Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..

02 JANUARY 2026 04:15 PM ISTമലയാളി വാര്‍ത്ത
2026നെ അൽപം ഭയത്തോടെ നോക്കി കാണേണ്ട കാര്യവുമുണ്ട്. ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത് എന്ന തരത്തിൽ കാലങ്ങൾക്ക് മുന്നേ നടന്ന പ്രവചനങ്ങളാണ് അതിന് കാരണം. അവയിൽ ഏറ്റവും ശ്രദ്ധേയമാകുന്നത് ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വാംഗയുടെ പ്രവചനങ്ങളാണ്. ലോകത്തിനാകെ വിനാശം സംഭവിക്കുന്ന യുദ്ധങ്ങള...

ബ്രിട്ടണിലെത്തുന്നവര്‍ക്ക് 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈന്‍; ലംഘിച്ചാല്‍, ജൂണ്‍ എട്ടു മുതല്‍ 1000 പൗണ്ട് പിഴ

23 May 2020

വിദേശ രാജ്യങ്ങളില്‍ നിന്നും ബ്രിട്ടണില്‍ എത്തുന്നവര്‍ക്ക് ജൂണ്‍ എട്ട് മുതല്‍ 14 ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. ആഭ്യന്തരമന്ത്രി പ്രീതി പട്ടേല്‍ ആണ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്. ബ്രിട്ടണിലേക്ക്...

പാകിസ്ഥാനിലെ കറാച്ചിയിലുണ്ടായ വിമാനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 97 ആയി; 19 പേരെ തിരിച്ചറിഞ്ഞു , അത്ഭുതകരമായി രക്ഷപെട്ടത് രണ്ടുപേര്‍, വിമാനത്തില്‍ 91 യാത്രക്കാരും എട്ട് ജീവനക്കാരും ഉണ്ടായിരുന്നു, കറാച്ചിയിലെ ജനവാസ കേന്ദ്രത്തിലായിരുന്നു വിമാനം തകര്‍ന്ന് വീണത്

23 May 2020

കറാച്ചിയിലെ ജിഹ്ന വിമാനത്താവളത്തിന് സമീപം ഇന്നലെ പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം97 ആയി. മരിച്ച 19 പേരെ തിരിച്ചറിഞ്ഞു. രക്ഷപ്പെട്ടത് രണ്ടുപേര്‍ മാത്...

15 ലക്ഷത്തോളം ലണ്ടന്‍ നിവാസികളില്‍ കോവിഡ് ആന്റിബോഡിയുടെ സാന്നിദ്ധ്യം കണ്ടെത്തി

23 May 2020

കൊറോണവൈറസിനെ ചെറുക്കുന്ന ആന്റിബോഡിയുടെ സാന്നിധ്യം ലണ്ടന്‍ നഗരത്തിലെ 17% ആളുകളിലും ബ്രിട്ടനിലെ ബാക്കി മേഖലകളില്‍ 5% ആളുകളിലും കണ്ടെത്തിയെന്ന് യുകെ ആരോഗ്യമന്ത്രി. ഇവര്‍ക്കു രോഗം ബാധിച്ചിരുന്നുവെന്നും അവ...

അമേരിക്കയില്‍ ആരാധനാലയങ്ങള്‍ എത്രയും വേഗം തുറന്നു പ്രവര്‍ത്തിക്കാന്‍ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാര്‍ അനുവാദം നല്‍കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

23 May 2020

അമേരിക്കയില്‍ ആരാധനാലയങ്ങള്‍ എത്രയും വേഗം തുറന്നു പ്രവര്‍ത്തിക്കാന്‍ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാര്‍ അനുവാദം നല്‍കണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. പള്ളികള്‍, സിനഗോഗുകള്‍, മോസ്‌ക്കുകള്‍ ...

പാക്കിസ്ഥാനിലെ കറാച്ചിയില്‍ യാത്രാവിമാനം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 86 ആയി... 107 യാത്രക്കാരുമായി പറന്ന പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനമാണ് ഇന്നലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് തകര്‍ന്നുവീണത്

23 May 2020

പാക്കിസ്ഥാനിലെ കറാച്ചിയില്‍ യാത്രാവിമാനം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 86 ആയി. 17 പേരെ തിരിച്ചറിഞ്ഞു. രണ്ട് പേര്‍ രക്ഷപ്പെട്ടു. ലാഹോറില്‍നിന്നു കറാച്ചിയിലേക്കു 107 യാത്രക്കാരുമായി പറന്ന പാക്കിസ്ഥാന്...

ഒ​സി​ഐ കാ​ര്‍​ഡു​ള്ളവർക്ക് ഇ​ന്ത്യ​യി​ലേക്ക് യാ​ത്ര​യ്ക്ക് ഇ​ള​വ് നൽകി കേന്ദ്രം; എന്നാൽ നിബന്ധനകള്‍ ഇങ്ങനെ

22 May 2020

കൊറോണ വ്യാപനം മൂലം അനിശ്ചിതത്വത്തിലായ വ്യോമ ഗതാഗതം മൂലം അനവധിപേരാണ് വിദേശത്ത് കുടുങ്ങിക്കിടക്കുന്നത്. എന്നാലിതാ ഓ​വ​ര്‍​സീ​സ് സി​റ്റി​സ​ണ്‍ ഓ​ഫ് ഇ​ന്ത്യ അതായത് ഒ​സി​ഐ കാ​ര്‍​ഡു​ള്ള​വ​രി​ല്‍ ചി​ല വി​ഭാ...

ചൈന ജിഡിപി വളര്‍ച്ചാ നിരക്കു ലക്ഷ്യം ഉപേക്ഷിക്കുന്നു

22 May 2020

ചൈന കാല്‍ നൂറ്റാണ്ടായി തുടരുന്ന പതിവില്‍ നിന്നു മാറി ചിന്തിക്കുന്നു.. കോവിഡ്-19 സാമ്പത്തിക സാമൂഹിക മേഖലകളില്‍ ഉണ്ടാക്കിയ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ ജിഡിപി വളര്‍ച്ചാ നിരക്കു ലക്ഷ്യം ഉപേക്ഷിക്കാ...

പാകിസ്ഥാനില്‍ വിമാനദുരന്തം; ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് പോയ പാകിസ്ഥാന്റെ എ 320 വിമാനം കറാച്ചി വിമാനത്താവളത്തിനുസമീപം ജനവാസ മേഖലയില്‍ തകര്‍ന്ന് വീണു

22 May 2020

പാകിസ്ഥാനില്‍ വിമാനദുരന്തം. ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് പോയ പാകിസ്ഥാന്റെ എ 320 വിമാനം കറാച്ചി വിമാനത്താവളത്തിനുസമീപം ജനവാസ മേഖലയായ മോഡല്‍ കോളനിയില്‍ തകര്‍ന്ന് വീണു. 91യാത്രക്കാരും വിമാനജീവനക്കാരു...

കോറോണയ്ക്ക് മുന്നിൽ മുട്ടുകുത്തി ട്രംപിന്റെ വാശി; മാസ്ക് ധരിച്ച ട്രംപിനെ കണ്ടതിന്റെ ആവേശത്തിൽ ട്വിറ്ററിലെ ട്രോളർമാർ, പൊങ്കാലക്കളമായി ട്വിറ്റർ

22 May 2020

അങ്ങനെ മാസ്ക് ധരിക്കില്ലെന്ന് വാശിപിടിച്ച ട്രംപിനെ മുട്ടുകുത്തിച്ച് കൊറോണ വൈറസ്. ഇതേതുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മാസ്ക് ധരിച്ച ഫോട്ടോ ഇപ്പോൾ ട്വിറ്ററിലെ ചർച്ചാ വിഷയമായിരിക്കുകയാണ്....

കൊവിഡിനെ പുകച്ചുപുറത്ത് ചാടിക്കാൻ കഞ്ചാവ്; പുതിയ കണ്ടെത്തൽ !

22 May 2020

കഞ്ചാവ് ഒരു ലഹരി പദാര്‍ത്ഥമായി ലോകമെമ്പാടും ഉപയോഗിക്കുന്നുണ്ട് എന്നത് നാമേവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇപ്പോഴും കഞ്ചാവിന്റെ വിവിധ രൂപങ്ങള്‍ മരുന്നായിട്ടു ലോകത്തു പലയിടത്തും ഉപയോഗിക്കുന്നുണ്ട്. ഇപ്പ...

ഹോങ്കോങ്ങിനെ തീർക്കാൻ ചൈന ..പൂര്‍ണമായും ചൈനയുടെ നിയന്ത്രണത്തിൽ കൊണ്ടുവരും അനുവദിക്കില്ലെന്ന് യുഎസ്..സദാ സംഘർഷ ഭരിതമാണ് ഹോങ്കോങ്ങിലെ ജീവിതം...

22 May 2020

വെറും പതിനൊന്ന് ചതുരശ്രകിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഹോങ്കോങ് എന്ന കുഞ്ഞുപ്രദേഷമാണ് ഇപ്പോൾ ചൈനയുടെ ഉറക്കം കെടുത്തുന്നത് .ഇവിടെ അണപൊട്ടിയൊഴുകുന്ന പ്രതിഷേധത്തിന്റെ അലകൾ അടങ്ങുന്നമട്ടില്ല... കൊറോണയ്ക്ക...

ഒരു ദിവസം 20,000 രോഗികൾ... എന്നിട്ടും ബ്രസീലിൽ ഇപ്പോഴും കോവിഡ് "ഒരു ചെറിയ ഫ്ലൂ" മാത്രം...രണ്ടാമത്തെ ആരോഗ്യമന്ത്രിയും രാജി വെച്ചു ; കുലുങ്ങാതെ പ്രസിഡന്‍റ് ജെയര്‍ ബൊല്‍സാനരോ

22 May 2020

ലോകമിപ്പോൾ കോവിഡ് 19 ന്റെ കൈപ്പിടിയിൽ ആണ് ... സാമൂഹിക വ്യാപനം തടയാൻ ലോക്ക് ഡൌൺ ഉൾപ്പടെ കർശന നിലപാടിലാണ് എല്ലാ രാജ്യങ്ങളും ..എന്നാൽ ബ്രസീലിൽ സ്ഥിതി നേരെ തിരിച്ചാണ് ...ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങളെ എതിര്‍ക്...

ലോകം ഭീതിയുടെ മുൾമുനയിൽ ; നാസയുടെ സഹായത്തോടെ യുഎസ് വ്യോമസേന രഹസ്യദൗത്യവുമായി അമേരിക്ക

22 May 2020

ചൈനക്കുള്ള പണി ഉടൻ തന്നെ ലഭിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ലോകം കോവിഡ് ഭീതിയുടെ മുൾമുനയിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ രഹസ്യദൗത്യവുമായി അമേരിക്ക. നാസയുടെ സഹായത്തോടെ യുഎസ് വ്യോമസേന രഹസ്യദൗത്യവുമായ...

കൊറോണ വൈറസിന്റെ വ്യാപനത്തിന് ഉത്തരവാദി ചൈനഎന്നാ നിലപാടിലുറച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്; മൂന്നു ലക്ഷത്തിലധികം പേരുടെ ജീവനെടുത്ത ‘കൂട്ടക്കൊലയ്ക്ക് കാരണം ചൈനയുടെ കഴിവ്കേടെന്നും വിമര്ശനം

22 May 2020

കൊറോണ വൈറസിന്റെ ലോക വ്യാപനത്തിന് ഉത്തരവാദി ചൈന തന്നെയാണെന്ന നിലപാട് കടുപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനയുടെ കഴിവ്കേടാണ് ലോകത്ത് മൂന്നു ലക്ഷത്തിലധികം പേരുടെ ജീവനെട...

Malayali Vartha Recommends