Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

വിമാനം ലാന്‍ഡ് ചെയ്തതിനിടയില്‍ റണ്‍വേയില്‍ വിഹരിക്കുന്ന ആളെ കണ്ട് ഞെട്ടി അധികൃതര്‍

15 NOVEMBER 2025 11:14 PM ISTമലയാളി വാര്‍ത്ത
ജപ്പാനിലെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താറുമാറാക്കിയ ആളെ കണ്ട് ഞെട്ടി അധികൃതര്‍. അപ്രതീക്ഷിതമായി റണ്‍വേയില്‍ കരടി എത്തിയതോടെയാണ് ജപ്പാനിലെ പ്രധാന വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം അലങ്കോലമായത്. ജപ്പാനിലെ വടക്ക് കിഴക്കന്‍ മേഖലയിലെ ഹനമാക്കി വിമാനത്താവളത്തില്‍ ബുധനാഴ്ചയാണ് കരടി കയറിയത്. യാത്രാ വിമാ...

ഒബാമയുടെ ചരിത്ര പ്രാധാന്യമുള്ള ക്യൂബന്‍ സന്ദര്‍ശനത്തിന് തുടക്കമായി

21 March 2016

 ബറാക് ഒബാമയുടെ ചരിത്ര പ്രാധാന്യമുള്ള ക്യൂബന്‍ സന്ദര്‍ശനത്തിന് തുടക്കമായി. കുടുംബസമേതം എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലെത്തിയ ഒബാമക്ക് ഹവാന ജോസ് മാര്‍ട്ടിന്‍ വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്...

നാല് വയസുകാരനെ രണ്ടാനമ്മ ചൂടു വെള്ളത്തില്‍ മുക്കിക്കൊന്നു

19 March 2016

അനുസരണക്കേടു കാണിച്ച നാല് വയസുകാരനെ രണ്ടാനമ്മ ചൂടു വെള്ളത്തില്‍ മുക്കിക്കൊന്നു. അമേരിക്കയിലെ ഒഹിയോണിലാണ് സംഭവം. അന്ന റിച്ചിയെന്ന രണ്ടാനമ്മയാണ് നാല് വയസ്സുകാരനെ തിളച്ച വെള്ളത്തില്‍ മുക്കി കൊന്നത്. അനു...

പ്രായക്കൂടുതല്‍ തോന്നി, 31കാരി മോഡല്‍ സ്വയം തീക്കൊളുത്തി മരിച്ചു

19 March 2016

മോഡല്‍ എന്ന നിലയില്‍ തിളങ്ങാന്‍ പ്രായം അനുവദിക്കുന്നില്ല എന്ന തോന്നലിനെ തുടര്‍ന്ന് 31 കാരി ആത്മഹത്യ ചെയ്തു. തെക്കന്‍ കസാഖിസ്ഥാനിലെ അല്‍മാതിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഐറിന ലിവ്ഷ്വാന്‍ എന്ന...

ബധിരയായ കാമുകിക്ക് കാമുകന്റെ സര്‍പ്രൈസ് ഗിഫ്റ്റ്

19 March 2016

കാമുകിയെ തന്റെ ജീവനേക്കാള്‍ സ്‌നേഹിക്കുന്ന കാമുകന്മാര്‍ ഇന്നത്തെ കാലത്ത് ഉണ്ടാകുമോ എന്ന് സംശയമാണ്. കുറച്ച് വൈകല്യമുള്ള കാമുകിയാണെ പിന്നെ പറയുകയും കൂടിവേണ്ട. എന്നാല്‍ കെവിന്‍ പീക്മാന്‍ അങ്ങനെയല്ല. തന്റ...

ഫ്‌ളൈ ദുബായ് ബോയിങ് വിമാനാപകടം: മരച്ചവരില്‍ 2 ഇന്ത്യക്കാര്‍

19 March 2016

ദുബായില്‍ നിന്ന് റഷ്യയിലേക്ക് യാത്രചെയ്ത ഫ്‌ളൈ ദുബായ് ബോയിങ് യാത്രാവിമാനം തകര്‍ന്നു 62 പേര്‍ മരിച്ചു. റഷ്യയിലെ റോസ്‌തോവ് ഓണ്‍ ഡോണില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ...

ദുബായില്‍ നിന്ന് റഷ്യയിലേക്ക് പോയ യാത്രാവിമാനം ലാന്‍ഡിങ്ങിനിടെ തകര്‍ന്ന് 61 പേര്‍ മരിച്ചു

19 March 2016

ദുബായിയില്‍ നിന്ന് റഷ്യയിലേക്ക് പോന്ന ഫ്‌ലൈ ദുബായ് ബോയിങ് യാത്രാവിമാനം തകര്‍ന്നു 61 പേര്‍ മരിച്ചു. റഷ്യയിലെ റോസ്‌റ്റോവ് ഓണ്‍ ഡോണില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം.  കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്...

അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതിഷേധം വകവെക്കാതെ ഉത്തരകൊറിയ വീണ്ടും മിസൈല്‍ വിക്ഷേപിച്ചു

18 March 2016

 അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതിഷേധം വകവെക്കാതെ ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചു. യുഎന്‍ രക്ഷാസമിതിയുടെ പ്രമേയങ്ങള്‍ അവഗണിച്ചാണ് ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തിയത്. പ്രാദേശിക ...

ഗിനിയയില്‍ വീണ്ടും മാരകമായ എബോള വൈറസ് ബാധിച്ച് രണ്ടു മരണം

18 March 2016

പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ വീണ്ടും മാരകമായ എബോള വൈറസ് ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്തു. ഗിനിയയെ എബോള വിമുക്ത രാജ്യമായി പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ് വീണ്ടും വൈറസ് ബാധിച്ചുള്ള മരണം. എബ...

അമ്പത്താറുകാരിയായ വൃദ്ധക്ക് 100ലധികം കാമുകന്മാര്‍

17 March 2016

മൂന്ന് ചെറുമക്കളും 2 ഭര്‍ത്താക്കന്മാരുമുള്ള അമ്പത്താറുകാരിയായ ഗേയ്‌നോര്‍ ഇവാന്‍സ് ലോകത്തിന് വൃദ്ധയായിരിക്കും പക്ഷേ ഇവരുടെ മനസ്സ് ഇപ്പോഴും ചെറുപ്പമാണെന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് ഇവരുടെ കാമുകന്മാരു...

ലണ്ടനിലെ വാക്‌സ് മ്യൂസിയത്തില്‍ മോദിയുടെ മെഴുകുപ്രതിമ

17 March 2016

ലണ്ടനിലെ മദാം തുസാഡ്‌സ് മെഴുകുപ്രതിമ മ്യൂസിയത്തിലെ പ്രമുഖര്‍ക്കൊപ്പം ഇനി പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉണ്ടാകും. മോദി കുര്‍ത്തയും ജാക്കറ്റും ധരിച്ച് നമസ്‌തേ പറയുന്ന മാതൃകയിലുള്ള മെഴുകുശില്‍പമാണ് മ്യൂസ...

ഇക്വഡോറില്‍ സൈനിക വിമാനം തകര്‍ന്നു വീണ് 22 പേര്‍ മരിച്ചു

16 March 2016

ഇക്വഡോറില്‍ സൈനിക വിമാനം തകര്‍ന്നു വീണ് 22 പേര്‍ മരിച്ചു. ആമസോണ്‍ മഴക്കാടുകളിലാണ് വിമാനം തകര്‍ന്നു വീണത്. ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ കോറിയയാണ് ദുരന്തവാര്‍ത്ത സ്ഥിരീകരിച്ചത്. 19 പാരച്യൂട്ട് ഡൈവര്‍മാര...

ഡല്‍ഹി ബാങ്കോക്ക് എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി

16 March 2016

ഡല്‍ഹി  ബാങ്കോക്ക് എയര്‍ ഇന്ത്യാ വിമാനത്തിന് ബോംബ് ഭീഷണി. എ.ഐ 332 വിമാനം ബാങ്കോക്കിലേക്ക് പറക്കുന്നതിനിടെ ഡല്‍ഹിയിലെ കോള്‍ സെന്ററിലാണ് രണ്ട് ഭീഷണി സന്ദേശങ്ങള്‍ എത്തിയത്. 7.15 ന് സ്‌ഫോടനം നടത്തി വിമാനം...

മദര്‍ തെരേസ വിശുദ്ധ പദവിയിലേക്ക്, സെപ്തംബര്‍ 4ന് പ്രഖ്യാപനം

15 March 2016

മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപകയായ മദര്‍ തെരേസയെ സെപ്റ്റംബര്‍ നാലിനു ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ പദവിയിലേക്ക് ഔപചാരികമായി ഉയര്‍ത്തും. ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10നു വത്തിക്കാനിലെ കണ്‍സിസ്റ്റ...

അമേരിക്കയില്‍ പഠിക്കുന്ന ഇന്ത്യക്കാരെ പുറത്താക്കരുത്: ഡൊണാള്‍ഡ് ട്രംപ്

15 March 2016

അമേരിക്കയില്‍ പഠിക്കുന്ന ഇന്ത്യക്കാരെ പുറത്താക്കരുതെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപ്. അവരെപ്പോലുള്ള മിടുക്കന്മാരെയാണ് രാജ്യത്തിനു ആവശ്യമെന്നും ട്രംപ് വ്യക്തമാക്കി. നമുക്...

സ്ത്രീകളെ കുറിച്ച് മോശമായ പരാമര്‍ശം നടത്തി: പ്രമുഖ ഫേസ്ബുക്ക് പേജിന്റെ അഡ്മിനെ ഈജിപ്ഷ്യന്‍ കോടതി മൂന്ന് വര്‍ഷം കഠിന തടവിന് വിധിച്ചു

13 March 2016

പ്രമുഖ ഫേസ്ബുക്ക് പേജിന്റെ അഡ്മിനെ ഈജിപ്ഷ്യന്‍ കോടതി മൂന്ന് വര്‍ഷം കഠിന തടവിന് വിധിച്ചു. ഒരു ടിവി പരിപാടിക്കിടെ വിവാഹിതരായ സ്ത്രീകളെ കുറിച്ച് മോശമായ പരാമര്‍ശം നടത്തിയെന്ന കാരണത്താലാണ് ശിക്ഷ. രാജ്യത്തെ...

Malayali Vartha Recommends