Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

അതും ബിസിനസ്സാക്കി...അമ്മമാര്‍ മുലപ്പാല്‍ വില്‍ക്കുന്നു; കംപോഡിയന്‍ സര്‍ക്കാര്‍ മുലപ്പാല്‍ വില്‍ക്കുന്നത് നിരോധിച്ചു

29 MARCH 2017 06:33 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....

മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..

ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ

കംപോഡിയയിലെ അമ്മമാരുടെ പ്രധാന വരുമാന മാര്‍ഗ്ഗമായി മാറിയിരിക്കുകയാണ് മുലപ്പാല്‍ വില്‍പന. അമേരിക്കയിലേക്കാണ് കംപോഡിയയിലെ സ്ത്രീകള്‍ മുലപ്പാല്‍ കയറ്റി അയച്ചിരുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി കംപോഡിയയിലെ നൂറോളം അമ്മമാരാണ് അവരുടെ അധികമുള്ള മുലപ്പാല്‍ അമേരിക്കയിലെ ആംബ്രോസിയ ലാബ്‌സ് എന്ന കമ്പനിക്ക് വില്‍ക്കുന്നത്. ഈ കമ്പനി അമേരിക്കയിലെ മതിയായ പാലില്ലാത്ത അമ്മമാര്‍ക്ക് വില്‍ക്കും. തുടക്കത്തിലെ ഈ അവസ്ഥ മാറി വരുമാന മാര്‍ഗമായതോടെയാണ് സര്‍ക്കാരിന്റെ ഇടപെടല്‍.

മുലപ്പാല്‍ വില്‍പ്പന ഒരു വരുമാന മാര്‍ഗമായി മാറി. ഇതോടെ കൂടുതല്‍ സ്ത്രീകള്‍ ഈ രംഗത്തേക്കെത്തി. സംഭവം രാജ്യത്തിന്റെ പല ഭാഗത്തേക്കും വ്യാപിച്ചതോടെ വിവാദമായി. ഒടുവില്‍ കഴിഞ്ഞദിവസം കംപോഡിയന്‍ സര്‍ക്കാര്‍ നിരോധനം പ്രഖ്യാപിച്ചു.

സ്ത്രീകളെ ചൂഷണം ചെയ്താണ് മുലപ്പാല്‍ വില്‍പ്പന സജീവമായതെന്ന് യുഎന്നിന്റെ കുട്ടികളുടെ ക്ഷേമത്തിനുള്ള സംഘടനയായ യുനിസെഫ് കണ്ടെത്തിയിരുന്നു. നിര്‍ധനരായ യുവതികളെ പണം കിട്ടാനുള്ള മാര്‍ഗമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വില്‍പ്പന നടന്നിരുന്നത്.

മുലപ്പാല്‍ വില്‍പ്പന വാണിജ്യവല്‍ക്കരിക്കരുതെന്നും യൂനിസെഫ് ഓര്‍മിപ്പിച്ചു. മുലപ്പാല്‍ വില്‍പ്പന സജീവമാക്കാന്‍ കംപോഡിയന്‍ തലസ്ഥാനമായ നോംപെനില്‍ ആംബ്രോസിയ ഒരു ഓഫീസ് തുറന്നിരുന്നു. ദരിദ്രരായ സ്ത്രീകള്‍ ഈ ഓഫീസിനെ സമീപിക്കാന്‍ തുടങ്ങി. ഇതോടെയാണ് മുലപ്പാല്‍ വില്‍പ്പന വ്യാപിച്ചത്.

ഒരു ഔണ്‍സിന് 0.50 ഡോളര്‍ നല്‍കിയാണ് ആംബ്രോസിയ മുലപ്പാല്‍ വാങ്ങിയിരുന്നത്. ഇതിനേക്കാള്‍ പത്തിരട്ടി വിലക്കാണ് ആംബ്രോസിയ അമേരിക്കയില്‍ ഈ മുലപ്പാല്‍ വിറ്റിരുന്നത്. വരുമാന മാര്‍ഗം ആയതോടെ സ്വന്തം കുഞ്ഞുങ്ങള്‍ക്ക് പോലും മുലപ്പാല്‍ നല്‍കാതെ അമ്മമാര്‍ ആംബ്രോസിയക്ക് വില്‍ക്കുന്നതിലേക്ക് കാര്യങ്ങള്‍ മാറി.

ആദ്യം കുറച്ച് മാത്രം കൊടുത്തിരുന്ന മുലപ്പാല്‍ കൂടുതല്‍ തരാന്‍ ആംബ്രോസിയ സ്ത്രീകളോട് ആവശ്യപ്പെട്ടു. ഇതോടെയാണ് സ്വന്തം കുഞ്ഞുങ്ങള്‍ക്ക് പോലും മുലപ്പാല്‍ നല്‍കാതെ വില്‍ക്കാന്‍ തുടങ്ങിയത്. ഇത് കംപോഡിയയിലെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിച്ചതാണ് കണ്ടെത്തി. തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (24 minutes ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (29 minutes ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (44 minutes ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (1 hour ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (2 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (2 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (4 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (4 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (4 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (4 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (5 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (5 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (5 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (5 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (6 hours ago)

Malayali Vartha Recommends