ഭക്ഷ്യ വസ്തുക്കള്‍ക്ക് വിലക്ക് ഏര്‍പെടുത്തി

ആരോഗ്യമാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ബ്രസീലിലെ ചില കമ്പനികള്‍ക്കെതിരെ നടപടിയുണ്ടായ സാഹചര്യത്തിലാണ് ബ്രസീലില്‍ നിന്നുളള ഭക്ഷ്വ്യസ്തുക്കളുടെ ഇറക്കുമതി യുഎഇ നിര്‍ത്തിവച്ചത്. പച്ചക്കറി, ശീതീകരിച്ച മാംസം, തേന്‍, മല്‍സ്യം തുടങ്ങിയവയ്ക്കാണ് നിരോധനം ബാധകമാക്കിയത്. ഇത്തരം ഉല്‍പന്നങ്ങള്‍ മാര്‍ക്കറിറിലുണ്ടോയെന്ന് കണ്ടെത്താന്‍ അധികൃതര്‍ കര്‍ശന പിരശോധന നടത്തുന്നതാണ്.
https://www.facebook.com/Malayalivartha























