Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...

ടെക്‌സാസിലെ പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്, സ്വയംഭോഗം ചെയ്യണമെങ്കില്‍ ക്ലിനിക്കില്‍ പോകൂ, അല്ലെങ്കില്‍ 100$ പിഴയടയ്ക്കൂ...

14 MARCH 2017 01:14 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

അമേരിക്കയിലെ ടെക്‌സസ് സംസ്ഥാനത്തെ ഡെമോക്രാറ്റ് പാര്‍ട്ടി പ്രതിനിധിയായ ജെസിക്കാ ഫറാന്‍ ഒരു പുതിയ നിയമം പ്രാബല്യത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുകയാണ.് അതിലെ വകുപ്പുകളൊക്കെ കേട്ടാല്‍ പുരുഷന്മാര്‍ ഞെട്ടിപ്പോകും!

ഒരു മെഡിക്കല്‍ പരിശോധന നടത്തേണ്ട ആവശ്യത്തിനായല്ലാതെ, സ്വയംഭോഗം ചെയ്ത് ശുക്ലം ഉപയോഗശൂന്യമാക്കി ഒഴുക്കി കളഞ്ഞാല്‍ പുരുഷന്മാരില്‍ നിന്നും 100 ഡോളര്‍ പിഴ ഈടാക്കണമെന്നാണ്് നിയമം പറയുന്നത്. ചുരുക്കത്തില്‍, ടെക്‌സസിലെ പുരുഷന്മാര്‍ ഒരു മെഡിക്കല്‍ ക്ലിനിക്കിനുള്ളിലല്ലാതെ മറ്റെവിടെയെങ്കിലും വച്ചു സ്വയംഭോഗം ചെയ്താല്‍, ജനിക്കാതെ പോകുന്ന ഒരു ശിശുവിനോടു ചെയ്യുന്ന പാതകമായും ജീവിതത്തിന്റെ പരിശുദ്ധി പരിഗണിക്കാത്ത പ്രവര്‍ത്തനമായും കണക്കാക്കണമെന്നാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. അതു കൂടാതെ ക്ലിനിക്കുകള്‍ക്കുള്ളില്‍ വച്ച് സ്വയംഭോഗം ചെയ്യുന്നതു വഴി ബഹിര്‍ഗമിക്കുന്ന ശുക്ലം ശേഖരിച്ച് ഇപ്പോഴത്തെയോ ഭാവിയിലേയോ ഭാര്യയ്ക്ക് ഉപയോഗിക്കാനായി സൂക്ഷിച്ചു വയ്ക്കാനുള്ള സൗകര്യം ഉണ്ടാക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ബില്ലിന്മേല്‍ ചര്‍ച്ച നടക്കാനിരിക്കുന്നതേ ഉള്ളൂ.

ജസിക്കാ ഫറാറിനെ കൊണ്ടു പോയി നെല്ലിക്കാത്തളം വയ്ക്കാന്‍ സമയമായി എന്ന് ആക്രോശിക്കാന്‍ തോന്നുന്നുണ്ടാവും . എന്നാല്‍ വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് അവര്‍ പ്രസ്തുത ബില്ലും അതിലെ വ്യവസ്ഥകളും പാര്‍ലമെന്റ് പ്രതിനിധികളുടെ മുമ്പില്‍ അവതരിപ്പിച്ചത്.

മാന്‍സ് റൈറ്റ് റ്റു (ക്)നോ ആക്റ്റ് എന്ന ഈ ബില്‍ ഇത്തരം വ്യവസ്ഥകളോടെ പാര്‍ലമെന്റിനു മുന്നില്‍ കൊണ്ടു വന്നത,് ടെക്‌സാസ് സംസ്ഥാനത്ത് സ്ത്രീകള്‍ക്കായി ഉണ്ടാക്കിയിട്ടുള്ള ചില ആരോഗ്യ രക്ഷാ നിയമത്തിലെ ചില വ്യവസ്ഥകളുടെ പരിമിതികള്‍ ശ്രദ്ധയില്‍പ്പെടുത്താനാണ്. പ്രത്യേകിച്ച് അബോര്‍ഷനുമായി ബന്ധപ്പെട്ടുള്ള നിയമങ്ങള്‍ സ്ത്രീകളെ പരിഹസിക്കുന്നതിനു തുല്യമായതാണെന്നാണ് ജസിക്കാ ഫറാര്‍ ഉള്‍പ്പെടെയുള്ള ഭൂരിപക്ഷം സ്ത്രീകളുടേയും ആവശ്യം.

ടെക്‌സസിലെ ഹൗസ് ഓഫ് റപ്രസന്റേറ്റീവില്‍ ഇപ്പോള്‍ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം. രാജ്യത്തെ യാഥാസ്ഥിതികമായ ക്രൈസ്തവ കാഴ്ചപ്പാടുകളുമായി പൊരുത്തപ്പെട്ടു പോകുന്നതിനായി ടെക്‌സസിലെ അബോര്‍ഷന്‍ നിയമങ്ങള്‍ കടുകട്ടിയാണ്. 2011-ല്‍ അബോര്‍ഷനുമായി ബന്ധപ്പെടുത്തി കൊണ്ടുവന്ന നിയമത്തില്‍ അബോര്‍ഷന്‍ നടത്തുന്നതിന് 24 മണിക്കൂര്‍ മുമ്പ് ഒരു അള്‍ട്രാസൗണ്ട് സ്‌കാന്‍ നടത്തിയിരിക്കണം എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. അപ്രകാരം സ്‌കാന്‍ നടത്തിയതിനുശേഷം അടുത്ത ദിവസം ആ ഗര്‍ഭം അലസിപ്പിച്ചു കളയാം എന്ന വ്യവസ്ഥ, പ്രസ്തുത യുവതിയുടെ ആരോഗ്യ രക്ഷയെ കരുതി ചെയ്യുന്ന ഒരു സ്‌കാനേ അല്ലെന്നും മറിച്ച് ആരോഗ്യമുള്ള ഒരു ശിശുവാണ് ഗര്‍ഭത്തിലുള്ളതെന്നു കാണിച്ച് അതിനെ അലസിപ്പിച്ചു കളയുന്നതില്‍ ആ യുവതിയ്ക്ക് കുറ്റബോധം ഉണ്ടാക്കുക മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നും തന്മൂലം അനാവശ്യമായി നടത്തുന്ന ആ സ്‌കാനിംഗ് ഒഴിവാക്കാന്‍ നിയമഭേദഗതി നടത്തണമെന്നും സ്ത്രീകള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.



ഇപ്പോള്‍ ജസീക്കാ ഫറാര്‍ കൊണ്ടു വരാനുദ്ദേശിക്കുന്ന ബില്ലില്‍, വാസക്ടമി്( പുരുഷ വന്ധ്യംകരണ ശസ്ത്രക്രിയ), വയാഗ്രാ നിര്‍ദ്ദേശിക്കണംഎന്നാവശ്യപ്പെടുന്നുണ്ടെങ്കില്‍, കോളനോസോപ്പി(മലാശയവും ഗുദദ്വാരവും പരിശോധിക്കുന്നത്) എന്നിവയ്ക്കായി എത്തുന്ന പുരുഷ രോഗികള്‍ക്ക് ചില ലഘുരേഖകള്‍ അച്ചടിച്ചു നല്‍കണമെന്നും അതില്‍ അവരുടെ വ്യക്തിപരവും മതപരവും ധാര്‍മ്മികവുമായ വിശ്വാസങ്ങളെ ഉദ്ദീപിപ്പിച്ച്, പ്രസ്തുത ആവശ്യങ്ങളില്‍ നിന്നും പിന്‍മാറാന്‍ ആവശ്യപ്പെടണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. അബോര്‍ഷന്‍ നടത്താന്‍ എത്തുന്ന സ്ത്രീകള്‍ക്ക് അതില്‍ നിന്നും പിന്മാറാന്‍ ചിന്തിക്കുന്നതിന് ഇപ്പോള്‍ നല്‍കുന്ന ലഘുലേഖകളെ പരിഹസിക്കുകയാണ് ജസീക്കായുടെ ലക്ഷ്യം.

ടോണി ടിന്റര്‍ ഹോള്‍ഡ് എന്ന പ്രതിനിധി ഇതിനു മുമ്പ് അവതരിപ്പിച്ച ഒരു ബില്ലില്‍ അബോര്‍ഷന്‍ നടത്തുന്നത് ക്രിമിനല്‍ കുറ്റമായി പരിഗണിക്കമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. കാമഭ്രാന്തിനിരയായി ബലാല്‍സംഗം ചെയ്യപ്പെട്ടതിലൂടെയാണ് ഒരു യുവതി ഗര്‍ഭിണി ആയതെങ്കില്‍പോലും അബോര്‍ഷന്‍ നടത്തുകയാണെങ്കില്‍ കൊലക്കുറ്റം ചുമത്തണമെന്നാണ് പ്രസ്തുത ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. അത് ഇപ്പോള്‍ കമ്മിറ്റിയുടെ പരിഗണനയിലിരിക്കുന്നതേ ഉള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (9 minutes ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (2 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (2 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (4 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (4 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (4 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (4 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (5 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (5 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (5 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (6 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (6 hours ago)

Malayali Vartha Recommends