Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ആഴക്കടലില്‍ നിന്നും മുഖമില്ലാത്ത ജീവിയെ കണ്ടെത്തി

31 MAY 2017 06:40 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചവൻ നിസാരക്കാരനല്ല..കോ-പൈലറ്റിന്റെ പേരും ചിത്രവും പുറത്തുവന്നു... ഒമാന്‍ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയ പൈലറ്റ്..

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു

മെല്‍ബണില്‍ കടലിന്റെ അറിയപ്പെടാത്ത ആഴങ്ങളില്‍നിന്ന് പുതിയ ജീവിവര്‍ഗ്ഗങ്ങളെ ഗവേഷകര്‍ കണ്ടെത്തി. മുഖമില്ലാത്ത വിചിത്ര രൂപസവിശേഷതകളുള്ള ജീവിയെയടക്കം ഇതുവരെ അറിയപ്പെടാത്ത നിരവധി ജീവികളെയാണ് ആസ്‌ട്രേലിയ കടലിനടിയില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്.മ്യൂസിയം വിക്ടോറിയയിലെ ടിം ഒഹാരയുടെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്.

ഉപരിതലത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ ആഴത്തില്‍ നിന്നാണ് കണ്ണോ മൂക്കോ ഇല്ലാത്ത ജീവിയെ കണ്ടെത്തിയത്. ഇതിന്റെ വായ് പുറമെ കാണാനാവില്ല. കടലിന്റെ ഇരുണ്ട ആഴങ്ങളില് ജീവിക്കുന്ന ജീവിയാണിതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍ കിയ ടിം ഒഹാര വ്യക്തമാക്കി. സ്വയം വെളിച്ചം പുറപ്പെടുവിക്കാന്‍ കഴിയുന്നവയാണ് ഈ ജീവികള്‍ 1873ല്‍ ഇത്തരമൊരു കടല്‍ ജീവിയെ ആദ്യമായി കണ്ടെത്തിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

മാംസഭോജികളായ പ്രത്യേകയിനം കടല്‍ പഞ്ഞികളെയും ഈ മേഖലയില്‍ നിന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. സിലിക്കോണ്‍ നിര്‍മിതവും സ്ഫടികംപോലെ ബലമേറിയതും മൂര്‍ ച്ചയുള്ളതുമായ ശരീരഭാഗമാണ് ഇതിന്റെ സവിശേഷത. ചെമ്മീന്‍ വര്‍ഗ്ഗത്തില്‍ പെട്ട ചെറിയ ജീവികളെ പിടികൂടി ആഹാരമാക്കാന്‍ ഇതുപയോഗിച്ച് ഇവയ്ക്ക് സാധ്യമാകും.

ഭൂമിയിലെ തീരെ തിരിച്ചറിയപ്പെടാത്ത ജീവവ്യവസ്ഥയാണ് ഈ മേഖലയില്‍ നിലനില്ക്കുന്നതെന്ന് ടിം ഒഹാര പറഞ്ഞു. ചുവപ്പുനിറമുള്ള പ്രത്യേകയിനം ഞണ്ടുകള്‍, ഉരുണ്ട ആകൃതിയുള്ള കോഫിന്‍ഫിഷ്, പ്രത്യേകയിനം കടല്‍ചിലന്തിള്‍ എന്നിവയെയും ഇവിടെനിന്ന് ഗവേഷകര്‍ കണ്ടെത്തി. ചെറിയ വലകളും ജലത്തിനടിയില്‍ ഉപയോഗിക്കുന്ന കാമറകളും മറ്റും ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്.

അഗാധമായതും കൊടുംതണുപ്പും തീവ്രമര്‍ദ്ധവുമുള്ള കടലിന്റെ ഈ ഭാഗങ്ങളില്‍ വെളിച്ചമോ ആവശ്യത്തിന് ഭക്ഷണമോ ലഭ്യമല്ല. ഇത്തരം സാഹചര്യങ്ങളില്‍ ജീവിക്കുന്ന ജീവികള്‍ അതിജീവനത്തിനായി സവിശേഷമായ മാര്‍ഗങ്ങളാണ് കണ്ടെത്തുന്നത്. ഭക്ഷണം കുറവായതിനാല്‍ വലിപ്പം കുറഞ്ഞതും വളരെ സാവധാനം മാത്രം ചലിക്കുന്നതുമായിരിക്കും ഇത്തരം ജീവികള്‍. പലതിനും ജല്ലിപോലുള്ള ശരീരമായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (11 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (11 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (11 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (11 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (11 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (12 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (12 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (12 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (12 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (12 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (13 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (13 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (13 hours ago)

Malayali Vartha Recommends