INTERNATIONAL
ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക
'വായയ്ക്ക് ക്ലിപ്പിട്ട്' .... ഈ പോരാട്ടം ജീവിത വെബ്പേജില്‍ ഒരു 'എറര്‍' ഇല്ലാതിരിക്കാന്‍ ; ചൈനയുടെ അനീതിക്കെതിരെ വേറിട്ട പ്രതിഷേധം
21 July 2020
ചൈനയിലെ ഭരണകൂട ഭീകരതയ്‌ക്കെതിരെ പ്രതിഷേധ സ്വരങ്ങള്‍ ഉയരാന്‍ തുടങ്ങിയിട്ട് നാളുകളേറെ ആയി. അവയെല്ലാം തന്നെ ആഗോള ശ്രദ്ധ നേടുകയും ചെയ്തു.എന്നാല്‍ ഇപ്പോള്‍ പ്രമുഖ ചിത്രകാരനായ ബ്രദര്‍ നട്ടിന്റെ പ്രതീഷേധം വ്...
പ്രമുഖ റഷ്യന്‍ മനോരോഗവിദഗ്ധയും സെക്സോളജിസ്റ്റുമായ അന്ന ഹോട്ടലില്‍ മരിച്ച നിലയില്‍
21 July 2020
പ്രമുഖ റഷ്യന്‍ സെക്സോളജിസ്റ്റും മനോരോഗവിദഗ്ധയുമായ അന്ന അംബാര്‍സുമ്യാനെ(26) മോസ്‌കോയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ മുറിയില്‍ നഗ്‌നമായ സ്ഥിതിയില്‍ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചില മരുന്നുകളു...
വായ്ക്ക് മെറ്റല്‍ ക്ലിപ്പുകള്‍ ഉപയോഗിച്ച് 'പൂട്ട്' ഇട്ടുകൊണ്ട് ചൈനയിലെ പ്രമുഖ ചിത്രകാരന്റെ പ്രതിഷേധത്തിന്റെ 'ശബ്ദം'!
21 July 2020
ചൈനയില്‍ കോവിഡ് വ്യാപനത്തോട് അനുബന്ധിച്ച് പ്രതിഷേധങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ ബ്രദര്‍ നട്ട് എന്നറിയപ്പെടുന്ന ചൈനയിലെ പ്രമുഖ ചിത്രകാരന്റെ സമരം ശ്രദ്ധനേടി. രു മാസത്തേയ്ക്ക് വായ്ക്ക് മെറ്റല്...
ആറു തരത്തില്‍പെട്ട കോവിഡ് രോഗമുണ്ടെന്നും ഓരോന്നിനും വ്യത്യസ്ത ലക്ഷണങ്ങള്‍ ആണെന്നും ബ്രിട്ടിഷ് ഗവേഷകര്‍
21 July 2020
ബ്രിട്ടനിലെ ലണ്ടനിലെ കിങ് കോളജിലെ ഗവേഷകര്‍, കോവിഡ് രോഗലക്ഷണങ്ങള്‍ ട്രാക്ക് ചെയ്യുന്ന ആപ്പില്‍നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്ത് ആറു തരത്തില്‍പെട്ട കോവിഡ് രോഗമുണ്ടെന്നും ഓരോന്നിനും വ്യത്യസ്ത ലക്ഷണങ്ങള...
കൊവിഡ് വാക്സിൻ ആദ്യഘട്ട പരീക്ഷണം വിജയം; പെഡ്രോ വാക്സിൻ നൽകിയവരിൽ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രതികരണം അനുകൂലമായിട്ടുണ്ടെന്നും ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നു
20 July 2020
ലോകത്തിനു പ്രതീക്ഷ നൽകി കോവിഡ് വാക്സിൻ പരീക്ഷണം. ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയമെന്ന് വിവരം. സർവകലാശാലയിലെ ശാസ്ത്രജ്ഞനായ ഫോലെഗെറ്റിയും സംഘവും ചേർന്നാണ...
ഐസൊലേഷൻ വാർഡിന്റെ ചില്ലുജനാലയ്ക്കൽഅമ്മയെകാണാൻ അവനെത്തി, വിധി കരുതിവച്ചത് അതായിരുന്നു; കോവിഡ് കാലത്ത് കണ്ണിനെ ഈറനണിയിക്കുന്ന കാഴ്ച
20 July 2020
കോവിഡ് കാലത്ത് കണ്ണിനെ ഈറനണിയിക്കുന്ന നിരവധികാഴ്ചകൾ നമ്മൾ കണ്ടു കഴിഞ്ഞു. അത്തരത്തിൽ മനസിനെ മുറിപ്പെടുത്തുന്ന ഒരുകാഴ്ചയാണ് വെസ്റ്റ് ബാങ്കിലെ ബൈത്ത് ആവാ പട്ടണത്തിലെ, ഹെബ്രോൻ സ്റ്റേറ്റ് ഹോസ്പിറ്റലിലേത്.....
യേശു ക്രിസ്‍തുവിന്റെ ഉയിര്‍പ്പ് രംഗം വരച്ച ചിത്രകാരന്‍ മരിച്ചത് കോവിഡിന് സമാനമായ രോഗം മൂലമെന്ന് പഠനം
20 July 2020
യേശു ക്രിസ്‍തുവിന്റെ ഉയിര്‍പ്പ് രംഗം വരച്ച ചിത്രകാരന്‍ 37-ാം വയസില്‍ മരിച്ചത് 'കൊവിഡിന് സമാനമായ രോഗം കാരണമാണെന്ന് പഠനം. 1520ൽ മരണപ്പെട്ട ഇറ്റാലിയന്‍ ചിത്രകാരന്‍ റാഫേലിന്റെ മരണകാരണം പനിയല്ല, മറിച്...
വാഷിംഗ്ടണിൽ അജ്ഞാത സംഘം ആൾക്കൂട്ടത്തിനു നേരെ വെടിയുതിർത്തു; ഒരാൾ കൊല്ലപ്പെട്ടു
20 July 2020
അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണിൽ ഉണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. തിരക്കേറിയ നിരത്തിൽവച്ച് മൂന്നു പേരടങ്ങിയ സംഘം ആളുകൾക്ക് നേരെ വെടിയുതിർക്കുക...
ലോകം ഉറ്റുനോക്കുന്ന ആ ഫലം ഇന്ന് ; ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ കോവിഡ് വാക്‌സിന്റെ പ്രാഥമിക പരീക്ഷണ ഫലം ഇന്ന് പ്രസിദ്ധീകരിക്കും
20 July 2020
പ്രതീക്ഷയോടെ ലോകം കാത്തിരിക്കുന്നു ആ ഫലത്തിനായി. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്റെ പ്രാഥമിക പരീക്ഷണ ഫലം ഇന്ന് പ്രസിദ്ധ...
ഭൗമശാസ്ത്രത്തിലെ വലിയൊരു കണ്ടെത്തലുമായി ശാസ്ത്രലോകം; ഭൂകമ്ബമുണ്ടാകുന്നതിന് പിന്നിലെ രഹസ്യം
20 July 2020
ഭൂകമ്ബമുണ്ടാകുന്നതുമായി ബന്ധപ്പെട്ടു ശാസ്ത്രലോകം പുതിയൊരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ് . ഭൂകമ്ബമുണ്ടാകുന്നതുമായിതിന് സൂര്യസ്‌ഫോടനത്തിന് അഭേദ്യമായ ബന്ധമുണ്ടെന്നു ശാസ്ത്രലോകത്തിന്റെ കണ്ടെത്തൽ . ഇത് ഭൗമ...
ചരിത്ര ദൗത്യവുമായി യു എ ഇ: ചൊവ്വാ പര്യവേഷണ പേടക വിക്ഷേപണം വിജയകരമായി പൂര്‍ത്തിയായി, 'അൽ അമൽ' കുത്തിച്ചുയർന്നു; അറബ് ലോകത്തിന്റെ ആദ്യ കാല്‍വെപ്പ്
20 July 2020
അറബ് ലോകത്ത് നിന്നുള്ള ആദ്യ ചൊവ്വാ പര്യവേഷണ പേടകം ഭൂമിയിൽ നിന്ന് വിജയകരമായി ബഹിരാകാശത്തേക്ക് ഉയർന്നു. ജപ്പാനിലെ തനേഗാഷിമയിൽ നിന്ന് യു എ ഇ സമയം പുലർച്ചെ 1:54 നായിരുന്നു വിക്ഷേപണം. മോശം കാലാവസ്ഥയെതുടർന...
ഇതാണ് ജീവിതം ! ചിലപ്പോൾ വിജയിക്കും ചിലപ്പോൾ പരാജയപ്പെടും; നൈജീരിയൻ വിദേശകാര്യ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
20 July 2020
നൈജീരിയയുടെ വിദേശകാര്യമന്ത്രി ജഫ്രി ഒന്യേമക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഞായറാഴ്ച മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തൊണ്ടക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്...
മകളെ തലയ്ക്കടിച്ച് കൊന്നു; മൃതദേഹത്തിന് അടുത്തിരുന്ന് ചായ കുടിച്ച് അച്ഛൻ; നോക്കി നിന്ന് അമ്മ; അരങ്ങേറിയത് അതി ദാരുണമായ സംഭവങ്ങൾ
20 July 2020
മകളെ സിമന്റ് കട്ട കൊണ്ട് തലയ്ക്കടിച്ചു ക്രൂരമായി കൊലപ്പെടുത്തി പിതാവ്. വർഷങ്ങളായി വീട്ടിൽ സഹോദരന്മാരുടെയും പിതാവിന്റെയും ക്രൂര പീഡനങ്ങൾക്ക് വിധേയയായ അഹ്‌ലം എന്ന മുപ്പതുകാരിയാണ് പിതാവിന്റെ ക്രൂര കൃത്യത...
അമേരിക്കന്‍ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളി ജോണ്‍ ലൂയിസ് ഓര്‍മയായി
20 July 2020
മാണ്ട്‌ഗോമറി സെല്‍മയിലെ എഡ്മണ്ട് പെറ്റസ് പാലത്തിലൂടെ 1965-ല്‍ മാര്‍ച്ച് നടത്തി കറുത്തവര്‍ഗക്കാരെ മനുഷ്യരായി പരിഗണിക്കൂ എന്ന് വിളിച്ചു പറഞ്ഞ് അമേരിക്കന്‍ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ ചരിത്ര മുഖമായി മാറ...
കോവിഡ്: ലോകമെമ്പാടും മരിച്ചവരുടെ എണ്ണം 6 ലക്ഷം കവിഞ്ഞു
20 July 2020
ലോകത്തെ രോഗബാധിതരുടെ എണ്ണം 1.4 കോടി പിന്നിടുമ്പോള്‍ രോഗത്തിലും മരണക്കണക്കിലും ഒന്നാം സ്ഥാനത്തു തുടരുന്ന യുഎസില്‍ മാത്രം രോഗികള്‍ 40 ലക്ഷത്തോളം;മരണം 1.43 ലക്ഷവും. കോവിഡ് ബാധിച്ചു ലോകമെമ്പാടും മരിച്ചവരു...
ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക
മൂന്നാം തവണയും ചോദ്യം ചെയ്യൽ!! വീണ ഇത്തവണ കുരുങ്ങും.. അച്ഛനേയും മകളേയും മാറി മാറി ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം
കോടീശ്വരനായ പ്രതിശ്രുത വരനെ തീർത്തത് കാമുകനൊപ്പം!! അപകടമരണമെന്ന് വരുത്തി തീർക്കാൻ കേതലിന്റെ അവസാന സമയത്തും അവൾ പ്രണയം അഭിനയിച്ചു; സ്നേഹത്തിന്റെ പുകമറയിൽ അവനെ ചതിക്കുഴിയിലേക്ക് തള്ളിയിട്ട സിയ
വിവാഹം കഴിഞ്ഞ് ഒരു വർഷം; ഭർത്താവിന്റെ തിരിച്ചു വരവ് കാത്തിരുന്ന അതുല്യ കേട്ടത് ആ ദുരന്ത വാർത്ത.. ഒരു നാടിനെ കണ്ണീരിലാക്കി അവൻ യാത്രയായി..
ബസ് പൂർണ്ണമായും കത്തി നശിച്ച് വലിയ ദുരന്തം ഉണ്ടാകുമെന്ന് ഉറപ്പായി; ചാടിയിറങ്ങി ksrtc ഡ്രൈവര്‍,, പിന്നാലെ രക്ഷപ്പെടുത്തിയത് 50 തിനടുത്ത് ജീവൻ
‘ഇത്രേയുള്ളൂ സതീശന്റെ വിശ്വാസ്യത.. കുട്ടനാടിന് അവധി ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എൽ.എ; പരിശോധിക്കാമെന്ന് മൈക്കിലും ‘ഒരു കാരണവശാലും അനുവദിക്കില്ലെന്ന്’ സ്വരം താഴ്ത്തിയും വി.ഡി. സതീശന്റെ മറുപടി -വിഡിയോ പുറത്ത്




















