Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

സുഡാനിൽ സ്വർണ്ണഖനി തകർന്ന് നിരവധി മരണം...

21 SEPTEMBER 2026 11:01 AM ISTമലയാളി വാര്‍ത്ത
സുഡാനിൽ സ്വർണ്ണഖനി തകർന്ന് 11 മരണം. വടക്കുകിഴക്കൻ സുഡാനിലെ റെഡ് സീ സംസ്ഥാനത്താണ് സ്വർണ്ണഖനി അപകടമുണ്ടായത്. അപകടത്തിൽ 11 തൊഴിലാളികൾ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കിടെ സുഡാനിൽ നടക്കുന്ന രണ്ടാമത്തെ വലിയ സ്വർണ്ണഖനി ദുരന്തമാണിത്. ഖനിയുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്...

സിറിയയില്‍ സൈനിക നടപടി; തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന്‌ ഒബാമ

29 August 2013

സിറിയന്‍ വിഷയത്തില്‍ എങ്ങനെ പ്രതികരിക്കണമെന്ന്‌ തീരുമാനിച്ചിട്ടില്ലെന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമ. നിരോധിത ആയുധങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം അന്താരാഷ്ട്രസമൂഹ...

ഒബാമയുടെ അനുമതി ലഭിച്ചാലുടന്‍ സിറിയയില്‍ സൈനിക നടപടി

28 August 2013

പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ അനുമതി ലഭിച്ചാലുടന്‍ സിറിയയില്‍ സൈനിക നടപടി ആരംഭിക്കുമെന്ന്‌ അമേരിക്കന്‍ വൈസ്‌ പ്രസിഡന്റ്‌ ജോ ബൈഡന്‍. സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം...

ഹാരി രാജകുമാരനും വിവാഹത്തിലേക്ക്‌

27 August 2013

ബക്കിങ്ങാം കൊട്ടാരം മറ്റൊരു രാജകുമാരന്റെ വിവാഹത്തിനുള്ള തയ്യാറെടുക്കുന്നു. ചാള്‍സ് രാജകുമാരന്റെയും ഡയാനയുടെയും രണ്ടാമത്തെ മകനായ ഹാരിയുടെ വിവാഹനിശ്ചയവാര്‍ത്തയാണ്‌ പുറത്തു വരുന്നത്‌. ഈ വര്‍ഷം അവസാനത്തോട...

സിറിയയില്‍ യു.എന്‍ സംഘത്തിനു നേരെ വെടിവെയ്‌പ്‌

27 August 2013

വിമതര്‍ക്കു നേരെ രാസായുധം പ്രയോഗിച്ചതിനെ കുറിച്ച്‌ അന്വേഷിക്കാന്‍ സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ എത്തിയ യു.എന്‍ സംഘത്തിന്‌ നേരെ വെടിവെയ്‌പ്പ്‌. ഒളിഞ്ഞു നിന്ന്‌ വെടിയുതിര്‍ക്കുകയായിരുന്നു. വാഹനവ്യൂഹത...

ഇന്ത്യയ്‌ക്കെതിരേ ഹഫീസ്‌ സയീദ്‌

26 August 2013

ഇന്ത്യയ്‌ക്കെതിരേ പ്രകോപനപരമായ വാക്കുകളുമായി തീവ്രവാദ സംഘമായ ജമാ ഉദ്ധവ മേധാവി ഹഫീസ്‌ സയീദ്‌ വീണ്ടും രംഗത്തെത്തി. സമാധാനമാണോ യുദ്ധമാണോ വേണ്ടതെന്ന്‌ ഇന്ത്യയ്‌ക്ക്‌ തെരഞ്ഞെടുക്കാമെന്നും 1971 ലെ പാക്കിസ്ഥ...

ലെബനനില്‍ പള്ളികള്‍ക്കു സമീപമുണ്ടായ സ്‌ഫോടനത്തില്‍ നാല്‍പതോളം മരണം

24 August 2013

വടക്കന്‍ ലെബനനില്‍ പള്ളികള്‍ക്കു സമീപമുണ്ടായ സ്‌ഫോടനത്തില്‍ നാല്‍പതോളം പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്കു പരിക്കേറ്റു. ലെബനനില്‍ 1990ല്‍ ആഭ്യന്തരയുദ്ധം അവസാനിച്ചതിനുശേഷമുണ്ടാകുന്ന ഏറ്റവും വലിയ സ്‌ഫോടന...

ഫുകുഷിമ ആണവനിലയം കൂടുതല്‍ അപകടകരമായ അവസ്ഥയില്‍

23 August 2013

ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തിലെ വികിരണ ജലം ചോരുന്നത്‌ വര്‍ധിച്ചു. ഇതേത്തുടര്‍ന്ന്‌ ജപ്പാന്‍ ആണവ സുരക്ഷാ ഏജന്‍സി ദുരന്തത്തെ സ്‌കെയില്‍ ഒന്നില്‍ നിന്ന്‌ അതീവ മോശം അവസ്ഥയായ സ്‌കെയില്‍ മൂന്നിലേക്ക്‌ മാറ്റ...

സിറിയയില്‍ വിമതര്‍ക്കുമേല്‍ സൈന്യത്തിന്റെ രാസായുധ പ്രയോഗം; 1300ഓളം പേര്‍ കൊല്ലപ്പെട്ടു.

22 August 2013

ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ വിമതര്‍ക്കു നേരെ സൈന്യം നടത്തിയ രാസായുധ പ്രയോഗത്തില്‍ 1300ലേറെ പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് ആളുകള്‍ ഗുരുതരാവസ്ഥയിലാണ്. തലസ്ഥാനമായ ദമാസ്കസിലെ എയ്ന്‍ ടര്‍മ,​ സമാല...

താന്‍ പെണ്ണാണ്‌....അമേരിക്കയുടെ ഉറക്കം കെടുത്തിയ രഹസ്യം ചോര്‍ത്തല്‍ വീരന്‍ ബ്രാഡ്‌ലി മാനിംഗ്

22 August 2013

താന്‍ പെണ്ണാണെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ യുദ്ധ നയതന്ത്ര രഹസ്യ രേഖകള്‍ പുറത്തുവിട്ടതിന്റെ പേരില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ സൈനികന്‍ ബ്രാഡ്‌ലി മാനിംഗ്. താന്‍ പെണ്ണാണെന്നും തുടര്‍ന്നുള്ള ജീവി...

ചൈനയെ നേരിടാന്‍ അമേരിക്ക പദ്ധതിയിടുന്നത്‌ തിരുവനന്തപുരത്ത്‌ നിന്നും, തിരുവനന്തപുരത്തെ അമേരിക്കന്‍ വ്യോമ താവളമാക്കാന്‍ നീക്കം

22 August 2013

ചൈനയുടെ വര്‍ധിച്ചു വരുന്ന സൈനിക നീക്കങ്ങളെ നേരിടാനായി അമേരിക്കയുടെ മനസില്‍ തിരുവനന്തപുരവും. തിരുവനന്തപുരത്ത് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്കും ആയുധങ്ങള്‍ക്കും താല്‍ക്കാലിക താവളമൊരുക്കാന്‍ അമേരിക്ക നീക...

സിറിയയില്‍ സൈന്യം രാസായുധം പ്രയോഗിച്ചു; ഇരുന്നൂറോളം മരണം

21 August 2013

സിറിയയില്‍ വിമതര്‍ക്കു നേരെ സൈന്യം നടത്തിയ രാസായുധ പ്രയോഗത്തില്‍ ഇരുന്നൂറു പേര്‍ മരണമടഞ്ഞു. തലസ്ഥാനമായ ദമാസ്കസിലെ എയ്ന്‍ ടര്‍മ,​ സമാല്‍ക,​ ജോബര്‍ എന്നിവിടങ്ങളിലാണ് രാസായുധ പ്രയോഗം നടത്തിയെതന്നാണ് റിപ്...

ഫോണ്‍ ചോര്‍ത്തല്‍ പുറത്തുവിട്ട ഗാര്‍ഡിയന്‍ പത്രത്തിന്‌ ബ്രിട്ടന്റെ ഭീഷണി

20 August 2013

എഡ്വേഡ്‌ സ്‌നോഡന്‍ വഴി ലഭിച്ച അമേരിക്കയുടെ ഫോണ്‍ ചോര്‍ത്തല്‍ വിവരങ്ങള്‍ നശിപ്പിക്കാന്‍ ബ്രിട്ടന്‍ തങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയതായി ബ്രിട്ടീഷ്‌ ദിനപത്രമായ ഗാര്‍ഡിയന്‍. വിവരങ്ങള്‍ നശിപ്പിക്കുക...

ചൈനയില്‍ പ്രളയം; 37 മരണം

19 August 2013

വടക്കുകിഴക്കന്‍ ചൈനയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരണം 37 ആയി. 2,500-ഓളം വീടുകള്‍ ഒലിച്ചുപോയി. നിരവധി പേരെ കാണാതായിട്ടുണ്ട്‌.പല പ്രമുഖ നഗരങ്ങളും പ്രളയഭീഷണിയിലാണ്‌. ഹെയ്‌ലോംഗ്‌ ജിയാംഗ്‌,...

ഈജിപ്‌തില്‍ 35 തടവുകാര്‍ കൊല്ലപ്പെട്ടു

19 August 2013

ജയില്‍ ചാടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഈജിപ്‌തില്‍ 35 തടവുകാര്‍ കൊല്ലപ്പെട്ടു. പ്രക്ഷോഭങ്ങളെ തുടര്‍ന്ന്‌ അറസ്‌റ്റിലായ ബ്രദര്‍ഹുഡ്‌ പ്രവര്‍ത്തകരാണ്‌ കൊല്ലപ്പെട്ടത്‌. ജയിലിലെ ഒരു ഉദ്യോഗസ്ഥനെ തടവുകാര്‍ ബന...

ഫിലിപ്പീന്‍സില്‍ കപ്പലുകള്‍ കൂട്ടിയിടിച്ചു; 28 മരണം, 200ഓളം പേരെ കാണാതായി

17 August 2013

ഫിലിപ്പീന്‍സില്‍ യാത്രാകപ്പലും ചരക്കുകപ്പലും കൂട്ടിയിടിച്ച്‌ 28 മരണം. ഏകദേശം 200 ഓളം ആളുകളെ കാണാതായിട്ടുണ്ട്‌. തീരസംരക്ഷണ സേനയുടെ രക്ഷാപ്രവര്‍ത്തനത്തില്‍ 629 പേരെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി ഫിലിപ്...

Malayali Vartha Recommends