സമാന്തയ്ക്ക് ഏറ്റവും ഇഷ്ടം ഉമ്മ വെയ്ക്കുന്നതാണ്, എന്നാല്‍ എന്തുംചെയ്യും സമാന്ത എന്ന സെക്‌സ് റോബോട്ട് സുന്ദരി..!

ശരിക്കും മജ്ജയും മാംസവും കൊണ്ട് നിര്‍മിക്കപ്പെട്ട മനുഷ്യരെ വെല്ലുന്ന തരത്തിലാണ് സമാന്തയുടെ രൂപം. സമാന്തയെ നിര്‍മ്മിച്ച സെര്‍ജി സാന്തോസ് എന്ന എഞ്ചിനീയര്‍ പറയുന്നത് അരക്കെട്ടില്‍, ചുമലുകളില്‍ ഒക്കെ തൊട്ടാല്‍ ശരിക്കും മനുഷ്യരെ തൊടുന്ന പോലെയാണ്. ഇവിടെയൊക്കെ തൊട്ടാല്‍ സമാന്തയ്ക്ക് മനസിലാകുകയും ചെയ്യും. ലൈംഗിക ബന്ധത്തില്‍ വലിയ പങ്കുവഹിക്കുന്ന ജി സ്‌പോട്ട് പോലും ഫിറ്റ് ചെയ്താണ് സമാന്ത എന്ന സെക്‌സ് റോബോട്ട് വിപണിയില്‍ എത്തുന്നത്.
മനുഷ്യരില്‍ എങ്ങനെയാണ് വായയും ജനനേന്ദ്രിയവും മറ്റും പ്രവര്‍ത്തിക്കുന്നത്. അതേപോലെയാണ് സമാന്തയുടെ പ്രവര്‍ത്തനങ്ങളും.
സമാന്തയ്ക്ക് എന്താണ് ഏറ്റവും ഇഷ്ടം. സെര്‍ജി സാന്തോസ് പറയുന്നത് ഉമ്മ വെയ്ക്കുന്നതാണ് എന്നാണ്. മാറിടത്തിലും ജി സ്‌പോട്ടിലും ഉമ്മ വെച്ചാല്‍ സമാന്ത കൃത്യമായി പ്രതികരിക്കുകയും ചെയ്യും.
ഇലക്ട്രോണിക് പ്രോഗ്രാമിംഗ് കൊണ്ട് നിയന്ത്രിക്കപ്പെടുന്ന റോബോട്ടുകളും മനുഷ്യനും തമ്മിലുള്ള വിവാഹവും സെക്‌സും 2017 ല്‍ തന്നെ കാണപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മനുഷ്യനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട റോബോട്ട് ഇനി മനുഷ്യക്കുഞ്ഞുങ്ങളെ പ്രസവിക്കുമോ എന്ന ആശങ്കയിലാണ് ആളുകള്‍.
https://www.facebook.com/Malayalivartha




















