Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...

സ്‌കൂളില്‍ നിന്നും മകളേയും വിളിച്ച് മടങ്ങുകയായിരുന്ന മലയാളി യുവാവ് ജോണ്‍ പോള്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ അപകടത്തില്‍പ്പെട്ട് മരിച്ചു; അവയവങ്ങള്‍ ദാനം ചെയ്തു!

17 MARCH 2017 03:59 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

സ്‌കൂളില്‍ നിന്നും മകളേയും വിളിച്ച് മടങ്ങുകയായിരുന്ന കൂടല്ലൂര്‍ സ്വദേശിയുടെയും മകളുടേയും ദേഹത്തേക്ക് നിയന്ത്രണംവിട്ട് പാഞ്ഞുവന്ന കാര്‍ ഇടിച്ചു കയറി അപകടത്തില്‍പ്പെട്ട മലയാളി യുവാവ് മരണത്തിന് കീഴടങ്ങി. മാഞ്ചസ്റ്ററിലെ വിഥിന്‍ഷോയില്‍ സെന്റ് ജോണ്‍ സ്‌കൂളിനു സമീപം ഇന്നലെ വൈകിട്ട് 4.35-ഓടെയായിരുന്നു ദാരുണ സംഭവം. മകളെ സ്‌കൂളില്‍ നിന്നും ക്വയര്‍ പ്രാക്ടീസ് കഴിഞ്ഞ് വിളിച്ചു കൊണ്ടു വരുന്നതിനിടയിലാണ് അപകടം ഉണ്ടായത്. അപകടത്തിന് ശേഷം ചികിത്സയില്‍ കഴിയുകയായിരുന്ന കൂടല്ലൂര്‍ സ്വദേശി പോള്‍ ജോണാണ് മരണമടഞ്ഞത്. മകള്‍ക്കും പരുക്കേറ്റു. ഇവര്‍ക്കൊപ്പം തദ്ദേശ വാസിയായ ഒരു സ്ത്രീയ്ക്കും മറ്റൊരു കുട്ടിക്കും പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ ഇവരുടെ നില ഗുരുതരമല്ല.

അപകടമുണ്ടാക്കിയ കിയ പികാന്റൊ കാര്‍ അതിവേഗതയില്‍ പാഞ്ഞുവരികയായിരുന്നുവെന്ന് ദൃസ്സാക്ഷികള്‍ പറഞ്ഞു. പോളും മകളും അടക്കമുള്ള കാല്‍നട യാത്രക്കാര്‍ സിഗ്‌നല്‍ നോക്കി റോഡ് ക്രോസ്സ് ചെയ്യുമ്പോഴായിരുന്നു അപകടം. ആളുകള്‍ അറിയിച്ചതനുസരിച്ച് എയര്‍ ആംബുലന്‍സും പാരാമെഡിക്കുകളും പോലീസും ഉടന്തന്നെ സ്ഥലത്തെത്തി. എയര്‍ ആംബുലന്‍സ് സഹായത്തോടെ പോളിനേയും മകളേയും സാല്‍ഫോഡ് ഹോപ്പ് ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു.

10 വയസ്സുള്ള മകള്‍ ആഞ്ചലാ അപകടനില തരണംചെയ്തുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ആഞ്ചലോയെ വിഥിന്‍ഷൊ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഇവര്‍ക്കൊപ്പം അപകടം സംഭവിച്ച തദ്ദേശവാസിയായ സ്ത്രീയും അവരുടെ 2 വയസ്സുള്ള കുട്ടിയും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. അപകട വിവരമറിഞ്ഞ് മാഞ്ചസ്റ്ററിലെ സാമൂഹിക രഗത്തെ മുഴുവന്‍ മലയാളികളും ഹോസ്പിറ്റലിലേക്ക് ഒഴുകിക്കൊണ്ടിരുന്നു.

കിടങ്ങൂര്‍ കൂടല്ലൂര്‍ വല്ലാത്ത് പാടത്ത് കുടുംബാഗമാണ് പോള്‍ ജോണ്‍. ഭാര്യ മിനി നഴ്‌സായി ജോലി ചെയ്യുന്നു. പോളിന് രണ്ടു കുട്ടികളാണുള്ളത്. അതില്‍ മൂത്തകുട്ടിയാണ് അപകടം സമയം കൂടെയുണ്ടായിരുന്ന ആഞ്ചെലൊ.

വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പോളിന്റെ മസ്തിഷ്‌കത്തില്‍ നിന്നൂം രക്തം വാര്‍ന്നിരുന്നൂ. കാറിടിച്ചപ്പോള്‍ തലയില്‍ സാരമായ പരുക്കേല്‍ക്കുകയായിരുന്നു. ഇന്നലെ രാത്രി മുഴുവന്‍ പോളിന്റെ ശരീരം തുടര്‍ച്ചയായ ശസ്ത്രക്രിയയ്ക്ക് വിധേയമാവുക ആയിരുന്നു. പോളിന്റെ മൃതദേഹത്തില്‍ നിന്നും അവയവദാനത്തിനായി ആവശ്യമുള്ള ഭാഗങ്ങള്‍ എടുത്തിട്ടുണ്ട്. ഏതെല്ലാം അവയവങ്ങള്‍ ഉപയോഗിക്കാവോ അവയൊക്കെ ഉപയോഗിക്കാന്‍ ആയിരുന്നു പോളിന്റെ ആഗ്രഹം എന്നു വീട്ടുകാര്‍ പറഞ്ഞതോടെയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. മരിച്ചു മണ്ണടിയുമ്പോള്‍ ഒരു പ്രയോജനവും ഇല്ലാത്ത അവയവങ്ങള്‍ എല്ലാം പുതു ശരീരങ്ങളില്‍ ജീവനായി തുടിക്കട്ടെയെന്ന് ഭാര്യ സമ്മതിച്ചതോടെ മനുഷ്യസ്‌നേഹത്തിന്റെ ചരിത്രത്തില്‍ പുതിയൊരു അദ്ധ്യായം പിറന്നു.

ഇന്നലെ രാത്രി തന്നെ അവയവ മാറ്റ ശാസ്ത്രക്രിയകള്‍ നടന്നു. അവയവങ്ങള്‍ ആര്‍ക്കൊക്കെയാണ് പുതുജീവന്‍ നല്‍കുക എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. മരണം സ്ഥിരീകരിച്ച ശേഷം വിവരം അറിഞ്ഞു നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് മലയാളികളാണ് ഇന്നലെ സാല്‍ഫോര്‍ഡ് റോയല്‍ ഹോസ്പിറ്റലില്‍ തടിച്ചുകൂടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (8 minutes ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (2 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (2 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (4 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (4 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (4 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (4 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (5 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (5 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (5 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (6 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (6 hours ago)

Malayali Vartha Recommends