Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?


അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..


കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വിദ്യാര്‍ഥിയുമായി കടുത്ത പ്രേമം; ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ടീച്ചറെ അധ്യാപകവൃത്തിയില്‍ നിന്നും പുറത്താക്കി

23 MARCH 2017 11:23 AM IST
മലയാളി വാര്‍ത്ത

More Stories...

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...

മരണത്തിന്റെ പടിവാതിലിലെത്തി അവര്‍ ജീവിതത്തിലേക്ക് തിരികെനടക്കുന്ന കാഴ്ച്ച..വധശിക്ഷ പരാജയപ്പെട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്..

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

പേര് സാറ ഫോക്സ്. 27 വയസ്, ബയോളജി ടീച്ചറാണ്. വിവാഹിതയുമാണ്. പക്ഷേ പഠിപ്പിക്കുന്ന സ്‌കൂളിലെ ഒരു ആണ്‍കുട്ടിയുമായി കടുത്ത പ്രേമം. പ്രേമം മാത്രമല്ല ലൈംഗിക ബന്ധവും. സ്വന്തം വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സാറ ടീച്ചറെ അധ്യാപകവൃത്തിയില്‍ നിന്നും പുറത്താക്കി. എന്റെ ജോലി തിരിച്ചുകിട്ടാന്‍ പ്രാര്‍ഥിക്കണം എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുകയാണ് സാറ ഇപ്പോള്‍. 27കാരിയായ സാറ ഫോക്സ് ബയോളജിയാണ് ലോക്ക് ഹാര്‍ട്ട് ഹൈ സ്‌കൂളില്‍ പഠിപ്പിച്ചിരുന്നത്. പഠിപ്പിക്കലിലെ ശ്രദ്ധ മാറി കൂട്ടത്തില്‍ ഒരു വിദ്യാര്‍ഥിയുമായുള്ള ബന്ധം ഔട്ട് ഓഫ് സിലബസായതോടെയാണ് ഇവര്‍ക്ക് പണി കിട്ടിയത്. പണി എന്ന് പറഞ്ഞാല്‍ പഠിപ്പിക്കുന്ന ജോലി പോയി, 20 വര്‍ഷം ജയിലിലും ആയി. അക്കഥ ഇങ്ങനെ.

വിവാഹിതയാണ് സാറ ഫോക്സ്. ഭര്‍ത്താവുമൊത്ത് സ്വന്തം പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ച് ഇരിക്കവേയാണ് സാറയെ തേടി പോലീസ് എത്തിയത്. അതും സ്വന്തം വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന്. തിങ്കളാഴ്ചയായിരുന്നു അറസ്റ്റ്. കാള്‍ഡ്വെല്‍ കൗണ്ടി ജയിലിലാണ് ഇവര്‍ ഇപ്പോള്‍. ലോക്ക് ഹാര്‍ട്ട് ഹൈ സ്‌കൂള്‍ അധികൃതര്‍ തന്നെയാണ് സാറ ഫോക്സിന്റെ ഈ പെരുമാറ്റത്തെ കുറിച്ച് പോലീസില്‍ വിളിച്ചറിയിച്ചത്. മാര്‍ച്ച് പത്താം തീയതിയായിരുന്നു ഇത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് സാറയുടെയും വിദ്യാര്‍ഥിയുടെയും ഫോണുകള്‍ പരിശോധിച്ച പോലീസിന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.

സാറയും വിദ്യാര്‍ഥിയും തമ്മില്‍ ലൈംഗിക ബന്ധമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. ഇരുവരും തമ്മില്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നത് പതിവായിരുന്നു. 17 വയസ്സുകാരനായ വിദ്യാര്‍ഥിക്ക് തന്നില്‍ ലൈംഗികമായ താല്‍പര്യം തോന്നത്തക്ക വിധത്തിലുള്ള മെസേജും ചിത്രങ്ങളും സാറ അയച്ചിരുന്നത്രെ. വിവരം അറിഞ്ഞതും സാറയെ സ്‌കൂളില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. 17 വയസ്സ് എന്നത് പരസ്പര സമ്മതത്തോടെയുള്ള സെക്സിന് സാധിക്കുന്ന പ്രായമാണ് എന്നാല്‍ നിയമം ഇതിന് അനുവദിക്കുന്നില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. പോരാത്തതിന് സ്വന്തം വിദ്യാര്‍ഥിയോട് അധ്യാപികയ്ക്ക് ലൈംഗിക വികാരം തോന്നുക എന്നതും അനുവദിക്കാനാവില്ല.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് 20 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. അന്വേഷണ സംഘത്തിന് മുന്നില്‍ താനും അധ്യാപികയും തമ്മില്‍ ലൈംഗിക ബന്ധം നടന്നതായി വിദ്യാര്‍ഥി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ഈ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയ സൈറ്റായ ഫേസ്ബുക്കില്‍ സാറ ഫോക്സ് പോസ്റ്റുമായി എത്തിയത്. എന്റെ ടീച്ചര്‍ ജോലി തിരിച്ചുകിട്ടാന്‍ വേണ്ടി, എനിക്ക് വേണ്ടി പ്രാര്‍ഥിക്കണം എന്നായിരുന്നു ഈ പോസ്റ്റ്. സമ്മിശ്ര പ്രതികരണമാണ് ഈ പോസ്റ്റിന് ലഭിക്കുന്നത്.

ഒരു അധ്യാപികയാകാന്‍ ഉള്ളതിലും കൂടുതല്‍ സുന്ദരിയാണ് നിങ്ങള്‍. നിങ്ങള്‍ക്ക് ഹൗസ് വൈഫാകുന്നതാണ് നല്ലത് എന്ന് സാറയുടെ പോസ്റ്റില്‍ ഒരാള്‍ പറയുന്നു. ടീച്ചറായിട്ടും നിങ്ങള്‍ ആ കുട്ടിയെ അനാട്ടമിയല്ലേ പഠിപ്പിച്ചത് എന്ന് ചോദിക്കുന്നവരും ഉണ്ട്. സാറേ ഞങ്ങള്‍ നിങ്ങളോടൊപ്പം ഉണ്ട് എന്നാണ് ഇവരുടെ പോസ്റ്റില്‍ കമന്റ് ചെയ്ത പലരും പറയുന്നത്. നിങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ എന്താണ് പ്രശ്നം. നിങ്ങള്‍ എന്തെങ്കിലും തെറ്റ് ചെയ്തതായി എനിക്ക് തോന്നുന്നില്ല. 

ഒരു അധ്യാപികയാകുക എന്നതാണ് തന്റെ ഏറ്റവും വലിയ ലക്ഷ്യം എന്ന് സാറ പറയുന്നു. അമേരിക്കയില്‍ നിങ്ങളെ വിലക്കിയെങ്കില്‍ നിങ്ങള്‍ അര്‍ജന്റീനയിലേക്ക് വരൂ എന്ന് ക്ഷണിക്കുന്നവരും ഉണ്ട്. നിങ്ങള്‍ എത്രയും വേഗം പ്രശ്നങ്ങള്‍ തീര്‍ന്ന് ടീച്ചറായി തിരിച്ചെത്തട്ടെ - മറ്റൊരാളുടെ ആശംസ. വൗ.. ഈ ചെയ്തത് ഒരു പുരുഷന്‍ ആയിരുന്നെങ്കില്‍ വിധി പോലും വരുന്നതിന് മുമ്പേ എല്ലാവരും ചേര്‍ന്ന് അയാളെ കഷണം കഷണമാക്കുമായിരുന്നു. എന്നാല്‍ ഇതൊരു സുന്ദരിയായ യുവതിയായത് കൊണ്ട് വിമര്‍ശിക്കാന്‍ പോലും ആരുമില്ല. മക്ഡൊണാള്‍ഡ്സില്‍ ഒരു ജോലിയും നിങ്ങള്‍ക്ക് കിട്ടും എന്നൊരാള്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...  (4 minutes ago)

ഇനി മുതല്‍ സ്ത്രീകള്‍ക്ക് ഡീലക്‌സ് ബസുകളിലും സൗജന്യമായി യാത്രചെയ്യാം  (4 minutes ago)

ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...  (16 minutes ago)

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...  (23 minutes ago)

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?  (32 minutes ago)

Christa-Pikes അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍;  (41 minutes ago)

Anila Baby case കടുത്ത ശിക്ഷാ സാധ്യത തള്ളി വിദഗ്ധർ  (52 minutes ago)

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (1 hour ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (3 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (3 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (4 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (4 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (5 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (5 hours ago)

Malayali Vartha Recommends