Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?


അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..


കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഐഎസിന്റെ ചാവേറാകാനെത്തിയ ഏഴ് വയസ്സുകാരനോട് ഇറാഖിസേന ചെയ്തത്...

23 MARCH 2017 11:14 AM IST
മലയാളി വാര്‍ത്ത

More Stories...

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...

മരണത്തിന്റെ പടിവാതിലിലെത്തി അവര്‍ ജീവിതത്തിലേക്ക് തിരികെനടക്കുന്ന കാഴ്ച്ച..വധശിക്ഷ പരാജയപ്പെട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്..

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദ സംഘടന ഇറാഖി സൈന്യത്തെ ലക്ഷ്യമിട്ട് അയച്ചതെന്ന് കരുതുന്ന ഏഴു വയസ്സുകാരനെ ഇറാഖിസേന പിടിച്ചു. കുട്ടിചാവേറിന്റെ അരയില്‍ നിന്നും ബെല്‍റ്റ് ബോംബ് അഴിച്ചു മാറ്റുന്ന ദൃശ്യം ലോകമനസ്സാക്ഷിയെ ഞെട്ടിക്കുകയാണ്. ആറോ ഏഴോ വയസ്സ് മാത്രം പ്രായമുള്ള കുട്ടി യുദ്ധം നാശം വിതച്ച ഇറാഖി നഗരത്തിന് പുറത്ത് മൊസൂളില്‍ ഐഎസിനെ പേടിച്ച് പാലായനം ചെയ്ത കുടുംബത്തില്‍ നിന്നും തീവ്രവാദികള്‍ പിടിച്ചതായിരിക്കാമെന്നാണ് നിഗമനം.

പേടിക്കേണ്ട മോനെ എന്ന് പറഞ്ഞ് ഒരു ഇറാഖി സൈനികന്‍ പയ്യന്റെ അരമുതല്‍ നെഞ്ച് വരെ ഉയരമുള്ള മാരക സ്‌ഫോടകശേഷിയുള്ള വസ്തുക്കളുടെ വയറുകള്‍ വിടുവിക്കുന്നതും ഒട്ടിച്ചിരുന്ന ടേപ്പ് അഴിച്ചുമാറ്റുന്നതും ദൃശ്യത്തില്‍ വ്യക്തം. ഇംഗഌഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ചെല്‍സിയുടെ ഈദന്‍ ഹസാഡിന്റെ പേരെഴുതിയ പയ്യന്റെ നീല ജഴ്‌സി സൈനികന്‍ ഉയര്‍ത്തുന്നതും സ്‌ഫോടക വസ്തുക്കള്‍ എന്ന് കരുതുന്ന ബെല്‍റ്റ് അഴിച്ചെടുക്കുന്നതുമാണ് വീഡിയോ. രണ്ടു മിനിറ്റ് മാത്രം ദൈര്‍ഘ്യം വരുന്ന കഌപ്പില്‍ സൈനികന്‍ വയറുകള്‍ മുറിക്കുന്നതും ബോംബ് അഴിച്ചുമാറ്റുന്നതും ഞെട്ടലോടെ കാണാം.

മൊസൂളിന് പുറത്ത് നിന്നും ചിത്രീകരിച്ച വീഡിയോ പുറത്തു വിട്ടിരിക്കുന്നത് ലൈവ് ലീക്കാണ്. കുട്ടിയെ തീവ്രവാദികള്‍ ചാവേറാക്കിയതാണെന്നും എന്നാല്‍ പദ്ധതി വിജയിച്ചില്ല. മാര്‍ച്ച് 18 നാണ് വീഡിയോ ചിത്രീകരിച്ചത്. ഏഴു വയസ്സുകാരനെ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ അയച്ചതാണെന്നും സൈനികന്‍ പറയുന്നു. ഉദയ് എന്നാണ് തന്റെ പേരെന്ന് വ്യക്തമാക്കുന്ന പയ്യന്‍ തന്നെ അയച്ചത് അമ്മാവന്‍ ആണെന്നും സൈന്യത്തെ തകര്‍ക്കാനായിരുന്നു നിര്‍ദേശമെന്നും പറയുന്നുണ്ട്.

തുടര്‍ന്ന് പയ്യനോട് കൈ പൊക്കാന്‍ പറയുന്നു. അതിന് ശേഷം സൈനികന്‍ വളരെ ശ്രദ്ധയോടെ വയറുകള്‍ മുറിച്ചു മാറ്റുകയും ചുറ്റിയിരിക്കുന്ന ബാന്‍ഡേജ് അഴിച്ച് എടുക്കുയും ചെയതു. ഇതില്‍ ഒരു മൊബൈലും ബാറ്ററികളും ഉണ്ട്. കുട്ടിയോട് പേടിക്കേണ്ടെന്ന് ഇയാള്‍ ഇടയ്ക്കിടെ പറയുന്നുണ്ട്. ഐസിസിന്റെ പിടിയില്‍ നിന്നും മൊസൂളിനെ മോചിപ്പിച്ച ശേഷം ജനങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. യുദ്ധം തുടങ്ങിയ ശേഷം മൊസൂളില്‍ നിന്നും എല്ലാം നഷ്ടപ്പെട്ട് പാലായനം ചെയ്യേണ്ടി വന്നത് 355,000 പേര്‍ക്കാണ്. പടിഞ്ഞാറന്‍ മൊസൂളില്‍ പോരാട്ടം തുടങ്ങിയ ശേഷം 181,000 പേര്‍ക്കും എല്ലാം നഷ്ടമായി. 

പ്രധാന താവളങ്ങളെല്ലാം ഇറാഖി സൈന്യം കീഴടക്കിയതോടെ തീവ്രവാദികള്‍ നാട്ടുകാരെ മനുഷ്യകവചമാക്കി ഉപയോഗിക്കുന്നെന്ന ആരോപണത്തിന്റെ തെളിവാണ് ഇതെന്നാണ് സൈനികര്‍ പറയുന്നത്. ഐഎസിന്റെ കയ്യില്‍ നിന്നും നഗരം പിടിക്കാനുള്ള പോരാട്ടം അഞ്ചു മാസം നീണ്ടിരിക്കുകയാണ്. കരയിലൂടെയും ആകാശത്തൂടെയും അതിശക്തമായ ആയുധങ്ങളുടെ പോരാട്ടം നടക്കുന്ന സ്ഥലത്തു നിന്നും ആയിരങ്ങള്‍ രക്ഷപ്പെടുകയും ചെയ്തിട്ടും മൊസൂളിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ഇപ്പോഴും ആറു ലക്ഷം പ്രദേശവാസികള്‍ അവശേഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ സേനയുടെ പിന്തുണയോടെ കിഴക്കന്‍ മൊസൂള്‍ ഡിസംബറില്‍ പിടിച്ച ഇറാഖി സേന പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുകയാണ്. എന്നാല്‍ ഐഎസ് ഇവിടെ ശക്തമായ പ്രതിരോധം തീര്‍ക്കുന്നുമുണ്ട്.

തലവന്‍ ബാഗ്ദാദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാലായനം ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി പകുതി മുതല്‍ പടിഞ്ഞാറന്‍ മൊസൂളില്‍ പോരാട്ടം തുടങ്ങിയിരിക്കെ 3,500 പേര്‍ മരിച്ചതായി രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. 1,000 പേരെ ചികിത്സിക്കാവുന്ന സമരിറ്റന്‍ പഴ്‌സ് എന്ന ജീവകാരുണ്യ സംഘടനയുടെ താല്‍ക്കാലിക ആശുപത്രി അമേരിക്ക ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. ഇവിടെ വെടിയേറ്റതും മുറിവ് പറ്റിയതുമായ സ്ത്രീകളെയും കുട്ടികളെയും ചികിത്സിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...  (5 minutes ago)

ഇനി മുതല്‍ സ്ത്രീകള്‍ക്ക് ഡീലക്‌സ് ബസുകളിലും സൗജന്യമായി യാത്രചെയ്യാം  (5 minutes ago)

ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...  (17 minutes ago)

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...  (24 minutes ago)

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?  (33 minutes ago)

Christa-Pikes അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍;  (42 minutes ago)

Anila Baby case കടുത്ത ശിക്ഷാ സാധ്യത തള്ളി വിദഗ്ധർ  (53 minutes ago)

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (1 hour ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (3 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (3 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (4 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (4 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (5 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (5 hours ago)

Malayali Vartha Recommends