Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വധശിക്ഷ വിധിച്ച്‌ ഉത്തരകൊറിയ

16 NOVEMBER 2017 02:51 PM IST
മലയാളി വാര്‍ത്ത

തങ്ങളുടെ ഏകാധിപതിയെ കുള്ളനായ തടിയന്‍ എന്ന് പരിഹസിച്ചതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വധശിക്ഷ വിധിച്ച്‌ ഉത്തരകൊറിയ. യുഎസ് പ്രസിഡന്റെിനെ ഒളിച്ചിരിക്കുന്ന ക്രിമിനല്‍ എന്ന് വിശേഷിപ്പിച്ച കൊറിയന്‍ ഔദ്യോഗിക മാധ്യമം തങ്ങളുടെ ഭരണാധികാരിയെ പരിഹസിച്ച അമേരിക്കന്‍ പ്രസിഡന്റിനെ രൂക്ഷമായി വിമര്‍ശിക്കുകയും വധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ട്രംപിന്റെ ഏഷ്യന്‍ പര്യടനം അവസാനഘട്ടത്തോട് അടുക്കുമ്ബോഴാണ് ശക്തമായ വിമര്‍ശനവുമായി കൊറിയ എത്തിയത്.

അഞ്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തുന്ന ട്രംപിന്റെ കഴിഞ്ഞയാഴ്ചത്തെ ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിനെതിരേ ശക്തമായ കോപമാണ് ഭരണപാര്‍ട്ടിയായ റോഡോങ്ങ് സിന്‍മുന്‍ മുഖപ്രസംഗത്തില്‍ കോരിച്ചൊരിഞ്ഞത്. സോളില്‍ നടത്തിയ പ്രസംഗത്തില്‍ ഉത്തരകൊറിയയെ ശക്തമായി ട്രംപ് വിമര്‍ശിച്ചിരുന്നു. ദക്ഷിണ കൊറിയയില്‍ നിന്നും വിരുദ്ധമായി ഉത്തരകൊറിയ കൊടിയ ഏകാധിപത്യത്തിന് കീഴിലാണെന്നായിരുന്നു വിമര്‍ശനം.വടക്കന്‍ കൊറിയയുടെ അണുവായുധ ചോദനയെയും രൂക്ഷമായി വിമര്‍ശിച്ചു.

ഉത്തരകൊറിയയുടെ പരമാധികാരത്തെ നിസ്സാരവല്‍ക്കരിച്ച്‌ ആക്ഷേപിച്ച ട്രംപ് രാജ്യത്തെ ഏറ്റവും ഗുരുതരമായ കുറ്റമാണ് ചെയ്തതെന്നും ഒരിക്കലും ക്ഷമിക്കരുതെന്നും മുഖപ്രസംഗത്തില്‍ പറഞ്ഞിട്ടുണ്ട്. കൊറിയന്‍ ജനങ്ങള്‍ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്ന ഒളിവിലിരിക്കുന്ന ക്രിമിനലാണ് ട്രംപ് എന്നായിരുന്നു പത്രം വിശേഷിപ്പിച്ചത്. അധികാരത്തില്‍ ഏറിയത് മുതല്‍ ട്രംപും കിമ്മും തമ്മില്‍ വാക്പോരും തുടങ്ങിയിരുന്നു. നേരത്തേ ഏഷ്യന്‍ ടൂറിനിയില്‍ ഹാനോയ് യില്‍ നിന്നും നടത്തിയ ട്വീറ്റില്‍ കിമ്മിനെ രൂക്ഷമായി പരിഹസിച്ചിരുന്നു.

തന്നെ കിം 'വയസന്‍' എന്ന് വിളിച്ചാക്ഷേപിച്ചാലും താന്‍ അയാളെ 'കുള്ളനായ തടിയന്‍' എന്ന് ഒരിക്കലും വിളിക്കില്ലെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. രണ്ടു കൊറിയകളും തമ്മിലുള്ള അതിര്‍ത്തി സന്ദര്‍ശിക്കാനുള്ള ട്രംപിന്റെ നീക്കം അവസാന നിമിഷം ഒഴിവാക്കപ്പെട്ടിരുന്നു. സ്ഥലത്തേക്ക് ട്രംപുമായുള്ള ഹെലികോപ്റ്റര്‍ പറന്നിരുന്നു എങ്കിലും കാലാവസ്ഥ മോശമായതിനാല്‍ തിരിച്ചു പോയിരുന്നു. ഇതിനെ ട്രംപ് തങ്ങളുടെ സൈന്യത്തെ പേടിച്ച്‌ ഓടിയതാണെന്നായിരുന്നു കൊറിയ പരിഹസിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിള്ളിപ്പാലം നർമ്മദേശ്വര ശിവക്ഷേത്രത്തിലെ ശ്രീകോവിലിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം.. പ്രതി അറസ്റ്റിൽ  (12 minutes ago)

സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കും; കൂട്ടായ ഇടപെടലിലൂടെ മരുന്നുകളുടെ ലഭ്യത സുഗമമാക്കും; നിർദേശം നൽകി മന്ത്രി കെ. മുരളീധരൻ  (42 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും 12963 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 13 കേസുകൾ  (46 minutes ago)

ഇരുപത് വർഷത്തിനിടെ എൽഡിഎഫും യുഡിഎഫും മാറിമാറി അധികാരത്തിലിരുന്നിട്ടും ഗ്യാനേഷ് കുമാറിനെതിരെ നടപടിയെടുത്തില്ല; ആഞ്ഞടിച്ച് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ  (59 minutes ago)

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി  (1 hour ago)

യുവ സരംഭകനോട് തൃക്കണ്ണാപുരംസി പി എം കൗൺസിലർ അജിൻ പത്ത് ലക്ഷം രൂപയും വില്പനയ്ക്ക് അനുസരിച്ചുള്ള കമ്മിഷനും ചോദിച്ച സംഭവം; യു ഡി എഫും എൽ ഡി എഫും അഴിമതിക്കാരനായ സി പി എം കൗൺസിലറെ സംരക്ഷിക്കുന്നു; ആരോപണവുമ  (1 hour ago)

സ്കൂൾ കായികമേളയ്ക്കായി നിർമ്മിച്ച പന്തൽ കാറ്റിൽ തകർന്നു വീണ സംഭവം; പൊതുവിൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടെ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും; കായിക വകുപ്പ് അന്വേഷണം നടത്തുമെ  (1 hour ago)

ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്; 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ  (1 hour ago)

സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ലണ്ടനിൽനിന്നു പുറപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ അയർലൻഡിനു മുകളിൽ വച്ച് 37,000 അടിയിൽനിന്ന് ഏകദേശം 9,000 അടിയിലേക്കു താഴ്ന്ന് വിമാനം; വിമാനത്തിൽ നിന്ന് കിട്ടിയ ആ അടിയന്തര സന്ദേശം; പിന്നാലെ ലാൻഡിങ്  (1 hour ago)

മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത.. സംസ്ഥാനത്തെ തീരദേശമേഖലകളിൽ‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്....  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം ഹർമൻപ്രീത് കൗർ ക്യാപ്‌ടൻ സ്ഥാനമൊഴിഞ്ഞു...  (1 hour ago)

ഓഹരി വിപണിയില്‍ മുന്നേറ്റം.. ബിഎസ്ഇ സെന്‍സെക്‌സ് 300 ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 22,600 ന് മുകളിൽ  (1 hour ago)

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .  (2 hours ago)

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു  (2 hours ago)

Malayali Vartha Recommends