മിസോറാമില്‍ കനത്ത മഴയില്‍ വ്യാപകമായി മണ്ണിടിച്ചില്‍, ആറു സ്ത്രീകളടക്കം 10 പേര്‍ മരിച്ചു

മിസോറാമില്‍ കനത്ത മഴയില്‍ വ്യാപകമായി മണ്ണിടിച്ചില്‍. ലങ്‌ലാവന്‍ മേഖലയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ ആറ് സ്ത്രീകള്‍ അടക്കം 10 പേര്‍ മരിച്ചു. ഒരു ഇരുനില വീട് പൂര്‍ണ്ണമായും തകര്‍ന്നു.
ഇവിടെ താമസിച്ചിരുന്ന രണ്ടു കുടുംബങ്ങളിലെ നാലു പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞുവെന്നും അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























