Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു...

30 DECEMBER 2025 08:01 AM ISTമലയാളി വാര്‍ത്ത
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീർഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധ്യക്ഷയായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദ സിയയുടെ അന്ത്യം സംഭവിച്ചതെന്ന് ബിഎൻപി നേതാക്കൾ അറിയിച്ച...

ചരിത്രം വഴി മാറി; സ്വവര്‍ഗ ദമ്പതികള്‍ക്ക് 'കുട്ടികള്‍ മൂന്ന്'

22 August 2016

അവരുടെ ആഗ്രഹം സഫലമായി. ജോഷ്വായ്ക്കും, സോയേ്ക്കും, കേറ്റിനും സ്വന്തമായി അമ്മ ഉണ്ടാകില്ല. അവര്‍ക്ക് എല്ലാം ഈ അച്ഛന്മാരാണ്. പുരുഷ ഡി എന്‍ എ യുമായാണ് പിറന്ന മൂവരും സ്വവര്‍ഗ ദമ്പതികളായ ക്രിസ്റ്റോയ്ക്കും തി...

സിറിയയിലെ ആഭ്യന്തര യുദ്ധത്തിന് വീണ്ടുമൊരു രക്തസാക്ഷി; ഇംറാന്റെ സഹോദരന്‍ മരണപ്പെട്ടു

22 August 2016

ഐലന്‍ കുര്‍ദിക്കു ശേഷം സിറിയന്‍ ആഭ്യന്തരയുദ്ധത്തിന്റെ ദുരന്ത ചിത്രമായി ലോക മന:സാക്ഷിയെ പിടിച്ചുലച്ച നാലു വയസ്സുകാരന്‍ ഇംറാന്‍ ദഖ്‌നീശിന്റെ മൂത്ത സഹോദരനെ മരണം തിരിച്ചുവിളിച്ചു. വടക്കന്‍ സിറിയയിലെ അലപ്പ...

സൊമാലിയയില്‍ ഇരട്ട ചാവേര്‍ സ്‌ഫോടനം; 20 മരണം

22 August 2016

സൊമാലിയയില്‍ സര്‍ക്കാര്‍ ആസ്ഥാനത്തുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥാരും ഉള്‍പ്പെട്ടിട്ടുണ്ട്. രാ...

 ഐഎസിനെ പാക്കിസ്ഥാന്‍ പിന്തുണയ്ക്കുന്നുണ്ട്: ഹമീദ് കര്‍സായി

21 August 2016

പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി രംഗത്ത്. ഭീകര സംഘടനയായ ഐഎസിനെ പാക്കിസ്ഥാന്‍ പിന്തുണയ്ക്കുന്നുണ്ടെന്ന കാര്യം വ്യക്തമാണെന്നു കര്‍സായി പറഞ്ഞു. തീവ്രവാ...

തുര്‍ക്കിയില്‍ വിവാഹ ചടങ്ങിനിടയില്‍ ചാവേര്‍ ആക്രമണം: 30 പേര്‍ മരണം; 94 പേര്‍ക്ക് പരിക്ക്

21 August 2016

തുര്‍ക്കി സിറിയ അതിര്‍ത്തിയിലെ ഗാസിയന്‍ടെപി നഗരത്തില്‍ വിവാഹ ചടങ്ങിനിടയില്‍ ചാവേര്‍ പൊട്ടിത്തെറിച്ചുണ്ടായ ആക്രമണത്തില്‍ 30 പേര്‍ മരിച്ചു. 94 പേര്‍ക്ക് പരിക്കേറ്റു. കുര്‍ദിഷ് വിപ്ലവകാരികളോ ഐസിസ് തീവ്രവ...

അന റോസെല്ല ഇനിയില്ല

20 August 2016

ഇനിയില്ല, അത്മവിശ്വാസത്തിന്റെ പ്രതിരൂപമായിരുന്ന അന റോസെല്ലയെന്ന പത്തൊമ്പതുകാരി. ലോകത്തിന്റെ മുഴുവന്‍ സഹതാപവും അതിലേറെ ആദരവും ഏറ്റുവാങ്ങിയാണ് ഇവള്‍ കഴിഞ്ഞദിവസം മരണത്തെ വരിച്ചത്. ഈ ഫിലിപ്പൈന്‍സുകാരിയെ ക...

മകളെ നഗ്‌നയാക്കി അമ്മയുടെ പര്‍ച്ചെയ്‌സ് സൂപ്പര്‍മാര്‍ക്കെറ്റില്‍, അമ്മയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

20 August 2016

മക്കളെ നഗ്‌നയാക്കി പുറത്തു പോകുന്ന 'അമ്മയെക്കുറിച്ചു ചിന്തിക്കനാകുമോ ? എന്നാല്‍ മകളെയും കൊണ്ട് അമ്മ സൂപ്പര്‍മാര്‍ക്കെറ്റില്‍ എത്തിയത് മകളെ ഉടുതുണി പോലും അണിയിക്കാതെ. മൂന്നു വയസ്സ് പ്രായം തോന്നിയ്...

കലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു; വ്യാപക നാശനഷ്ടം , നൂറോളം വീടുകള്‍ കത്തി നശിച്ചു

20 August 2016

തെക്കന്‍ കലിഫോര്‍ണിയയില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്നു. നൂറോളം വീടുകള്‍ കത്തിനശിച്ചു. 200ല്‍ അധികം കെട്ടിടങ്ങള്‍ തകര്‍ന്നു. 82,000ല്‍ അധികം പേരെ മാറ്റിപാര്‍പ്പിച്ചു. വെള്ളിയാഴ്ചയാണ് തീപിടിത്തം തുടങ...

"സേണിലെ കൊലപാതകം" സത്യമോ മിഥ്യയോ ? ആഭിചാര കർമ്മങ്ങൾ ഇന്നും നിലനിൽക്കുന്നതിന്റെ തെളിവ് ?

20 August 2016

ആഭിചാരവും നരബലിയുമൊക്കെ കഥകളിൽ കേട്ട് പരിചയിച്ചതും, പണ്ട് കാലത്ത്  നിലനിന്നിരുന്നതാണ് എന്നൊക്കെയാണ് നമുക്കുള്ള അറിവ്. എന്നാൽ ലോകം ഇത്രയേറെ പുരോഗമിച്ചിട്ടും ആഭിചാരവും നരബലിയുമൊക്കെ നടക്കുന്നുണ്ടെന്ന് ച...

ട്രംപിന്റെ നഗ്‌ന പ്രതിമകള്‍ സ്ഥാപിച്ച് അമേരിക്കയില്‍ വേറിട്ട പ്രതിഷേധം

19 August 2016

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരേ വേറിട്ട പ്രതിഷേധം. ട്രംപിന്റെ നഗ്ന പ്രതിമകള്‍ വിവിധ നഗരങ്ങള്‍ പ്രത്യക്ഷപ്പെട്ടു. രാജാവ് നഗ്നനാണെന്ന...

ഒക്ടോബര്‍ ഒന്നുമുതല്‍ 'ഒരൊറ്റലോകം, ഒരൊറ്റഇന്റര്‍നെറ്റ്' 

19 August 2016

ഇന്റര്‍നെറ്റ്  ലോകത്തെ ഏറ്റവും നിര്‍ണായകമായ അധികാരങ്ങളിലൊന്ന് യു എസ്സ് കൈവിട്ടു. വെബ്ഡൊമെയിനുകള്‍ക്കു പേരിടാനുള്ള (ഡിഎന്‍എസ്) അവകാശമാണ്യുഎസ്പൂര്‍ണമായും 'ഐകാന്‍' (അസൈന്‍ഡ്  നെയിംസ്  ആന്റ്  നമ...

മുഖ്യമന്ത്രിയുടെ പേരില്‍ പുതിയ കടാശ്വാസ പദ്ധതി 

19 August 2016

മുഖ്യമന്ത്രിയുടെ പേരില്‍ സംസ്ഥാനത്ത് പുതിയ കടാശ്വാസ പദ്ധതി വരുന്നു. വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാന്‍ കഴിയാതെ വരുന്ന ദുര്‍ബല വിഭാഗക്കാരെ സഹായിക്കാനാണ് പുതിയ പദ്ധതി. ഈ പദ്ധതി പ്രകാരം അഞ്ചു ലക്ഷം രൂപ ...

  ലിബിയയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 10 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

19 August 2016

ലിബിയയിലെ ഐഎസ് അധീനമേഖലയായ സിര്‍തില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 10 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. 20 ഓളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച സുരക്ഷാസേനയെ ലക്ഷ്യം വച്ച് രണ്ടു കാര്‍ ബോ...

പരിക്കേറ്റ് പിടഞ്ഞ് വിനേഷ്; നിറകണ്ണുകളോടെ ഇന്ത്യന്‍ താരത്തെ യാത്രയാക്കി ചൈനീസ് എതിരാളി

19 August 2016

മത്സരവീര്യത്തിനപ്പുറം ഒളിമ്പിക്‌സ് മനുഷത്വമുള്ളവര്‍ തമ്മിലുള്ള സംഗമം കൂടിയാണ്. പലരും മത്സരിക്കുന്നത് അവരുടെ തന്നെ റെക്കോര്‍ഡുകള്‍ തകര്‍ക്കാനാണ്. സാക്ഷി മാലിക്കിനെ പോലെ തന്നെ ഇന്ത്യയ്ക്ക് മെഡല്‍ തരേണ്ട...

തുര്‍ക്കിയില്‍ ഇരട്ട കാര്‍ ബോംബ് സ്‌ഫോടനം; 6 മരണം

18 August 2016

തുര്‍ക്കിയിലെ കിഴക്കന്‍ പ്രദേശത്തുണ്ടായ രണ്ട് കാര്‍ബോംബ് സ്‌ഫോടനത്തില്‍ ആറ് പേര്‍ മരിച്ചു. 71 പേര്‍ക്ക് പരിക്കേറ്റു. എലാസിഗ് നഗരത്തില്‍ പൊലീസ് സ്‌റ്റേഷന് സമീപത്തുണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ മൂന്ന് പൊലീസ...

Malayali Vartha Recommends