Widgets Magazine 

16
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...


ആദ്യ അഞ്ചിൽ പോലും കേരളമില്ല?,പാചകവാതക ഉപഭോഗത്തിൽരാജ്യത്ത് ഒന്നാമത് തെലങ്കാന !എസ്.ബി.ഐ പഠനത്തിലെ വിവരങ്ങൾ..


സർക്കാരിന്റെ പുതിയ മദ്യനയം..ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ വൻ അഴിച്ചുപണി !പുറത്തുവരുന്ന നിർണ്ണായക വിവരങ്ങൾ..കേരളം ഉറ്റുനോക്കുന്ന പ്രഖ്യാപനം..


മുഖ്യമന്ത്രിക്ക് പിന്നാലെ സല്യൂട്ട്..?,ആദ്യം കാണാതെ ഇരുന്ന സതീശൻകണ്ടപ്പോൾ എഴുന്നേറ്റ് നിന്ന് മടക്കി !കണ്ണുനിറയിക്കുന്ന ആ നിമിഷം..വൈറലായി ആ മനോഹര വീഡിയോ..


അമേരിക്കയുടെ ആക്രമണങ്ങളിൽ പങ്കെടുത്ത യുഎസ് നേവി ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തി ഇറാൻ..നേർക്കുനേർ വെല്ലുവിളിച്ച് ഇറാൻ സേന..ബങ്കറിലൊളിപ്പിച്ച് അമേരിക്ക..

യുഎസില്‍ ഭരതനാട്യം അവതരിപ്പിച്ച ഐശ്വര്യ ധനുഷിനെ കളിയാക്കി സോഷ്യല്‍ മീഡിയ

12 MARCH 2017 11:12 AM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയുടെ ആക്രമണങ്ങളിൽ പങ്കെടുത്ത യുഎസ് നേവി ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തി ഇറാൻ..നേർക്കുനേർ വെല്ലുവിളിച്ച് ഇറാൻ സേന..ബങ്കറിലൊളിപ്പിച്ച് അമേരിക്ക..

അമേരിക്കയിൽ അപൂർവ്വ വിധി!കുട്ടികളെ ബലാത്സംഗം ചെയ്തതിന് പ്രതിയെഷണ്ഡീകരിക്കാൻ കോടതി ഉത്തരവ്..വിധി ആഘോഷമാക്കി ജനങ്ങൾ!

മോദി–ട്രംപ് കൂടിക്കാഴ്ചയ്ക്ക് മനില വേദിയാകുമോ? ക്വാഡ് ഉച്ചകോടിക്കിടെ നിർണായക ചർച്ചകൾക്ക് സാധ്യത, ഇന്ത്യ–അമേരിക്ക ബന്ധത്തിൽ ഉറ്റുനോക്കി ലോകം

ചാര സുന്ദരി കളിച്ച കളിയിൽ വീണപ്പോൾ... ചൈന എല്ലാം കൊണ്ടുപോയി, ഇനി ഇന്ത്യ വിചാരിക്കണം; എഐയുടെ ഭാവി സുരക്ഷിതമാക്കാൻ അമേരിക്കയുടെ നേതൃത്വത്തിലുള്ള നിർണായക കൂട്ടായ്മയിൽ ഇന്ത്യയും, ചിപ്പുകളും അപൂർവ ധാതുക്കളും ഇനി പങ്കാളി രാജ്യങ്ങളുടെ സംരക്ഷണത്തിൽ

ചൈന ലക്ഷ്യം വച്ചത് നേടി... ട്രംപിന് 25 ശതമാനം കമ്മിഷൻ! ചൈന ചിപ്പുകൾ മറുവഴിയിലൂടെ കടത്തിയോ? ചാരവനിതയുടെ രഹസ്യബന്ധം പുറത്തുവന്നപ്പോൾ വൻ ഭൂകമ്പം

യുഎസില്‍ നൃത്തം ചെയ്യാന്‍ അവസരം കിട്ടിയ ആദ്യ ഇന്ത്യക്കാരിയാണ് രജനീകാന്തിന്റെ മകളും നടന്‍ ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ. പറഞ്ഞിട്ടെന്തുകാര്യം നൃത്തം ചെയ്ത് സ്‌റ്റേജില്‍നിന്ന് ഇറങ്ങും മുമ്പേ ട്രോളന്മാര്‍ വലിച്ചുകീറി ഒട്ടിച്ചുകളഞ്ഞു. അത്രയ്ക്ക് മോശമായാണ് ഐശ്വര്യ നൃത്തം ചെയ്തത്രെ! നൃത്ത വിദഗ്ധര്‍ ചമഞ്ഞ് നൃത്തത്തെ വിമര്‍ശിക്കുന്നവരും കുറവല്ല. എന്നാല്‍ അത്ര വ്യക്തമായ രീതിയില്‍ ഭരതനാട്യത്തെപ്പറ്റി അറിയാത്തവര്‍ക്കുപോലും സംഗതി കണ്ടിട്ട് അത്ര പന്തിയായി തോന്നുന്നില്ല എന്നതാണ് രസകരമായ കാര്യം.

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് ഐശ്വര്യ ധനുഷിന് ഐക്യരാഷ്ട്ര സഭയില്‍ ഭരതനാട്യം അവതരിപ്പിക്കാന്‍ ക്ഷണം ലഭിച്ചത്. എന്നാല്‍ കളിച്ചുവന്നപ്പോള്‍ ഭരതനാട്യം ഡപ്പാംകൂത്ത് ആയിമാറിയെന്നാണ് പ്രധാന ആക്ഷേപം. മഹിഷാസുരമര്‍ദ്ദനം അവതരിപ്പിച്ച് താരം പുറത്തെത്തിയപ്പോഴേക്കും ഐശ്വര്യവധം ട്രോളന്മാര്‍ ഭംഗിയായി ആടിത്തകര്‍ക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍ ലഭിച്ച് മിന്നിനില്‍ക്കേണ്ട ഐശ്വര്യ ട്രോള്‍മഴയില്‍ നനഞ്ഞുകുളിച്ചു. ഐക്യരാഷ്ട്ര സഭയുടെ ഗുഡ് വില്‍ അംബാസിഡറും സിനിമാ സംവിധായികയുമാണ് ഐശ്വര്യ.

ഐശ്വര്യ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തകര്‍ത്തോടുകയാണ്. താരം കുറ്റകൃത്യമാണ് ചെയ്യുന്നതെന്നാണ് വീഡിയോയ്ക്ക് ഒരു വിദ്വാന്റെ പ്രതികരണം. ഐശ്വര്യയെ നൃത്തം പഠിപ്പിച്ചവരാണ് കുറ്റകൃത്യം ചെയ്തതെന്ന് മറ്റൊരാള്‍ കമന്റിട്ടു. ശരിക്കും ഭരതനാട്യത്തില്‍ ആ ഭാഗം എങ്ങനെയാണ് ആടേണ്ടത് എന്ന് കാണിക്കുന്ന വീഡിയോയും ചിലര്‍ ഇതിനോടൊപ്പം പ്രചരിപ്പിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...  (1 hour ago)

ഗൊയ്ഥെ-സെന്‍ട്രം ദ്വിദിന ജര്‍മ്മന്‍ അധ്യാപക സമ്മേളനം സംഘടിപ്പിക്കുന്നു: ഡിസംബര്‍ 12, 13 തീയതികളില്‍ കോഴിക്കോട് കേരളത്തിലെ ജര്‍മ്മന്‍ അധ്യാപകരുടെ കൂട്ടായ്മയ്ക്ക് തുടക്കമാകും...  (1 hour ago)

പ്രകൃതിദത്ത വജ്രാഭരണ കളക്ഷനായ 'സ്വേ' അവതരിപ്പിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്...  (1 hour ago)

ആദ്യ അഞ്ചില്‍ കേരളമില്ല  (1 hour ago)

സ്റ്റാര്‍ട്ടപ്പുകള്‍ക്കും എഐ ഉപഭോക്താക്കള്‍ക്കും വന്‍ സാധ്യതയൊരുക്കി കേരള എഐ കമ്പനി ഐന്‍ഡ്രിയ കോസ്മോസ്: സാങ്കേതിക ടീം ഇല്ലാത്ത ചെറിയ സ്ഥാപനത്തിന് 300 രൂപ മുതല്‍ പൂര്‍ണ്ണ ഡിജിറ്റല്‍ വിഭാഗത്തിന്റെ സേവനം  (1 hour ago)

യുഡിഎഫ് സർക്കാരിന്റെ മദ്യനയം ഉടൻ  (1 hour ago)

ആ വീഡിയോ കണ്ട് വല്ലാത്തൊരു ഫീലെന്ന് സോഷ്യല്‍ മീഡിയ  (2 hours ago)

ഹഡില്‍ ഗ്ലോബല്‍ 2026-ല്‍ കേരളത്തിലെ നാല് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജിടെക് നിക്ഷേപകരുടെ പിന്തുണ: ചെക്ക് മേറ്റ് പിച്ച് സെഷനില്‍ താല്‍പര്യപത്രങ്ങള്‍ കൈമാറി...  (2 hours ago)

#Geopolitics വൻ യുദ്ധത്തിന് തുടക്കമോ?  (2 hours ago)

#GoldRateToday വാങ്ങാൻ കാത്തിരുന്നവർക്ക് സുവർണ്ണാവസരം  (2 hours ago)

#JatayuEarthsCenter സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ പോര്  (2 hours ago)

ഡേറ്റിങ് ആപ്പിലൂടെ പ്രണയം; വിവാഹത്തിനായി കാനഡയിൽ നിന്ന് ഇന്ത്യയിൽ എത്തിയ 61-കാരിയെ പ്രായം പറഞ്ഞ് കൈയൊഴിഞ്ഞ് 31-കാരൻ  (2 hours ago)

#Louisiana പീഡനവീരന് വധശിക്ഷയ്ക്ക് സമാനമായ ശിക്ഷ!  (2 hours ago)

വാഹന ഉടമകളെ ലക്ഷ്യമിട്ട് പുതിയ സൈബർ കെണി; വ്യാജ ഇ-ചലാൻ ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ അക്കൗണ്ട് കാലിയാകും...  (2 hours ago)

#UnsolvedMysteries ഇന്നും കാത്തിരിക്കുന്ന കുടുംബങ്ങൾ  (2 hours ago)

Malayali Vartha Recommends