പോളണ്ടില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്കു നേരെ ആക്രമണം

യൂറോപ്യന്‍ രാജ്യമായ പോളണ്ടില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്കുനേരെ ആക്രമണം. പോസ്‌നാന്‍ നഗരത്തില്‍ ട്രാമില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ഥി അജ്ഞാതരായ ആക്രമികളുടെ ആക്രമണത്തിനിരയാവുകയായിരുന്നു.
സംഭവത്തെ കുറിച്ച് പോളണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ അജയ് ബിസാരിയയുമായി സംസാരിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























