Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

വെടിയുണ്ട തടയുന്ന പശയുമായി അമേരിക്ക

30 MAY 2017 12:07 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ഒരു വര്‍ഷം നീണ്ട പരീക്ഷണങ്ങള്‍ക്കുശേഷം അമേരിക്കന്‍ വ്യോമസേനയിലെ കേഡറ്റായ ഹേലേ വെയര്‍ വെടിയുണ്ടയെ തടയുന്ന പശ കണ്ടുപിടിച്ചു. ഇരുപതോളം ശ്രമങ്ങളുടേയും ഫലമാണ് കണ്ടെത്തല്‍. സൈനികരുടെ പടച്ചട്ടക്ക് പകരമായി ഈ പശ ഉപയോഗിക്കുന്നതോടെ പടച്ചട്ടയുടെ ഭാരം കുറയ്ക്കാനാകുമെന്നതാണ് പ്രധാന നേട്ടമായി ഹെലെ പറയുന്നത്.

2014 ല്‍ രസതന്ത്ര പ്രൊജക്ടിന്റെ ഭാഗമായാണ് ഹേലേ വെയറിന് ഇത്തരമൊരു ആശയം ലഭിക്കുന്നത്. വെടിയുണ്ടകളെ തടയാന്‍ ശേഷിയുള്ള ഫൈബറുകളെക്കുറിച്ചായിരുന്നു അന്നത്തെ പഠനം. സമ്മര്‍ദ്ദം ഏറും തോറും കട്ടികൂടുന്ന ഓബ്ലെക്ക് എന്ന മിശ്രിതത്തെക്കുറിച്ചായി പിന്നീട് ഗവേഷണം. വെടിയുണ്ടകളെ തടയാന്‍ സാധിക്കുന്ന മിശ്രിതം കണ്ടെത്തുന്നതിനെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോ. സിയൂസ് ബുക്കിന്റെ ഉപദേശങ്ങളും ലഭിച്ചു. ഇതിനിടെ ഉണങ്ങുമ്പോള്‍ കട്ടി കൂടുന്ന പശിമയുള്ള വസ്തു കണ്ടെത്തിയത് ഗവേഷണത്തില്‍ നിര്‍ണ്ണായകമായി. 

സൈനികര്‍ക്ക് ഉപകാരപ്പെടുന്ന വിധത്തിലായിരിക്കും ഈ ഗവേഷണഫലത്തെ ഉപയോഗിക്കുക എന്ന ലക്ഷ്യത്തില്‍ വെയര്‍ സമീപിച്ചത് അമേരിക്കന്‍ വ്യോമസേനാ അക്കാദമിയിലെ സ്റ്റാറ്റജിക്ക് സ്റ്റഡീസ് കേഡറ്റായ റയാന്‍ ബുര്‍ക്കിനെയാണ്. അമേരിക്കന്‍ സൈന്യത്തില്‍ സേവനമനുഷ്ടിച്ചിട്ടുള്ള ബുര്‍ക്കിന് നിലവിലെ പട്ടാളക്കാരുടെ പടച്ചട്ടയെക്കുറിച്ച് വ്യക്തമായ ധാരണയുമുണ്ടായിരുന്നു. 2016 പകുതിയോടെയാണ് പരീക്ഷണം ആരംഭിച്ചത്. എയര്‍ഫോഴ്‌സ് സിവില്‍ എന്‍ജിനീയറിംങ് സെന്ററിലെ ഗവേഷകരുടെ കൂടി അനുമതിയോടുംകൂടിയാണ് പരീക്ഷണങ്ങള്‍ ആരംഭിച്ചത്. 

ആദ്യകാല മിശ്രിതങ്ങളൊന്നും ഫലം കണ്ടില്ല. വെടിയുണ്ടകള്‍ അവയെ തുളച്ച് പൊയ്‌ക്കൊണ്ടിരുന്നു. പിന്നീടാണ് പാളികളായി മിശ്രിതങ്ങള്‍ ഉപയോഗിക്കുകയെന്ന രീതിയിലേക്ക് എത്തിയത്. ഡിസംബര്‍ ഒമ്പതിന് നടത്തിയ പരീക്ഷണത്തില്‍ ആദ്യമായി വെടിയുണ്ടയെ ഈ കൃത്രിമ മിശ്രിതം തടഞ്ഞു. 9 എംഎം ബുള്ളറ്റുകള്‍ മുതല്‍ .40 സ്മിത്ത് ആന്റ് വെസ്സണ്‍ റൗണ്ട്, .44 മാഗ്‌നം റൗണ്ട് ബുള്ളറ്റുകള്‍ വരെ ഹേലേ വെയറിന്റേയും റയാന്‍ ബുര്‍ക്കിന്റേയും കൃത്രിമ പശ തടഞ്ഞു. 

9 എംഎം വെടിയുണ്ടകള്‍ പാളികളെ കടന്നുവെങ്കിലും ഫൈബര്‍ തടസത്തിന് മുന്നില്‍ കീഴടങ്ങി. .40 ബുള്ളറ്റ് മൂന്നാം പാളിയിലും .44 വെടിയുണ്ട ആദ്യപാളിയിലും കീഴടങ്ങി. ആനകളെ വെടിവെച്ച് വീഴ്ത്താന്‍ ഉപയോഗിക്കുന്നവയാണ് .44 മാഗ്‌നം വെടിയുണ്ടകള്‍. ഈ പരീക്ഷണങ്ങളിലൂടെ ടൈപ്പ് 3 പടച്ചട്ടയുടെ ശേഷി ഇവരുടെ മിശ്രിതത്തിന് ലഭിച്ചു. അമേരിക്കന്‍ വ്യോമസേന ഉപയോഗിക്കുന്നത് ടൈപ്പ് 3 പടച്ചട്ടയാണെന്നതാണ് ശ്രദ്ധേയമായ വിവരം. 

അമേരിക്കന്‍ നാവിക സൈനികര്‍ സുരക്ഷാ ഉപകരണങ്ങളും ആയുധങ്ങളുമടക്കം ശരാശരി 53 കിലോഗ്രാം ചുമക്കുന്നുവെന്നാണ് കണക്കാക്കുന്നത്. കരസൈനികരുടെ കാര്യമെടുത്താല്‍ ഇത് 57 കിലോഗ്രാമോളം വരും. ഇതില്‍ പടച്ചട്ടക്ക് മാത്രം മൂന്ന് കിലോഗ്രാമോളം തൂക്കമുണ്ട്. ഈ തൂക്കത്തില്‍ കാര്യമായ കുറവ് വരുത്താന്‍ ഈ പശ കണ്ടുപിടിത്തത്തിനാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ​ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .  (12 minutes ago)

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും  (44 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (55 minutes ago)

  രണ്ടാഴ്‌ചക്കാലം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കത്തിന് ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീലവീണു....  (1 hour ago)

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (9 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (9 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (10 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (10 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (10 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (10 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (10 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (11 hours ago)

Malayali Vartha Recommends