INTERNATIONAL
അതിര്‍ത്തികളെല്ലാം അടച്ചു ! നിലയ്ക്കാതെ WAR ALERT! ... വിറച്ച് പ്രവാസികൾ..ഘോര യുദ്ധം..! UAE നിന്ന് കത്തുന്നു..!
നിര്‍ണായകമായ നാല് നഗരങ്ങള്‍ കീഴടക്കി ഐഎസ്ഐഎസ് ഭീകരര്‍ മുന്നേറുന്നു; ആശങ്കയോടെ ലോകം
23 June 2014
നിര്‍ണായകമായ നാല് നഗരങ്ങള്‍ കീഴടക്കി ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് സിറിയ (ഐഎസ്ഐഎസ്) ഭീകരര്‍ ബാഗ്ദാദിനോടു കൂടുതല്‍ അടുത്തു. സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന തന്ത്രപ്രധാന നഗരമായ ക്വയി...
സദ്ദാം ഹുസൈന് വധശിക്ഷ വിധിച്ച ജഡ്ജിയെ തൂക്കിലേറ്റി
23 June 2014
ഇറാഖ് മൂന് പ്രസിഡന്റ് സദ്ദാം ഹുസൈന് വധശിക്ഷ വിധിച്ച ജഡ്ജിയെ തൂക്കിലേറ്റി. റൗഫ് അബ്ദു റഹ്മാനെയാണ് തട്ടിക്കൊണ്ടുപോയി തൂക്കിക്കൊന്നത്. സുന്നി വിമതരാണ് ശിക്ഷ നടപ്പാക്കിയതെന്ന് ഇന്റര്‍നാഷണല്‍ മാധ്യമങ്ങള്‍...
കെനിയയില്‍ ഗോത്രസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം; 20 പേര് കൊല്ലപ്പെട്ടു
23 June 2014
വടക്കന്‍ കെനിയയില്‍ ഗോത്രസംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 20 പേര് കൊല്ലപ്പെട്ടു. ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. സോമാലിയന്‍ അതിര്‍ത്തി പ്രദേശമായ വാജിര്‍ പ്രവിശ്യയിലെ ദിഗോഡിയ, ഗെയര്‍ ഗോത്രങ്ങള്‍ ത...
തെക്കന്‍ ചൈനയില്‍ കനത്ത മഴ; 26 മരണം
23 June 2014
തെക്കന്‍ ചൈനയില്‍ അഞ്ചുദിവസമായി പെയ്യുന്ന ശക്തമായ പേമാരിയില്‍ ഇതുവരെ 26 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. ഒഴുക്കില്‍പ്പെട്ട് മൂന്ന് പേരെ കാണാതായി. കൃഷിനാശത്തിലും മറ്റുമായി നാല് ബില്യന്‍ യുനാന്‍ നഷ്ടം...
തള്ളിയവര്‍ തന്നെ സ്വീകരിക്കുന്നു... മോഡി യുഎസ് കോണ്‍ഗ്രസില്‍ പ്രസംഗിച്ചേക്കും
21 June 2014
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യാന്‍ ക്ഷണിക്കപ്പെടണമെന്നാവശ്യപ്പെട്ട് യുഎസ് ജനപ്രതി സഭയുടെ വിദേശകാര്യ സമിതി ചെയര്മാന് എസ് റോയിഡ് സ്പീക്കര്‍ക്ക് കത്തു നല്കി. ...
അഫ്ഗാനില്‍ സ്ഫോടനം; മൂന്ന് നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു
21 June 2014
തെക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് നാറ്റോ സൈനികര്‍ കൊല്ലപ്പെട്ടു. ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി അസിസ്റ്റന്‍സ് ഫോഴ്സിലെ സൈനികരാണ് കൊല്ലപ്പെട്ടത്. ഈ വര്‍ഷം ഇതുവരെ വിവിധ സ്ഫോടനങ്ങ...
മലേഷ്യയില്‍ ബോട്ടു ദുരന്തം: 9 പേരെ കാണാതായി
20 June 2014
മലേഷ്യയുടെ പടിഞ്ഞാറന്‍ തീരത്ത് തൊഴിലാളികളുമായി സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി 9 പേരെ കാണാതായി. നാലു സ്ത്രീകള്‍ ഉള്‍പ്പെടെ 18 പേരെ ചരക്കു കപ്പല്‍ രക്ഷിച്ചു. ഇതിനു മുമ്പ് കുടിയേറ്റക്കാരുമായി സഞ്ചരിച...
യു എസില്‍ 75 ശാസ്ത്രജ്ഞര്‍ക്ക് ആന്ത്രാക്സ് അണുബാധ
20 June 2014
യുഎസ് സര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ലബോറട്ടറില്‍ 75 ശാസ്ത്രജ്ഞര്‍ക്ക് ആന്ത്രാക്സ് അണുബാധയേറ്റു. 75 പേരും നിലവില്‍ ചികിത്സയ്ക്ക് വിധേയരായിരിക്കുകയാണ്. യ...
തീവ്രവാദികളെ തുരത്താന്‍ ഇറാഖ് അമേരിക്കയുടെ സഹായം തേടി
19 June 2014
ഇറാഖില്‍ ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുന്നു. തീവ്രവാദികളെ തുരത്താന്‍ ഇറാഖ് അമേരിക്കയുടെ സഹായം തേടി. ഇറാഖിലെ സൈനിക നടപടിക്ക് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതി ആവശ്യമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബര...
ആഭ്യന്തര കലാപം തുടരുന്ന ഇറാക്കില്‍ നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത... 40 ഇന്ത്യന്‍ തൊഴിലാളികളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി, ഇന്ത്യന്‍ പ്രതിനിധി ഇറാക്കിലേക്ക്
18 June 2014
ഇറാക്കിലെ ആഭ്യന്തര കലാപത്തില്‍ ഇന്ത്യക്കാര്‍ പേടിച്ചത് തന്നെ സംഭവിച്ചു. ഇറാക്കില്‍ കഴിയുന്ന 40 ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയി. ഇറാക്കിലെ രണ്ടാമത്തെ വലിയ പട്ടണമായ മൊസൂളില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെ...
ചൈനയില്‍ ആയുധപുരയില്‍ സ്ഫോടനം; 17 സൈനികര്‍ കൊല്ലപ്പെട്ടു
18 June 2014
ചൈനയിലെ സൈനിക ആയുധപുരയിലുണ്ടായ സ്ഫോടനത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടു. ഹെങ്യാഗ് നഗരത്തിലെ ഹുനാന്‍ പ്രവിശ്യയിലാണ് വെടിക്കോപ്പുകള്‍ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. സംഭവസ്ഥലം സൈനിക മേഖലയായതിനാല...
ശ്രീലങ്കയില്‍ ആഭ്യന്തര സംഘര്‍ഷം; 3 മരണം, 78 പേര്‍ക്ക് ഗുരുതര പരിക്ക്
17 June 2014
ശ്രീലങ്കയുടെ വിനോദ സഞ്ചാര മേഖലയായ അലുത്ഗാമയില്‍ മുസ്ലീം വിഭാഗക്കാരും ബുദ്ധമത വിശ്വാസികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ 78 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട...
കെനിയയില്‍ തീവ്രവാദി ആക്രമണം: 48 മരണം
16 June 2014
കെനിയയിലെ തീരദേശ നഗരമായ പെക്ടോണിയില് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 48 പേര് കൊല്ലപ്പെട്ടു. നഗരത്തിലെ ഹോട്ടലുകള്‍ക്കും പൊലീസ് സ്റ്റേഷനും നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. ടെലിവിഷനില്‍ ലോകകപ്പ്...
പാകിസ്ഥാനില്‍ വ്യോമാക്രമണം; 105 തീവ്രവാദികള്‍ കൊല്ലപ്പെട്ടു
16 June 2014
വടക്ക് പടിഞ്ഞാറന്‍ ഗോത്രമേഖലയില്‍ പാക്ക് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ കറാച്ചി വിമാനത്താവള ആക്രമണത്തിന്റെ സൂത്രധാരന്‍ ഉള്‍പ്പെടെ 105 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. വടക്കന്‍ വസീറിസ്ഥാനിലെ ദത്താഖേല...
ബാഗ്ദാദ് പിടിച്ചടക്കാന്‍ ഐഎസ്ഐഎസ് അനുകൂലികള്‍
13 June 2014
ഇറാഖിലെ ഇസ്ലാമിക് സ്റ്റ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ (ഐഎസ്ഐഎസ്) അനുകൂലികള്‍ തലസ്ഥാനമായ ബാഗ്ദാദ് പിടിച്ചടക്കാന്‍ നീങ്ങുന്നു. രാജ്യത്തെ രണ്ടാമത്തെ നഗരമായ മൊസൂളും തിക്രിത്തും പിടിച്ചെടുത്ത ശേഷമാണ് ...
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...
"ഇത് മുസ്ലീമിന്റെ വീടാണ്, നിലവിളക്ക് കൊളുത്താൻ സമ്മതിക്കില്ല!"ഹിന്ദു കുടുംബം വാടകയ്ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ...
ട്രെയിന്‍ കോച്ചിനുള്ളില്‍ 54-കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായി... ഒരു സ്വര്‍ണ്ണ മോതിരമാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്...
നഴ്സിങ് വിദ്യാര്‍ത്ഥിനിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...കുളിമുറിയില്‍ വീണു പരിക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്ക് ഫോണ്‍ സന്ദേശം.. മരണത്തില്‍ ദുരൂഹത..
എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു...അക്യൂട്ട് മൗണ്ടൻ സിക്നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം...
കാണാതായ ഏഴുവയസ്സുകാരിയെ കണ്ടെത്താൻ കഴിഞ്ഞില്ല.. പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം നടത്തിയ സംഭവം വൻ വിവാദമാകുന്നു...ഉന്നത ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല..




















