Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

അമ്മയ്ക്ക് അനുജത്തിയോട് കൂടുതല്‍ സ്‌നേഹം...14കാരി അമ്മയേയും അനുജത്തിയേയും വെട്ടി കൊലപ്പെടുത്തി

12 JUNE 2017 10:34 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി

വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!

ആണിനും പെണ്ണിനും ഒരേ ഹോസ്റ്റൽ അന്ന് രാത്രി രണ്ടു പേരും ഒരു മുറിയിൽ; സദറുലിനെ ചൊടിപ്പിച്ച സവാരിയയുടെ ആ വാക്ക്; പ്രകോപിതനായ സദറു കൈയ്യിൽ കിട്ടിയ ലാപ് ടോപ്പ് കൊണ്ട് അവളുടെ തലയ്ക്കടിച്ചു.... ഉസ്ബകിസ്ഥാനിൽ മലയാളി വിദ്യാർത്ഥിയ്ക്ക് ജീവൻ നഷ്ടമായതിങ്ങനെ

അമ്മയ്ക്ക് തന്നേക്കാള്‍ അനുജത്തിയോടാണു സ്‌നേഹക്കൂടുതല്‍ ആരോപിച്ച് പതിനാലാം വയസില്‍ അമ്മയേയും സഹോദരിയേയും കാമുകന്റെ സഹായത്തോടെ വെട്ടിക്കൊലപ്പെടുത്തി. ബ്രിട്ടണിലെ ഏറ്റവും പ്രായം കുറഞ്ഞ ഇരട്ടകൊലപാതകിയാണ് കിം എഡ്വേര്‍ഡ് എന്ന പെണ്‍കുട്ടി. ഇപ്പോള്‍ 16 വയസുള്ള എഡ്വേര്‍ഡ് രണ്ടു വര്‍ഷം മുമ്പായിരുന്നു സ്വന്തം അമ്മയേയും അനുജത്തിയേയും കൊലപ്പെടുത്തിയത്. 2015 ഏപ്രില്‍ ആയിരുന്നു ബ്രിട്ടനെ നടുക്കിയ സംഭവം നടന്നത്. ഒരു സ്വകാര്യ സ്‌കൂളിലെ പാചകക്കാരിയായ എലിസബത്ത് (49) അവരുടെ ഇളയമകള്‍ കെയിറ്റ് (13) എന്നിവരെ കിടപ്പു മുറികളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

ചോരയില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ എലിസബത്തിന്റെ ശരീരത്തില്‍ എട്ടുതവണ കത്തികൊണ്ടു കുത്തേറ്റിരുന്നു എന്നു കണ്ടെത്തി. ഇരുവരുടേയും തലയും ഉടലും വേര്‍പെട്ട നിലയിലായിരുന്നു. പോലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് എലീസബത്തിന്റെ മൂത്തമകള്‍ കിമ്മിനേയും കാമുകനേയും സ്‌കൂളില്‍ നിന്നു കാണാതാകുന്നത്.

പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ അമ്മയേയും സഹോദരിയേയും കൊന്നത് താനും കാമുകനുമാണ് എന്ന കിം സമ്മതിച്ചു. ഉറങ്ങി കിടന്ന അനുജത്തിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നും അമ്മയുടെ മുറിയില്‍ കടന്ന് തലയിണ കൊണ്ട് ശ്വാസമുട്ടിച്ചു കൊലപ്പെടുത്തി എന്നും കിം സമ്മതിച്ചു. കൊലപാതകത്തിനു ശേഷം ഇരുവരും കുളിച്ച് വസ്ത്രം മാറി ഭക്ഷണം കഴിച്ചു രക്തരഷസുകളുടെ കഥ പറയുന്ന ടൊല്‍വ്‌നൈറ്റ് എന്ന സിനിമ കണ്ടു.

ശേഷം മുകളിലത്തെ നിലയില്‍ അമ്മയും സഹോദരിയും മരിച്ചു കിടക്കുമ്പോള്‍ കിം താഴത്തെ നിലയില്‍ കാമുനൊപ്പം കിടന്നുറങ്ങി. ഇത്ര ക്രൂരമായ കൊലപാതകം നടത്തിട്ടും അതിന്റെ ഒരു കുറ്റബോധവും കിമ്മിന് ഇല്ലായിരുന്നു എന്നു പറയുന്നു. അനിയത്തിയുടെ മരണത്തില്‍ അല്‍പ്പം സങ്കടം ഉണ്ടെന്നും അമ്മ മരിച്ചതില്‍ തീരെ വിഷമം ഇല്ലെന്നും ഈ പെണ്‍കുട്ടി പറയുന്നു.

20 വര്‍ഷം തടവാണ് ഈ കുട്ടികൊലപാതകികള്‍ക്കു കോടതി വിധിച്ച ശിക്ഷ. എന്നാല്‍ ഇവര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച് കോടതി കഴിഞ്ഞ ദിവസം ഇവരുടെ ശിക്ഷ പതിനേഴര വര്‍ഷമയി കുറച്ചു. കൊലപാതകം നടത്തിയ സമയത്ത് ഇവരുടെ പ്രായം പരിഗണിച്ച് ചിത്രം റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ ഇരുവരും ചെയ്ത കുറ്റകൃത്യം കണക്കിലെടുക്കുമ്പോള്‍ ഇവര്‍ ദയ അര്‍ഹിക്കുന്നില്ല എന്ന് കോടതി പറഞ്ഞു. തുടര്‍ന്ന് ഇവരുടെ പേരും ചിത്രവും പ്രസിദ്ധികരിക്കുന്നതിനുള്ള വിലക്ക് നീക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാർ ഇടിച്ചുതെറിപ്പിച്ച് വിപിൻ വീട്ടിൽ പതുങ്ങി..ഫോണിൽ മരണവാർത്ത കേട്ടിരുന്നു,'അമ്മ തൂക്കി.. മലയിൻകീഴിലെ വീട് വളഞ്ഞ് അറസ്റ്റ്...!!  (1 hour ago)

ചെന്നിത്തലയുടെ അഴിഞ്ഞാട്ടം..! നീയൊക്കെ ഏത് ഗർഭ പാത്രത്തിൽ ഒളിച്ചാലും തൂക്കിയിരിക്കും ,തല അറുക്കാൻ DGP-മാർ കൂടോടെ മന്ത്രിയുടെ മുന്നിൽ  (1 hour ago)

കുംഭമേള താരമായ പെണ്‍കുട്ടിക്കും ഭര്‍ത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി പിന്‍വലിച്ചു  (1 hour ago)

അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരങ്ങളില്‍ നിന്നും മോഷ്ടിച്ച പണം ഓഹരിവിപണിയില്‍ നിക്ഷേപിച്ചെന്ന് കണ്ടെത്തല്‍  (1 hour ago)

ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവം: രോഗിയെ ഗേറ്റില്‍ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടു  (1 hour ago)

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കരൂരില്‍  (2 hours ago)

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ നൂറ്റമ്പതോളം വര്‍ഷം പഴക്കമുള്ള കൂറ്റന്‍ ക്ലോക്ക് ടവര്‍ കെട്ടിടം തകര്‍ന്നു വീണു  (2 hours ago)

ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി  (2 hours ago)

ചീറി പാഞ്ഞെത്തിയ 'ആ കാറിൽ കൊലയാളി', റോഡിൽ ചിതറി 25കാരിയും സൃഹൃത്തും....! പിറന്നാൾ ദിനത്തിൽ ദാരുണാന്ത്യം  (2 hours ago)

കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി; ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (2 hours ago)

വിവാഹം കഴിഞ്ഞ് 2-ാം മാസം കിടപ്പറയിൽ തൂങ്ങി 19കാരി ...!!! ഭർത്താവ് ഗൾഫിൽ പോയതിന് പിന്നാലെ ആ വീട്ടിൽ സംഭവിച്ചത്?  (2 hours ago)

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്; ന്യൂന മർദ്ദ പാത്തി രൂപപ്പെട്ടു  (2 hours ago)

Venomous snakes escape പലർക്കും കടിയേറ്റു  (3 hours ago)

RAIN ALERT ഈ സംസ്ഥാനങ്ങൾ അപകടത്തിൽ  (3 hours ago)

പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല.  (3 hours ago)

Malayali Vartha Recommends