Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഡോക്ടര്‍മാര്‍ വിധിച്ചത് 3 ദിവസത്തെ ആയുസ്സ് ; ഇപ്പോള്‍ ഇവര്‍ക്ക് വയസ്സ് 16, അത്ഭുതപ്പെടുത്തും ഈ സയാമീസ് ഇരട്ടകളുടെ കഥ

22 APRIL 2017 06:34 PM IST
മലയാളി വാര്‍ത്ത

അവര്‍ എല്ലാവരുടെയും കണക്കു കൂട്ടലുകള്‍ തെറ്റിച്ച് ഇന്നും ജീവിക്കുന്നു. ലോകത്തെ വെല്ലുവിളിച്ച്.
അരയ്ക്കു മുകളില്‍ രണ്ടു ശരീരമായി പിറന്നു വീണ സയാമീസ് ഇരട്ടയെകണ്ട് ഡോക്ടര്‍മാര്‍ വിധിയെഴുതി. മൂന്നു ദിവസത്തില്‍ കൂടുതല്‍ ഇവര്‍ ജീവിക്കില്ല. എന്നാല്‍ ദൈവത്തിന്റെ തീരുമാനം മറിച്ചായിരുന്നു. ഇപ്പോള്‍ ഇവര്‍ക്ക് 16 വയസ്സ്. അമേരിക്കയിലെ ന്യൂവില്‍ഫോര്‍ഡ് സ്വദേശികളായ സയാമീസ് ഇരട്ടകള്‍ക്കു പറയാന്‍ ഒരുപാടു വിശേഷങ്ങളുണ്ട്. ഒരു ശരീരമാണെങ്കിലും രണ്ടുപേരുടെയും സ്വഭാവത്തില്‍ വൈരുധ്യങ്ങള്‍ മാത്രമാണുള്ളതെന്നാണ് ലുപീറ്റ എന്നും കാരമെന്‍ എന്നും പേരുള്ള പെണ്‍കുട്ടികള്‍ പറയുന്നത്.
ശരീരത്തിലെ ഭൂരിഭാഗം അവയവങ്ങളും പരസ്പരം പങ്കുവെച്ചാണ് ഇവര്‍ ജീവിക്കുന്നത്. ഓംഫലോപാഗസ് ട്വിന്‍സ് എന്ന വിഭാഗത്തിലാണ് ഈ സയാമീസ് ഇരട്ടകള്‍ പെടുന്നത്. ഇരുവര്‍ക്കും കൂടി ഒരു ജോഡി കാലുകള്‍ മാത്രമാണുള്ളത്. വലതുകാല്‍ കാരമെന്‍ നിയന്ത്രിക്കുമ്പോള്‍ ഇടതുകാല്‍ നിയന്ത്രിക്കുന്നത് ലുപിറ്റയാണ്. ഒരു ഹൃദയവും ഒരു വയറും മാത്രമുള്ള ഇവര്‍ക്ക് ശ്വാസകോശം കൈകകള്‍ എന്നീ അവയവങ്ങള്‍ രണ്ടെണ്ണം വീതമുണ്ട്.
വ്യത്യസ്ത സ്വഭാവമുള്ളവരാണെങ്കിലും പരസ്പരം ശസ്ത്രക്രിയയിലൂടെ വേര്‍പിരിയുന്നതിനെക്കുറിച്ച് ഇവര്‍ക്ക് ചിന്തിക്കാന്‍ പോലുമാവില്ല. തന്നെയുമല്ല ശരീരത്തിന്റെ പ്രധാന അവയവങ്ങളെല്ലാം പങ്കുവയ്ക്കപ്പെടുന്നതുകൊണ്ട് ശസ്ത്രക്രിയ സങ്കീര്‍ണ്ണമായിരിക്കുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഒരുപാട് ആരോഗ്യപ്രശ്‌നങ്ങള്‍ ഇരുവര്‍ക്കുമുള്ളതിനാല്‍ തല്‍ക്കാലം ശസ്ത്രക്രിയയെക്കുറിച്ച് ആലോചിക്കേണ്ട എന്നു തന്നെയാണ് ഇവരുടെ കുടുംബത്തിന്റെയും അഭിപ്രായം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (7 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (7 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (7 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (7 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (7 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (7 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (7 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (7 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (7 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (7 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (8 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (8 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (8 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (8 hours ago)

Malayali Vartha Recommends