ഗ്വാട്ടിമാല അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന്: മരണം 62 ആയി

ഗ്വാട്ടിമാലയില്‍ ഉണ്ടായ അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയി. ഗ്വാട്ടിമാലയിലെ ഫ്യൂഗോ അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ നിരവധിപ്പേരെ കാണാതാവുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha

























