Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

നൂറുല്‍ ബേക്കര്‍ എന്ന സിംഗപ്പൂര്‍ സ്വദേശിക്കുണ്ടായ ഈ അനുഭവം കേട്ടാല്‍ കണ്ടാല്‍ ആരുമൊന്നു ഞെട്ടിപ്പോകുമെന്നുറപ്പാണ്. ഇയാളുടെ വീട്ടിലെ വേലക്കാരിയുടെ രഹസ്യനീക്കങ്ങള്‍ അറിയാന്‍ വെച്ച ഒളിക്യാമറയില്‍ കുടുങ്ങിയ ദൃശ്യങ്ങള്‍ ഭയപ്പെടുത്തുന്നതാണ്

30 MARCH 2017 02:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....

മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..

ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ

വീട്ടുകാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ വൈറലായിക്കഴിഞ്ഞു. അന്ന് രാത്രിയില്‍ നടന്നത് ദു:സ്വപ്നത്തില്‍ പോലും കാണാത്ത കാര്യങ്ങള്‍. നൂറുല്‍ ബക്കറിന്റെ ഒളിക്യാമറയില്‍ പതിഞ്ഞത് ചില്ലറ ദൃശ്യങ്ങളൊന്നുമല്ല. പ്രേതവും യക്ഷിയുമൊന്നും ഇല്ലെന്ന് പറയുന്നവര്‍ ഇതൊന്നു കണ്ടുനോക്കണം. ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത് വേലക്കാരിക്ക് പ്രേതബാധ കൂടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ്. 


കഴിഞ്ഞ ബുധനാഴ്ചയാണ് നൂറുല്‍ ബക്കറിന്റെ അപ്പാര്‍ട്ട്‌മെന്റിലെ ക്യാമറയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. വേലക്കാരിയുടെ അസാധാരണവും ബാധ കേറിയത് പോലുള്ള വിചിത്രമായ പെരുമാറ്റ രീതികളും കണ്ട് നടുങ്ങിയിരിക്കുകയാണ് വീട്ടുകാര്‍. വീഡിയോ ദൃശ്യത്തില്‍ പ്രേതത്തെപ്പോലെ വെളുത്ത വസ്ത്രത്തിലാണ് വേലക്കാരി ഉള്ളത്. കൈകള്‍ പിന്നില്‍ കെട്ടി മുടി മുഖത്തേക്ക് ഇട്ട് അസാധാരണമായ രീതിയിലുള്ള ചലനങ്ങള്‍ ഇവര്‍ നടത്തുന്നത് കാണാം. കണ്ടാല്‍ പ്രേതബാധയല്ലെന്ന് ആരും തന്നെ പറയില്ല. മൃതദേഹത്തെപ്പോലെ മുഖം വിളറിവെളുത്തിരിക്കുന്നത് കാണാം. 


സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ വേലക്കാരിയായ യുവതി നടത്തിയ നാടകമാണ് എന്നാണ് വീഡിയോ കണ്ട ചിലര്‍ അഭിപ്രായപ്പെടുന്നത്. നേരെ ക്യാ

മറയുടെ മുന്നില്‍ വന്ന് ഇത്തരത്തില്‍ കാണിക്കുന്നത് അഭിനയമാണെന്നാണ് പലരുടേയും അഭിപ്രായം. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് ആണ് വേലക്കാരി ഇങ്ങനെ അതിവിചിത്രമായ രീതിയില്‍ പെരുമാറിയിരിക്കുന്നത്. ജോലിയില്‍ നിന്നും പറഞ്ഞുവിടാനാണ് അവര്‍ ഇങ്ങനെ ചെയ്തത് എങ്കില്‍ ഉടന്‍ വേലക്കാരിയെ മടക്കി അയക്കാനാണ് ബേക്കറിന് ലഭിക്കിന്ന മുന്നറിയിപ്പുകള്‍. 

പ്രേതബാധയുടെ ഞെട്ടിക്കുന്ന വീഡിയോ കാണാം

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (24 minutes ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (29 minutes ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (44 minutes ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (1 hour ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (2 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (2 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (4 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (4 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (4 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (4 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (5 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (5 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (5 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (5 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (6 hours ago)

Malayali Vartha Recommends