INTERNATIONAL
മെഡിറ്ററേനിയൻ കടൽ കടക്കാൻ ശ്രമം... ഗ്രീക്ക് ദ്വീപായ ക്രീറ്റിൽ ബോട്ട് മുങ്ങി 18 കുടിയേറ്റക്കാർ മരിച്ചതായി അധികൃതർ
ഇറാഖില് ഫുട്ബോള് മല്സരത്തിനിടെ ചാവേര് സ്ഫോടനത്തില് 29 പേര് കൊല്ലപ്പെട്ടു
26 March 2016
ഇറാഖില് ഫുട്ബോള് മല്സരത്തിനിടെയുണ്ടായ ചാവേര് ബോംബാക്രമണത്തില് 29 പേര് കൊല്ലപ്പെട്ടു. തലസ്ഥാനമായ ബഗ്ദാദില് നിന്ന് 40 കിലോ മീറ്റര് ദൂരത്തില് ഇസ്കാന്ഡറിയയിലാണ് ചാവേര് ആക്രമണമുണ്ടായത്. അറുപതി...
സണ്ണിലിയോണ് മാധ്യമപ്രവര്ത്തകന്റെ ചെകിടത്തടിച്ചു, എന്തിനെന്നോ?
25 March 2016
സൂററ്റില് മുന് പോണ് താരവും ഇപ്പോള് ബോളിവുഡ് നടിയുമായ സണ്ണി ലിയോണിനോട് ദ്വയാര്ഥമുള്ള ചോദ്യം ചോദിച്ച മാധ്യമപ്രവര്ത്തകന് നടിയുടെ മറുപടി കൈകൊണ്ട്. ഒരു രാത്രിയിലെ പരിപാടിക്ക് എത്രയാണ് ഈടാക്കാറുള്ളത് ...
കാറിന്റെ പിന്സീറ്റിലിരുന്ന നാലു വയസ്സുകാരന് തോക്കെടുത്ത് വണ്ടി ഓടിച്ചുകൊണ്ടിരുന്ന അമ്മയെ വെടിവച്ചു
24 March 2016
അമ്മ വണ്ടി ഓടിച്ചുകൊണ്ടിരുന്നപ്പോള് പിന്സീറ്റിലിരുന്ന നാലു വയസ്സുകാരന് വണ്ടിയിലുണ്ടായിരുന്ന തോക്കെടുത്ത് അമ്മയെ വെടിവച്ചു. വെടിയുണ്ട പിന്നില് നിന്ന് അമ്മയുടെ നെഞ്ചുതുളച്ച് കാറിനു മുന്നിലെ ചില്ലും ...
ചൈനയില് കല്ക്കരി ഖനിയിലുണ്ടായ അപകടത്തില് 19 തൊഴിലാളികള് മരിച്ചു
24 March 2016
ചൈനയിലെ കല്ക്കരി ഖനിയിലുണ്ടായ അപകടത്തില് 19 തൊഴിലാളികള് മരിച്ചു. വടക്കന് ചൈനയിലെ ശാന്ക്സി പ്രവിശ്യയിലെ ശൂസു പട്ടണത്തില് ബുധനാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. ഷാന്ക്സി ദാതോങ് കോള് മൈന് ഗ്രൂപ്പാണ...
പെസഹാ ആചരണങ്ങളുടെ ഭാഗമായി ഫ്രാന്സിസ് മാര്പാപ്പ റോമില് അഭയാര്ഥികളുടെ പാദം കഴുകും.
24 March 2016
ഫ്രാന്സിസ് മാര്പാപ്പ പെസഹാ ആചരണങ്ങളുടെ ഭാഗമായി റോമില് അഭയാര്ഥികളുടെ പാദം കഴുകും. റോമിനു സമീപമുള്ള കാസല്നുവോ ഡി പോര്ട്ടോയിലുള്ള അഭയാര്ഥികേന്ദ്രത്തില് വൈകുന്നേരം അഞ്ചിനു നടക്കുന്ന പെസഹാ തിരുക്കര...
കാനഡയിലെ ടൊറന്റോ മുന് മേയര് റോബ് ഫോര്ഡ് അന്തരിച്ചു
23 March 2016
കാനഡയിലെ ടൊറന്റോ മുന് മേയര് റോബ് ഫോര്ഡ്(46) അന്തരിച്ചു. അര്ബുദത്തെത്തുടര്ന്ന് ചികിത്സയിലായിരുന്നു. 2014 ലാണ് റോബ് ഫോര്ഡിന്റെ അര്ബുദ രോഗം സ്ഥിരീകരിക്കുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ...
പാക്കിസ്ഥാനില് വിഷ മദ്യ ദുരന്തത്തില് 24 പേര് മരിച്ചു
23 March 2016
പാക്കിസ്ഥാനില് വിഷ മദ്യ ദുരന്തത്തില് 24 പേര് മരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്ന്ന് നിരവധി പേരെ ആശുപത്രിയില് പ്രവേശിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച തെക്കന് പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലായിരുന്...
ഐ എസ് സംഘടനയ്ക്കായി പണം ശേഖരിച്ച കുറ്റത്തിന് 16 കാരി വിദ്യാര്ത്ഥിനി അറസ്റ്റില്
23 March 2016
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയ്ക്കായി പണം ശേഖരിച്ച കുറ്റത്തിന് 16 കാരി വിദ്യാര്ത്ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് സംഭവമുണ്ടായത്. ചൊവ്വാഴ്ചയാണ് പെണ്കുട്ടിയെ ഓസ്ട്രേലിയന...
ബ്രസല്സിലെ സെവന്റം വിമാനത്താവളത്തില് ഇരട്ട സ്ഫോടനം: 13 മരണം , നിരവധി പേര്ക്ക് പരുക്ക്, വിമാനത്താവളം അടച്ചു
22 March 2016
ബെല്ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്സിലെ സെവന്റം വിമാനത്താവളത്തില് ഇരട്ട സ്ഫോടനം.13 പേര് മരിച്ചു. നിരവധി പേര്ക്ക് പരിക്കേറ്റു. പ്രദേശത്ത് നിന്ന് യാത്രക്കാരെ ഒഴിപ്പിക്കുകയാണെന്ന് ബെല്ജിയം മാധ്യമങ്ങ...
90 വര്ഷങ്ങള്ക്ക് ശേഷം ആദ്യമായി ക്യൂബ സന്ദര്ശിച്ച ആദ്യ അമേരിക്കന് പ്രസിഡന്റിനേക്കാള് കൈയ്യടി കുടുംബത്തിന്
22 March 2016
90 വര്ഷങ്ങള്ക്ക് ശേഷം ആദ്യമായി ക്യൂബ സന്ദര്ശിക്കുന്ന അമേരിക്കന് പ്രസിഡന്റെന്ന റെക്കോര്ഡ് ഒബാമയ്ക്ക് സ്വന്തമാണ്. എന്നാല് ഇത്രയ്ക്ക് നിര്ണായകമായ ഈ സന്ദര്ശനത്തിനിടെയിലും ഒരു വേള ഒബാമയേക്കാള് ശ്ര...
പുത്തന് പ്രതീക്ഷകള്ക്ക് ഉണര്വേകി ഒബാമ - റൗള് കൂടിക്കാഴ്ച
22 March 2016
യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് ക്യൂബന് പ്രസിഡന്റിന്റെ കൊട്ടാരത്തില് ഔദ്യോഗിക വരവേല്പ്പ് നല്കി. ക്യൂബന് പ്രസിഡന്റ് റൗള് കാസ്ട്രോയമായി ഒബാമ കൂടികാഴ്ച്ച നടത്തി. ക്യൂബയില് നടക്കുന്ന മനുഷ്യാവ...
ഇറാഖി സൈന്യം നടത്തിയ വ്യോമാക്രമണത്തില് 100 ഐ.എസ് ഭീകരര് കൊല്ലപ്പെട്ടു
21 March 2016
ഇറാഖിലെ ഐ.എസ് നിയന്ത്രണ മേഖലയായ മൊസൂളില് ഇറാഖി സൈന്യം നടത്തിയ വ്യോമാക്രമണത്തില് 100 ഭീകരര് കൊല്ലപ്പെട്ടതായി റിപ്പോര്ട്ട്. സൈന്യം ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൊസൂളില് ഐ.എസിന്റെ ...
ഒബാമയുടെ ചരിത്ര പ്രാധാന്യമുള്ള ക്യൂബന് സന്ദര്ശനത്തിന് തുടക്കമായി
21 March 2016
ബറാക് ഒബാമയുടെ ചരിത്ര പ്രാധാന്യമുള്ള ക്യൂബന് സന്ദര്ശനത്തിന് തുടക്കമായി. കുടുംബസമേതം എയര്ഫോഴ്സ് വണ് വിമാനത്തിലെത്തിയ ഒബാമക്ക് ഹവാന ജോസ് മാര്ട്ടിന് വിമാനത്താവളത്തില് വന് വരവേല്പ്പാണ് ലഭിച്ചത്...
നാല് വയസുകാരനെ രണ്ടാനമ്മ ചൂടു വെള്ളത്തില് മുക്കിക്കൊന്നു
19 March 2016
അനുസരണക്കേടു കാണിച്ച നാല് വയസുകാരനെ രണ്ടാനമ്മ ചൂടു വെള്ളത്തില് മുക്കിക്കൊന്നു. അമേരിക്കയിലെ ഒഹിയോണിലാണ് സംഭവം. അന്ന റിച്ചിയെന്ന രണ്ടാനമ്മയാണ് നാല് വയസ്സുകാരനെ തിളച്ച വെള്ളത്തില് മുക്കി കൊന്നത്. അനു...
പ്രായക്കൂടുതല് തോന്നി, 31കാരി മോഡല് സ്വയം തീക്കൊളുത്തി മരിച്ചു
19 March 2016
മോഡല് എന്ന നിലയില് തിളങ്ങാന് പ്രായം അനുവദിക്കുന്നില്ല എന്ന തോന്നലിനെ തുടര്ന്ന് 31 കാരി ആത്മഹത്യ ചെയ്തു. തെക്കന് കസാഖിസ്ഥാനിലെ അല്മാതിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഐറിന ലിവ്ഷ്വാന് എന്ന...
ലക്ഷദ്വീപ് തീരത്ത് 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്...
ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിൽ അന്വേഷണ സംഘം: തുടർനടപടികൾ അതിജീവിതയുടെ മൊഴിയെടുത്ത ശേഷം...
അയ്യന്റെ പൊന്ന് കട്ടവരിൽ കള്ളക്കടത്ത് സംഘവും !! നിർണായക ഇടപെടലിൽ കോണ്ഗ്രസ് പ്രവര്ത്തക സമിതി അംഗം രമേശ് ചെന്നിത്തല
അവന് ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില് കൊണ്ടുപോയി ആക്കണം; രണ്ടാഴ്ച ചികില്സ കഴിയുമ്പോള് അവന് നന്നായിക്കോളും! നല്ല ചെറുക്കനാ, നശിച്ചുപോയി... രാഹുല് മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്ശനവുമായി ബിജെപി നേതാവ് പി.സി.ജോര്ജ്






















