അഫ്ഗാനില്‍ തീവ്രവാദത്തിന് കാരണം ഇന്ത്യയെന്ന് പാക്കിസ്ഥാന്‍ വാദം; പുച്ഛിച്ചു ഇന്ത്യ

അഫ്ഗാനിസ്താനില്‍ ഭീകരവാദം വളര്‍ത്തുന്നത് ഇന്ത്യയാണെന്ന് പാകിസ്താന്‍. ഇസ്ലാമബാദും കാബൂളും തമ്മിലുള്ള പ്രശ്‌നം വഷളാക്കുന്നത് ഇന്ത്യയാണെന്നാണ് പാകിസ്താന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് നഫീസ് സകരിയ പറഞ്ഞു.ഭീകരവാദം കാരണം അഫ്ഗാനിസ്താന്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതായും നഫീസ് സകരിയ പറഞ്ഞു. 40 വര്‍ഷങ്ങളായി അഫ്ഗാനിസ്താന്‍ ഭീകരവാദത്തിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കുകയാണെന്നും പറഞ്ഞു.എന്നാല്‍ ഈ വാര്‍ത്ത ഇന്ത്യ തള്ളുകയായിരുന്നു
https://www.facebook.com/Malayalivartha























