Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

ലണ്ടന്‍ ഭീകരാക്രമണം ഏറ്റെടുത്ത് ഐഎസ്; ബല്‍ജിയത്തിലും ആക്രമണശ്രമം, ബ്രിട്ടനിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് എട്ടു പേര്‍ അറസ്റ്റില്‍

24 MARCH 2017 08:24 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....

മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..

ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞദിവസം ബ്രിട്ടിഷ് പാര്‍ലമെന്റ് മന്ദിരത്തിനു സമീപം നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ടു ലണ്ടനിലും ബെര്‍മിങ്ങാമിലും ആറിടത്തു നടത്തിയ റെയ്ഡില്‍ എട്ടുപേര്‍ അറസ്റ്റിലായി. ബ്രിട്ടനില്‍ ജനിച്ച ഖാലിദ് മസൂദ് (52) എന്ന കൊലയാളിക്കു പുറമെ, പൊലീസ് ഉദ്യോഗസ്ഥന്‍ കീത് പാര്‍മറും ഒരു യുഎസ് പൗരനും ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെടുകയും 40 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്ത ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.

ഇതിനിടെ, ബെല്‍ജിയത്തിലെ ആന്റ്‌വെര്‍പില്‍ രാവിലെ 11ന് അതിവേഗത്തില്‍ ജനക്കൂട്ടത്തിനിടയിലേക്കു കാര്‍ ഓടിച്ചുകയറ്റാന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. ബ്രിട്ടിഷ് പാര്‍ലമെന്റും ബിഗ് ബെന്നും സ്ഥിതിചെയ്യുന്ന വെസ്റ്റ്മിന്‍സ്റ്റര്‍ കൊട്ടാരത്തിന് അടുത്തുള്ള പാലം കടക്കുകയായിരുന്ന ആളുകളെ ഇടിച്ചുതെറിപ്പിച്ചാണ് ഖാലിദ് വാഹനം ഓടിച്ചുകൊണ്ടുവന്നത്. തുടര്‍ന്ന് ഇയാള്‍ വാഹനം ഉപേക്ഷിച്ചു പാര്‍ലമെന്റ് ഗേറ്റിലുണ്ടായിരുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ കീത് പാര്‍മറെ കത്തികൊണ്ടു കുത്തുകയായിരുന്നു. പൊലീസ് ഉടന്‍ ഇയാളെ വെടിവച്ചുവീഴ്ത്തി.

ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജന്‍സിയായ എംഐ5 ഏതാനും വര്‍ഷം മുന്‍പു ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്തിട്ടുള്ളയാളാണ് ഖാലിദ് എന്ന് അധികൃതര്‍ വ്യക്തമാക്കി. കാല്‍നടക്കാരില്‍ രണ്ടുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചുവീണു. ഇവരില്‍ ഒരാള്‍ യുഎസ് പൗരന്‍ കര്‍ട് കൊച്‌റനാണെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെളിപ്പെടുത്തി. പരുക്കേറ്റ 40 ല്‍ 29 പേര്‍ ഇപ്പോഴും ആശുപത്രിയിലാണ്. 12 ബ്രിട്ടിഷുകാര്‍, ഫ്രാന്‍സിലെ സ്‌കൂളില്‍നിന്നു ലണ്ടന്‍ സന്ദര്‍ശനത്തിനു വന്ന പതിനഞ്ചും പതിനാറും വയസ്സുള്ള മൂന്നു കുട്ടികള്‍, രണ്ടു റുമാനിയക്കാര്‍, നാലു ദക്ഷിണ കൊറിയക്കാര്‍, രണ്ടു ഗ്രീക്ക് പൗരന്മാര്‍ എന്നിവര്‍ക്കു പുറമെ ജര്‍മനി, പോളണ്ട്, അയര്‍ലന്‍ഡ്, ചൈന, ഇറ്റലി, യുഎസ് എന്നിവിടങ്ങളില്‍നിന്നുള്ള ഓരോരുത്തരും ആശുപത്രിയിലുണ്ട്. ഇതില്‍ ഏഴുപേരുടെ നില ഗുരുതരമാണ്.

ഖാലിദ് മസൂദ് യഥാര്‍ഥത്തില്‍ ഭീകരനല്ലെന്നും ഭീകരരുടെ ആശയങ്ങളോട് ആഭിമുഖ്യം കാട്ടിയിരുന്ന ആള്‍ മാത്രമാണെന്നും കരുതുന്നു. അതിനാല്‍ ഇയാള്‍ പൊലീസിന്റെ സ്ഥിരം നിരീക്ഷണത്തിലുണ്ടായിരുന്നില്ല. ആക്രമണത്തെപ്പറ്റി മുന്‍സൂചനകളൊന്നും ലഭിച്ചിരുന്നതുമില്ല. വാടകയ്‌ക്കെടുത്ത വാഹനത്തില്‍ ഇയാള്‍ ഒറ്റയ്ക്കു നടത്തിയ ആക്രമണമാണെന്നു കരുതുന്നു. ഇയാള്‍ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ മിന്നല്‍ പരിശോധന നടത്തിയ പൊലീസ് ഏതാനും പേരെ വിലങ്ങുവച്ചുകൊണ്ടുപോയി.

പാര്‍ലമെന്റ് മന്ദിരം ഇന്നലെ വീണ്ടും തുറന്നു പ്രവര്‍ത്തിച്ചു. ജനാധിപത്യത്തെ നിശ്ശബ്ദമാക്കാന്‍ നടത്തിയ ഭീകരാക്രമണത്തെ തങ്ങള്‍ ഭയപ്പെടുന്നില്ലെന്നു ജനസഭയില്‍ പ്രധാനമന്ത്രി തെരേസ മേ വ്യക്തമാക്കി. ആക്രമണത്തെ ഇന്ത്യ അപലപിച്ചു. 57 ഇസ്‌ലാമിക രാജ്യങ്ങളുടെ സംഘടനയായ ഒഐസി, ആറു ഗള്‍ഫ് രാജ്യങ്ങളുടെ സംഘടനയായ ജിസിസി എന്നിവയും സൗദി രാജാവും ആക്രമണത്തെ അപലപിച്ചു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (59 minutes ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (3 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (3 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (3 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (3 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (3 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (3 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (4 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (4 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (5 hours ago)

കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വരുമെന്ന് ശശി തരൂര്‍ എം.പി  (6 hours ago)

ഭക്ഷ്യവിഷബാധയേറ്റ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, മാതാപിതാക്കള്‍ ഗുരുതരാവസ്ഥില്‍  (7 hours ago)

ബസില്‍ വെച്ച് 14 കാരിയെ ശല്യം ചെയ്ത 54കാരന് 11 വര്‍ഷ കഠിനതടവും 20,000 രൂപ പിഴയും  (7 hours ago)

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് തീകൊളുത്തി ജീവനൊടുക്കി  (7 hours ago)

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും  (7 hours ago)

Malayali Vartha Recommends