Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്

01 JULY 2025 07:40 PM ISTമലയാളി വാര്‍ത്ത
ചൈന പാകിസ്ഥാന് 3.4 ബില്യണ്‍ ഡോളറിന്റെ വാണിജ്യ വായ്പ നല്‍കിയതായി റിപ്പോര്‍ട്ട്. ഇത് പാകിസ്ഥാന്റെ വിദേശനാണ്യ കരുതല്‍ ധനം 14 ബില്യണ്‍ ഡോളറായി ഉയര്‍ത്തുമെന്ന് ധനകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷമായി പാകിസ്ഥാന്റെ കേന്ദ്...

നെതന്യാഹുവിന്റെ മകന്റെ വിവാഹം.. മാറ്റിവച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..സുരക്ഷ മുൻനിർത്തിയാണ് വിവാഹം മാറ്റിവച്ചത്.. ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചിരുന്നു...

16 June 2025

ഇറാനുമായുള്ള സംഘർഷം മൂർച്ഛിച്ച പശ്ചാത്തലത്തിൽ മകന്റെ വിവാഹം മാറ്റിവച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ടെൽ അവീവിന് വടക്കുള്ള ഒരു ആഡംബര ഫാമിൽ വച്ചാണ് അവ്‌നർ നെതന്യാഹുവിന്റെയും പങ്കാളി അമിത്...

ഇറാന്‍ -ഇസ്രായേല്‍ സംഘർഷം..ആയത്തുള്ള അലി ഖമേനിയും തങ്ങളുടെ പരിധിക്ക് പുറത്തല്ലെന്ന ഭീഷണി..ഇറാന്റെ ഇന്റലിജന്‍സ് മേധാവിയെയും ഇസ്രായേല്‍ വധിച്ചു കഴിഞ്ഞു...

16 June 2025

സംഘർഷം അതിരൂക്ഷമായി കൊണ്ട് ഇരിക്കുന്ന അവസ്ഥയിൽ , ലോകം മുഴുവൻ ഇസ്രയേലിലേക്കും ഇറാനിലേക്കും ഉറ്റുനോക്കുകയാണ് . ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയും തങ്ങളുടെ പരിധിക്ക് പുറത്തല്ലെന്ന ഭീഷണിയും ഇസ...

ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു... ഖമനയിയെ വധിക്കാനുള്ള ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു; 'ഇസ്രയേല്‍ - ഇറാന്‍ സമാധാനം ഉടനുണ്ടാകും, തനിക്ക് ക്രെഡിറ്റ് ലഭിക്കാറില്ല'

16 June 2025

പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുകയാണ്. അതിനിടെ ഇറാനും ഇസ്രയേലും തമ്മില്‍ ഒരു കരാറുണ്ടാക്കണം എന്നാവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. തന്റെ ഇടപെടല്‍ പല സംഘര്‍ഷഭരിത രാജ്യങ്ങള്‍ക്കിടയിലും സമാധാ...

വിക്ടോറിയന്‍ പാര്‍ലമെന്റിലേക്ക് വിശിഷ്ടാതിഥിയായി മന്ത്രി വീണാ ജോര്‍ജിന് ക്ഷണം

16 June 2025

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് ആസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ക്ഷണം. വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നതിനും പാര്‍ലമെന്റിന്റെ ആദരവ് ഏറ്റുവാങ്ങുന്നതിനുമാ...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനം തുടരുന്നു....ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി കാനഡയിലേക്ക്...

16 June 2025

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനം തുടരുന്നു. ഇന്ന് സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോ ഡുലീദസുമായി മോദി ചര്‍ച്ച നടത്തും. ഇന്നലെ വൈകുന്നേരം സൈപ്രസിലെത്തിയ മോദിയെ സൈപ്രസ് പ്രസിഡന്റ് നേര...

ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രാജ്യത്തിനുള്ളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു....

16 June 2025

ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ രാജ്യത്തിനുള്ളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു. എംബസി ഇതിനുള്ള സൗകര്യം ചെയ്യുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം . വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മറ്...

വീണ്ടും ഘോരയുദ്ധം..ഇറാനിലെ എണ്ണപ്പാടം ഇസ്രയേല്‍ ആക്രമിച്ചു..ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളില്‍ ഒന്നാണിത്. പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് നേരേയും ആക്രമണം..

15 June 2025

വീണ്ടും ഘോരയുദ്ധം. ഇനി ഒരു തരത്തിലും ഉള്ള സമാധാന ചർച്ചകൾക്ക് ഫലം ഉണ്ടാകുമെന്ന് തോന്നുന്നില്ല . പശ്ചിമേഷ്യ യുദ്ധത്തിലേക്ക് തന്നെ. ചര്‍ച്ചയ്ക്കുള്ള ഒമാന്‍ അഭ്യര്‍ത്ഥനയും ഇറാന്‍ തള്ളി. ആക്രമണം നടക്കുമ്പോ...

ഇറാന്റെ കനത്ത മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേലില്‍ എട്ട് മരണം... ഇരുന്നൂറിലേറെ പേര്‍ക്ക് പരുക്ക്, നിരവധി കെട്ടിടങ്ങള്‍ തകര്‍ന്ന നിലയില്‍

15 June 2025

ഇറാന്റെ കനത്ത മിസൈല്‍ ആക്രമണത്തില്‍   ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. നിരവധി പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്റെ എണ്ണ സംഭരണികളും ഊര്‍ജ കേന്ദ്രങ്ങളും...

ഇറാനും ഇസ്രയേലും യുക്തിസഹമായി പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ഥിച്ച് ലിയോ മാര്‍പാപ്പ

15 June 2025

ഇറാനും ഇസ്രയേലും യുക്തിസഹമായി പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ഥിച്ച് ലിയോ മാര്‍പാപ്പ ആവശ്യപ്പെട്ടു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇരുരാഷ്ട്രങ്ങളും സംഭാഷണങ്ങളില്‍ ഏര്‍പ്പെടണം. വളരെ ആശങ്കയോടെയാണ് സ്ഥിതിഗതികള്...

കെനിയയിലെ നെഹ്റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരണപ്പെട്ട അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കും...

15 June 2025

കെനിയയിലെ ബസ് അപകടം.... അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച രാവിലെ 8.45-ന് ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കും. മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകള്‍ റൂഹി ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും....ജി 7 ഉച്ചകോടി നടക്കുന്ന കാനഡക്ക് പുറമെ സൈപ്രസ്, ക്രൊയേഷ്യ രാജ്യങ്ങളും മോദി സന്ദര്‍ശിക്കും

15 June 2025

ഇന്ത്യ - കാനഡ ബന്ധം വഷളായതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനമായതിനാല്‍ തന്നെ പ്രധാനമന്ത്രിയുടെ യാത്രയ്ക്ക് അതീവ പ്രാധാന്യമാണ് ഇരു രാജ്യങ്ങളും കല്‍പ്പിച്ചിട്ടുള്ളത്. ജി 7 ഉച്ചകോടി നടക്കുന്ന കാനഡക്ക് പുറമെ സൈപ...

വീണ്ടും രക്തകലുഷിതമായി പശ്ചിമേഷ്യ.. ടെല്‍ അവീവില്‍ വിവിധയിടങ്ങളില്‍ ഇറാന്റെ മിസൈലുകള്‍ പതിച്ചു.. ഇസ്രയേലും ആക്രമണം തുടരുകയാണ്... ഇസ്രയേലിനെ മുട്ടു കുത്തിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാ

14 June 2025

വീണ്ടും രക്തകലുഷിതമായ പശ്ചിമേഷ്യ. ലോകം മറ്റൊരു യുദ്ധത്തിനും കൂടി സാക്ഷിയാകാൻ പോകുന്നു. പശ്ചിമേഷ്യയില്‍ അപ്രഖ്യാപിത യുദ്ധം. ഇസ്രായേല്‍ വീണ്ടും വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് ...

ഇസ്രയേലിന്റെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍....പിന്നാലെ ബാലിസ്റ്റിക് ആക്രമണം തുടങ്ങി ഇറാന്‍.

14 June 2025

ഇസ്രയേലിന്റെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ബാലിസ്റ്റിക് ആക്രമണം ആരംഭിച്ച് ഇറാന്‍. ഓപ്പറേഷന്‍ ട്രൂ പ്രോമിസ് -3 ...

ഇസ്രായേലിലെ പ്രധാനപ്പെട്ട സൈനിക മേധാവികളെല്ലാം ബങ്കറിനുള്ളിൽ; ആക്രമിക്കാൻ ഒരുമിക്കുന്നത് സിറിയയും ഇറാനും സൗദിയും..?

13 June 2025

ഒറ്റ രാത്രികൊണ്ട് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനെ തകര്‍ത്തു തരിപ്പണമാക്കിയ ഇസ്രായാല്‍ ഏതു നിമിഷവും വന്‍ തിരിച്ചടി പ്രതീക്ഷിക്കുന്നുണ്ട്. സിറിയയും ഇറാനും സൗദിയും ഒന്നുചേര്‍ന്ന് ഇസ്രായേലിനെ ആക്രമിക്കുമോ എന്...

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; വ്യോമപാതയടച്ച് ഇറാൻ: നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു...

13 June 2025

ഇറാൻ ഇസ്രായേൽ യുദ്ധത്തെ തുടർന്ന് മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം കനത്തതോടെ വ്യോമയാന മേഖലയില്‍ പ്രതിസന്ധി കനക്കുന്നു. മുംബൈ വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിലേക്ക് തിരിച്ച എയര്‍ ഇ...

Malayali Vartha Recommends