Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻറെ രാജിക്കായി ഇന്ത്യ സഖ്യം ഒന്നിച്ചിറങ്ങുന്നു... ഇന്ന് ഡൽഹിയിൽ ഇന്ത്യ സഖ്യ നേതാക്കളും പ്രതിപക്ഷ എം പിമാരും മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി പ്രക്ഷോഭത്തിൽ അണിനിരക്കും


വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം പ്രമാണിച്ച് പ്രാദേശിക അവധി.. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുമെന്ന് ജില്ലാ കളക്ടർ


പതിനാലുകാരിയെ പീഡിപ്പിച്ചതിന് വലിയച്ഛന് 10വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും


ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം... , ചരിത്രത്തിൽ ആദ്യമായി ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നിശ്ചയിക്കാനുള്ള അന്തിമ പട്ടികയിലുണ്ടായിരുന്ന അഞ്ചുപേരും അഭിമുഖത്തിലും വിജയിച്ച് നറുക്കെടുപ്പിന് യോഗ്യത നേടി, പതിനെട്ടിന് സന്നിധാനത്ത് നടക്കുന്ന നറുക്കെടുപ്പിൽ പുതിയ മേൽശാന്തിമാരെ തെരഞ്ഞെടുക്കും

ചായ വിൽപ്പനക്കാരൻ പ്രധാനമന്ത്രിയായ ഇന്ത്യ. വികസനം മോദിയിലൂടെ ഇന്ത്യ സ്വന്തമാക്കട്ടെ. ഇ​വാ​ൻ​ക ട്രംപ് ഇന്ത്യൻ മനസിലേക്ക്.

29 NOVEMBER 2017 05:42 AM IST
മലയാളി വാര്‍ത്ത

ഹൈ​ദ​രാ​ബാ​ദ്​: ഇവൻകാ ട്രംപും, മഴവിൽ സംഘവും, ഇന്ത്യയിൽ വിരുന്നെത്തിയതിനെ പരിഹസിച്ചു ലോക മാധ്യമങ്ങൾ. ട്രംപിനായി ഹൈദരാബാദിലെ ഭിക്ഷാടനം നിരോധിച്ചു. സ്ട്രീറ്റിൽ കിടന്നുറങ്ങിയവരെ താൽക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റി. മതിലുകളും പാലങ്ങളും പെയിന്റടിച്ചു. എന്നാൽ സംഘാടക മികവിലും പബ്ലിക് റിലേഷൻ മികവിലും അമേരിക്കൻ പ്രസിഡന്റിന്റെ ബിസിനസ് ഉപദേഷ്ടാവ് ഇന്ത്യയെ കയ്യിലെടുത്തു.
ഹൈ​ദ​രാ​ബാ​ദി​ൽ എ​ട്ടാ​മ​ത്​ ആ​ഗോ​ള സം​രം​ഭ​ക​ത്വ ഉ​ച്ച​കോ​ടി ഉ​ദ്​​ഘാ​ട​ന​ത്തി​നെ​ത്തി​യ ന​രേ​ന്ദ്ര മോ​ദി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ​േഡാ​ണ​ൾ​ഡ്​ ട്രം​പി​​െൻറ മ​ക​ളും ഉ​പ​ദേ​ശ​ക​യു​മാ​യ ഇ​വാ​ൻ​ക ട്രം​പു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഇ​വാ​ൻ​ക​യാ​ണ് ഉ​ച്ച​കോ​ടി​യി​ൽ 350 അം​ഗ അ​മേ​രി​ക്ക​ൻ സം​ഘ​ത്തെ ന​യി​ക്കു​ന്ന​ത്​. ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ചേ​ർ​ന്നാ​ണ് ഹൈ​ദ​രാ​ബാ​ദ്​ രാ​ജ്യാ​ന്ത​ര ക​ൺ​െ​വ​ൻ​ഷ​ൻ സ​െൻറ​റി​ൽ ന​ട​ക്കു​ന്ന ഉ​ച്ച​കോ​ടി​ക്ക്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത്. ‘സ്​​ത്രീ​ക​ൾ​ക്ക്​ പ്ര​ഥ​മ​സ്​​ഥാ​നം, എ​ല്ലാ​വ​ർ​ക്കും അ​ഭി​വൃ​ദ്ധി’ എ​ന്ന​താ​ണ്​ ഇൗ ​മാ​സം 28 മു​ത​ൽ 30 വ​രെ നീ​ളു​ന്ന ഉ​ച്ച​കോ​ടി​യു​ടെ മു​ദ്രാ​വാ​ക്യം. 150 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 1500 സം​രം​ഭ​ക​ർ​ പ​െ​ങ്ക​ടു​ക്കു​ന്നു.

ഇ​​​ന്ത്യ​​​യി​​​ൽ തൊ​​​ഴി​​​ൽ മേ​​​ഖ​​​ല​​​യി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ലിം​​​ഗ അ​​​സ​​​മ​​​ത്വ​​​ത്തി​​​നു പ​​​രി​​​ഹാ​​​രം കാ​​​ണ​​​ണ​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ മ​​​ക​​​ളും പ്ര​​​മു​​​ഖ ഫാ​​​ഷ​​​ൻ ഡി​​​സൈ​​​ന​​​റു​​​മാ​​​യ ഇ​​​വാ​​​ൻ​​​ക ട്രം​​​പ്. ലി​​​ഗ​​​സ​​​മ​​​ത്വം കൈ​​​വ​​​രി​​​ക്കാ​​​നാ​​​യാ​​​ൽ മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ സ​​​ന്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ 1500 കോ​​​ടി അ​​​മേ​​​രി​​​ക്ക​​​ൻ ഡോ​​​ള​​​റി​​​ല​​​ധി​​​കം വ​​​ർ​​​ധി​​​ക്കു​​​മെ​​​ന്നും ഇ​​​വാ​​​ൻ​​​ക കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ആ​​​ഗോ​​​ള വ്യവ​​​സാ​​​യ​​​ സം​​​രം​​​ഭ​​​ക ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​വ​​​ർ. ലോ​​​ക​​​ത്തി​​​നു പ്ര​​​തീ​​​ക്ഷ പ​​​ക​​​രും വി​​​ധം രാ​​​ജ്യ​​​ത്തി​​​ന്‍റെ സ​​​ന്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ​​​യെ ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ പ്ര​​​കാ​​​ശ​​​ഗോ​​​പു​​​ര​​​മാ​​​യി ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി ന​​​ട​​​ത്തു​​​ന്ന ശ്ര​​​മ​​​ങ്ങ​​​ൾ അ​​​ഭി​​​ന​​​ന്ദ​​​നാ​​​ർ​​​ഹ​​​മാ​​​ണെ​​​ന്ന് ഇ​​​വാ​​​ൻ​​​ക പ​​​റ​​​ഞ്ഞു.

കു​​​ട്ടി​​​ക്കാ​​​ല​​​ത്ത് ചാ​​​യ​​​വി​​​ല്പ​​​ന ന​​​ട​​​ത്തി​​​യ​​​തു​​​മു​​​ത​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​വ​​​രെ​​​യാ​​​യ​​​തു​​​വ​​​രെ നി​​​ങ്ങ​​​ളു​​​ടെ നേ​​​ട്ടം അ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​ണ്. നി​​​ങ്ങ​​​ളു​​​ടെ പ​​​രി​​​ശ്ര​​​മ​​​ത്തി​​​ൽ 13 ല​​​ക്ഷം പൗ​​​ര​​​ന്മാ​​​രെ ദാ​​​രി​​​ദ്ര്യ​​​ത്തി​​​ൽ​​​നി​​​ന്നു കൈ​​​പി​​​ടി​​​ച്ചു​​​യ​​​ർ​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞു. വി​​​ക​​​സ​​​നം മോ​​​ദി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ക​​​ട്ടെ​​​യെ​​​ന്നും ഇ​​​വാ​​​ൻ​​​ക ആ​​​ശം​​​സി​​​ച്ചു. വ​​​നി​​​ത​​​ക​​​ളു​​​ടെ ഉ​​​ന്ന​​​മ​​​ന​​​മി​​​ല്ലാ​​​തെ മാ​​​ന​​​വി​​​കത അ​​​പൂ​​​ർ​​​ണ​​​മാ​​​ണെ​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ വി​​​ശ്വാ​​​സ​​​ത്തി​​​നു കൈ​​​യ​​​ടി​​​ക്കു​​​ന്നു. ഇ​​​ന്ത്യ​​​യു​​​ടെ സ​​​ന്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ​​​ അ​​​തി​​​വേ​​​ഗം വ​​​ള​​​ർ​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ന്ത്യ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ യ​​​ഥാ​​​ർ​​​ഥ സു​​​ഹൃ​​​ത്താ​​​ണെ​​​ന്നും ഇ​​​വാ​​​ൻ​​​ക കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
ഇ​വാ​ൻ​ക​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മ​ട​ക്ക​മു​ള്ള വ​ൻ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ത്തി​യി​രു​ന്ന​ത്. 10000 പോ​ലീ​സു​കാ​രാ​ണ് ഗാ​ർ​ഡു​ക​ളാ​യി അ​ണി​നി​ര​ന്ന​ത്. 350 ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പ​മാ​ണ് ഇ​വാ​ൻ​ക ഇ​ന്ത്യ​യി​ലേ​ക്കെ​ത്തി​യ​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കിള്ളിപ്പാലം നർമ്മദേശ്വര ശിവക്ഷേത്രത്തിലെ ശ്രീകോവിലിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം.. പ്രതി അറസ്റ്റിൽ  (1 hour ago)

സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കും; കൂട്ടായ ഇടപെടലിലൂടെ മരുന്നുകളുടെ ലഭ്യത സുഗമമാക്കും; നിർദേശം നൽകി മന്ത്രി കെ. മുരളീധരൻ  (2 hours ago)

ഓപ്പറേഷന്‍ തൂഫാൻ; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും 12963 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 13 കേസുകൾ  (2 hours ago)

ഇരുപത് വർഷത്തിനിടെ എൽഡിഎഫും യുഡിഎഫും മാറിമാറി അധികാരത്തിലിരുന്നിട്ടും ഗ്യാനേഷ് കുമാറിനെതിരെ നടപടിയെടുത്തില്ല; ആഞ്ഞടിച്ച് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ  (2 hours ago)

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി  (2 hours ago)

യുവ സരംഭകനോട് തൃക്കണ്ണാപുരംസി പി എം കൗൺസിലർ അജിൻ പത്ത് ലക്ഷം രൂപയും വില്പനയ്ക്ക് അനുസരിച്ചുള്ള കമ്മിഷനും ചോദിച്ച സംഭവം; യു ഡി എഫും എൽ ഡി എഫും അഴിമതിക്കാരനായ സി പി എം കൗൺസിലറെ സംരക്ഷിക്കുന്നു; ആരോപണവുമ  (2 hours ago)

സ്കൂൾ കായികമേളയ്ക്കായി നിർമ്മിച്ച പന്തൽ കാറ്റിൽ തകർന്നു വീണ സംഭവം; പൊതുവിൽ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടെ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും; കായിക വകുപ്പ് അന്വേഷണം നടത്തുമെ  (2 hours ago)

ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്; 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ  (2 hours ago)

സങ്കടക്കാഴ്ചയായി... കട്ടപ്പനയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

ലണ്ടനിൽനിന്നു പുറപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ അയർലൻഡിനു മുകളിൽ വച്ച് 37,000 അടിയിൽനിന്ന് ഏകദേശം 9,000 അടിയിലേക്കു താഴ്ന്ന് വിമാനം; വിമാനത്തിൽ നിന്ന് കിട്ടിയ ആ അടിയന്തര സന്ദേശം; പിന്നാലെ ലാൻഡിങ്  (3 hours ago)

മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത.. സംസ്ഥാനത്തെ തീരദേശമേഖലകളിൽ‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്....  (3 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം ഹർമൻപ്രീത് കൗർ ക്യാപ്‌ടൻ സ്ഥാനമൊഴിഞ്ഞു...  (3 hours ago)

ഓഹരി വിപണിയില്‍ മുന്നേറ്റം.. ബിഎസ്ഇ സെന്‍സെക്‌സ് 300 ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 22,600 ന് മുകളിൽ  (3 hours ago)

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന നടപടികളുമായി ബന്ധപ്പെട്ട വിവാദം... ഡൽഹിയിൽ ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം... .  (4 hours ago)

മണ്ഡല-മകരവിളക്ക് മഹോത്സവം... പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും വില്‍പന നടത്തുന്നതും പൂര്‍ണമായി നിരോധിച്ചു  (4 hours ago)

Malayali Vartha Recommends