്‍കിയ പുരുഷന്മാര്‍ ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് കൂടുതല്‍ അന്വേഷണവുമായി മുന്നോട്ട് പോവുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...  (1 hour ago)

ഗൊയ്ഥെ-സെന്‍ട്രം ദ്വിദിന ജര്‍മ്മന്‍ അധ്യാപക സമ്മേളനം സംഘടിപ്പിക്കുന്നു: ഡിസംബര്‍ 12, 13 തീയതികളില്‍ കോഴിക്കോട് കേരളത്തിലെ ജര്‍മ്മന്‍ അധ്യാപകരുടെ കൂട്ടായ്മയ്ക്ക് തുടക്കമാകും...  (1 hour ago)

പ്രകൃതിദത്ത വജ്രാഭരണ കളക്ഷനായ 'സ്വേ' അവതരിപ്പിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്...  (1 hour ago)

ആദ്യ അഞ്ചില്‍ കേരളമില്ല  (1 hour ago)

സ്റ്റാര്‍ട്ടപ്പുകള്‍ക്കും എഐ ഉപഭോക്താക്കള്‍ക്കും വന്‍ സാധ്യതയൊരുക്കി കേരള എഐ കമ്പനി ഐന്‍ഡ്രിയ കോസ്മോസ്: സാങ്കേതിക ടീം ഇല്ലാത്ത ചെറിയ സ്ഥാപനത്തിന് 300 രൂപ മുതല്‍ പൂര്‍ണ്ണ ഡിജിറ്റല്‍ വിഭാഗത്തിന്റെ സേവനം  (1 hour ago)

യുഡിഎഫ് സർക്കാരിന്റെ മദ്യനയം ഉടൻ  (1 hour ago)

ആ വീഡിയോ കണ്ട് വല്ലാത്തൊരു ഫീലെന്ന് സോഷ്യല്‍ മീഡിയ  (2 hours ago)

ഹഡില്‍ ഗ്ലോബല്‍ 2026-ല്‍ കേരളത്തിലെ നാല് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജിടെക് നിക്ഷേപകരുടെ പിന്തുണ: ചെക്ക് മേറ്റ് പിച്ച് സെഷനില്‍ താല്‍പര്യപത്രങ്ങള്‍ കൈമാറി...  (2 hours ago)

#Geopolitics വൻ യുദ്ധത്തിന് തുടക്കമോ?  (2 hours ago)

#GoldRateToday വാങ്ങാൻ കാത്തിരുന്നവർക്ക് സുവർണ്ണാവസരം  (2 hours ago)

#JatayuEarthsCenter സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ പോര്  (2 hours ago)

ഡേറ്റിങ് ആപ്പിലൂടെ പ്രണയം; വിവാഹത്തിനായി കാനഡയിൽ നിന്ന് ഇന്ത്യയിൽ എത്തിയ 61-കാരിയെ പ്രായം പറഞ്ഞ് കൈയൊഴിഞ്ഞ് 31-കാരൻ  (2 hours ago)

#Louisiana പീഡനവീരന് വധശിക്ഷയ്ക്ക് സമാനമായ ശിക്ഷ!  (2 hours ago)

വാഹന ഉടമകളെ ലക്ഷ്യമിട്ട് പുതിയ സൈബർ കെണി; വ്യാജ ഇ-ചലാൻ ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ അക്കൗണ്ട് കാലിയാകും...  (2 hours ago)

#UnsolvedMysteries ഇന്നും കാത്തിരിക്കുന്ന കുടുംബങ്ങൾ  (2 hours ago)

Malayali Vartha Recommends