Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

വിമാനത്താവളത്തിലെ ടോയ്‌ലെറ്റില്‍ സെക്‌സ്! എന്തിന് ഗാരേജിലെ കബോര്‍ഡില്‍ വരെ! ഞെട്ടിക്കുന്ന കണക്ക്...

30 APRIL 2017 03:07 PM IST
മലയാളി വാര്‍ത്ത

പൊതു സ്ഥലങ്ങളില്‍ സെക്സ് ചെയ്യുക എന്നത് ചിലരുടെ 'വീക്നെസ്സ്' ആണ്. അമേരിക്കക്കാര്‍ അതില്‍ മുന്‍പന്തിയിലും ആണ്. എന്നാല്‍ ഈ കണക്ക് കേട്ടാല്‍ ആരായാലും ഞെട്ടിപ്പോകും. വിമാനത്താവളവും വിമാനവും ഒക്കെ സെക്സ് ചെയ്യാനുള്ള ഇടങ്ങളായിട്ടാണോ ഇവരൊക്കെ കരുതുന്നത്? വിമാനയാത്രക്കാരില്‍ പത്തില്‍ ഒരാള്‍ എങ്കിലും വിമാനത്താവളത്തില്‍ വച്ച് സെക്സ് ചെയ്തിട്ടുണ്ടെന്നാണ് ഒരു സര്‍വ്വേ വെളിപ്പെടുത്തുന്നത്. വിമാനത്തില്‍ കയറി സെക്സ് ചെയ്യുന്നവരുടെ എണ്ണവും കുറവല്ല കേട്ടോ...! എന്നാലും ഇവര്‍ എവിടെ വച്ചായിരിക്കും ഇതെല്ലാം ചെയ്യുന്നത്!

പേര് കേട്ടാല്‍ ഏതോ വമ്പന്‍ ക്ലബ്ബ് ആണെന്ന് തോന്നിപ്പോകും. പക്ഷേ സംഗതി വേറെയാണ് കേട്ടോ. വിമാനത്തിനുള്ളില്‍ വച്ച് സെക്സ് ചെയ്യുന്നവരെ വിശേഷിപ്പിക്കുന്ന പ്രയോഗമാണ് ഇത്. വിമാനത്തിനുള്ളില്‍ കയറി സെക്സ് ചെയ്യുന്നവരുടെ കാര്യമല്ല, അതിന് മുമ്പേ സെക്സില്‍ ഏര്‍പ്പെടുന്നവരും ഇഷ്ടം പോലെ ഉണ്ടത്രെ. ചെക്ക് ഇന്‍ ചെയ്തതിന് ശേഷം ഉണ്ടാകുന്ന കാത്തിരിപ്പാണത്രെ ഇവരെ ഇങ്ങനെ ചില സാഹസങ്ങളിലേക്ക് നയിക്കുന്നത്. പത്തില്‍ ഒരു യാത്രക്കാരന്‍/ യാത്രക്കാരി വിമാനത്തില്‍ കയറുന്നതിന് മുമ്പ് വിമാനത്താവളത്തില്‍ വച്ച് സെക്സ് ചെയ്യുന്നു എന്നാണ് ഒരു സര്‍വ്വേ കണ്ടെത്തിയിരിക്കുന്നത്. യുഎസ് ഡോട്ട് ജെറ്റ് കോസ്റ്റ് ഡോട്ട് കോം എന്ന ഫ്ലൈറ്റ് ഷോപ്പിങ് വെബ്സൈറ്റ് നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

ആകെ 4,915 പേരാണ് വെബ്സൈറ്റിന്റെ സര്‍വ്വേയില്‍ പങ്കെുത്തത്. ഇവരില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നത്. എവിടെ വച്ചാണ് ഇവര്‍ ഇതെല്ലാം ചെയ്യുന്നത് എന്നല്ലേ...! സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 48 ശതമാനം പേരും വിമാനത്താവളത്തിലെ ബാത്ത് റൂം ആണത്രെ സെക്സിന് വേണ്ടി ഉപയോഗിക്കുന്നത്. ഗാരേജിലെ കബോര്‍ഡ് സെക്സിന് ഉപയോഗിക്കുന്നവരും ഇഷ്ടം പോലെ ഉണ്ട്. സര്‍വ്വേയില്‍ പങ്കെടുത്ത 28 ശതമാനം പേര്‍ 'ഇത്തരക്കാരാണ്'. വിമാനത്താവളത്തില്‍ വച്ച് സെക്സില്‍ ഏര്‍പ്പെടുന്നവരില്‍ 14 ശതമാനം പേര്‍ തങ്ങളുടെ കോട്ട് ആണത്രെ മറയാക്കാറുള്ളത്. 12 ശതമാനം പേര്‍ വിമാനത്താവള ലോഞ്ച് ആണ് സെക്സിന് വേണ്ടി തിരഞ്ഞെടുക്കാറുള്ളത്

വിമാനത്താവളത്തിനുള്ളില്‍ അത്രയ്ക്ക് സ്വകാര്യതയൊന്നും അവകാശപ്പെടാന്‍ പറ്റില്ലല്ലോ. എങ്കില്‍ പോലും വെറും 17 ശതമാനം പേരെ മാത്രമാണ് ജീവനക്കാര്‍ കൈയ്യോടെ പിടികൂടിയിട്ടുള്ളത്. മൈല്‍ ഹൈ ക്ലബ്ബില്‍ അംഗമാകാന്‍ കൊതിക്കുന്നവരുടെ എണ്ണം കുത്തനെ കൂടുകയാണെന്നാണ് വിമാന ജീവനക്കാര്‍ പറയുന്നത്. അപരിചിതര്‍ പോലും ഇതിന് മുതിരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടത്രെ. വിമാനത്താവളത്തില്‍ വച്ച് സെക്സ് ചെയ്യുന്നവരുടെ കണക്കെടുക്കാന്‍ വേണ്ടിയായിരുന്നു ആ സര്‍വ്വേ എന്ന് തെറ്റിദ്ധരിക്കരുത്. എങ്ങനെയാണ് വിമാന യാത്രകളിലെ ഫ്രീ ടൈം ചെലവഴിക്കുന്നത് എന്നത് സംബന്ധിച്ചായിരുന്നു സര്‍വ്വേ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (8 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (8 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (8 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (8 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (8 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (8 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (8 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (8 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (8 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (8 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (8 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (9 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (9 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends