Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..


കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു

ഇന്ത്യൻ യുവാവ് യുഎസിൽ വെടിയേറ്റു മരിച്ചു; പരിഭ്രാന്തിയിൽ പ്രവാസി സമൂഹം. ന്യൂസീലൻഡിലും അക്രമസംഭവം

29 NOVEMBER 2017 09:23 PM IST
മലയാളി വാര്‍ത്ത

More Stories...

തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞ് മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...

ആശങ്കയോടെ രാജ്യങ്ങൾ... ട്രംപിൻറെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാൻറെ തിരിച്ചടി, ചെങ്കടലിൽ അമേരിക്കക്ക് പുതിയ പണി! ബാബ് അൽ മന്ദബ് പൂട്ടും, ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണിയിലാകുമെന്നും പ്രസ് ടിവി വീഡിയോ; എണ്ണവില ഉയരുന്നു

ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാൻ ആക്രമണം.. ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു, ആറു ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പേർക്ക് പരുക്ക്

ഹോളിവുഡ് താരം സാം നീല്‍ അന്തരിച്ചു

വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..

ന്യൂയോർക്ക്; ഇന്ത്യൻ വിദ്യാർഥി ഏതാനും ദിവസങ്ങൾക്കു മുൻപ് നാലു കവർച്ചക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിനു പിന്നാലെ യുഎസിലെ മിസിസിപ്പിയിൽ കവർച്ചക്കാരന്റെ വെടിയേറ്റ് ഇന്ത്യക്കാരൻ വീണ്ടും കൊല്ലപ്പെട്ടു. വീടിനു മുന്നിൽ വച്ചാണ് ഇരുപത്തിയൊന്നുകാരൻ കൊല്ലപ്പെട്ടത്. മിസിസിപ്പിയിലെത്തന്നെ ജാക്സൻ സിറ്റിയിലായിരുന്നു സംഭവം. കവർച്ചക്കാരുടെ ഒരു ശൃംഖലയാണു രണ്ടു സംഭവങ്ങള്‍ക്കു പിന്നിൽ. സന്ദീപ് മറ്റു രണ്ടു പേർക്കൊപ്പം വീടിനു പുറത്തു നിൽക്കുമ്പോഴാണ് മുഖംമൂടി ധരിച്ച ആയുധധാരിയെത്തി പണവും മൊബൈൽ ഫോണുകളും തട്ടിയെടുത്തത്. പിന്നീട് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ തിരിഞ്ഞു നിന്ന് വെടിയുതിർക്കുകയായിരുന്നു. ഈ വർഷം ജാക്സൺ സിറ്റിയിലുണ്ടായ അൻപത്തിയെട്ടാമത്തെ കൊലപാതകമായിരുന്നു അത്. ജാക്‌സൺ സിറ്റിയിലുണ്ടാകുന്ന കൊലപാതക പരമ്പര തുടരുകയാണ്. മിക്ക കൊലപാതകങ്ങളും കവർച്ചയുടെ ഭാഗമായാണെന്ന് പോലീസ് പറയുന്നു.

വയറ്റില്‍ ഗുരുതരമായി വെടിയേറ്റ സന്ദീപ് തിങ്കളാഴ്ച്ചയാണ് ആശുപത്രിയില്‍ വച്ച് മരിച്ചത്. നാല് വര്‍ഷം മുമ്പ് ടൂറിസ്റ്റ് വിസയില്‍ അമേരിക്കയിലെത്തിയ സന്ദീപ് പിന്നീട് അവിടെ ജോലി സമ്പാദിക്കുകയായിരുന്നു. പഞ്ചാബിലെ ജലന്ധറിലാണ് സന്ദീപിന്റെ സ്വദേശം.
രണ്ടാഴ്ച്ചക്കിടെ സമാനരീതിയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് സന്ദീപ് സിങ്. കാലിഫോര്‍ണിയയിലെ കടയില്‍ വച്ച് ഈ മാസം 16ന് ഇരുപത്തിയൊന്നുകാരനായ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചിരുന്നു. നാല് പേരടങ്ങിയ കവര്‍ച്ചാസംഘമാണ് അന്ന് വെടിയുതിര്‍ത്തത്.

ന്യൂസിലണ്ടിലും, മറ്റൊരു സംഭവത്തിൽ കവർച്ചക്കാരുടെ ആക്രമണത്തിൽ ഇന്ത്യക്കാരന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. അൻപത്തിയെട്ടുകാരനായ അജിത് സിങ് ആണ് ഹാമിൽട്ടണിലെ ഡെയറി സ്ഥാപനത്തിൽ വച്ച് നാലു പേരുടെ ആക്രമണത്തിനിരയായത്. മുഖത്തും കൈയ്ക്കും കുത്തേറ്റ അജിത് ആശുപത്രിയിലാണ്. ഒറ്റയ്ക്കായിരുന്ന സമയത്തായിരുന്നു ആക്രമണം. പുറത്തുനിന്ന് നിരീക്ഷിച്ച് താൻ ഒറ്റയ്ക്കായെന്ന് ഉറപ്പാക്കിയപ്പോഴായിരുന്നു ആക്രമണമെന്ന് അജിത് പറഞ്ഞു. ഒരാൾ അജിത്തിനു നേരെ തിരിയുകയും ബാക്കി മൂന്നു പേർ സ്റ്റോറിനു പിറകിലേക്ക് മോഷ്ടിക്കാനായി പോകുകയുമായിരുന്നു. അജിത് അപായ ബട്ടൺ അമർത്തിയെങ്കിലും അക്രമികൾ ഓടി രക്ഷപ്പെട്ടു.

മർദനമേറ്റ് അജിത്തിന്റെ ഒരു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടമായിട്ടുണ്ട്. ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചു. കാഴ്ചശക്തി വീണ്ടെടുക്കാനാകാത്ത വിധം കണ്ണു തകർന്നു. അണുബാധ പടരാതിരിക്കാനാണു ശസ്ത്രക്രിയ. സമീപത്തെ സിസിടിവി ക്യാമറയിൽ അക്രമികളുടെ ദൃശ്യങ്ങൾ പതിഞ്ഞതായാണു വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി  (24 minutes ago)

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ  (42 minutes ago)

KUNNAMKULAM അന്ന് ആ വീടിനുള്ളിൽ നടന്നത്  (1 hour ago)

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി  (1 hour ago)

ജലീലിന്റെ കളികൾ മുഖ്യമന്ത്രിയും കോൺഗ്രസും പൊളിക്കുമോ  (1 hour ago)

AKG Centre മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താൻ കേരള വാഴ്സിറ്റി  (1 hour ago)

  ഓഹരി വിപണിയില്‍ കനത്ത ഇടിവ്... സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ...  (1 hour ago)

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്  (1 hour ago)

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം  (2 hours ago)

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ  (2 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു  (2 hours ago)

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (3 hours ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (3 hours ago)

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു... സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ...‌  (3 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തിൽ ഒരാൾ മരിച്ചു...  (3 hours ago)

Malayali Vartha Recommends