Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

പാകിസ്ഥാനിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കൂട്ട പലായനം; അസിം മുനീറിന്റെ 'ബ്രെയിൻ ഗെയിൻ' അവകാശവാദത്തിന് പരിഹാസം

28 DECEMBER 2025 10:16 AM ISTമലയാളി വാര്‍ത്ത
സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വെറും രണ്ട് വർഷത്തിനുള്ളിൽ ആയിരക്കണക്കിന് ഡോക്ടർമാരും എഞ്ചിനീയർമാരും അക്കൗണ്ടന്റുമാരും രാജ്യം വിട്ടുപോകുന്നതോടെ, പാകിസ്ഥാൻ അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശം കഴിവുള്ള പലായനങ്ങളിലൊന്നിന് സാക്ഷ്യം വഹിക്കുകയാണ്. 2025 ഏപ്ര...

പെറുവിലുണ്ടായ ഭൂകമ്പത്തില്‍ ഒരു മരണം... റിക്ടര്‍ സെകെയിലില്‍ എട്ട് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും റോഡുകളും തകര്‍ന്നു

28 May 2019

ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവിലുണ്ടായ ഭൂകമ്പത്തില്‍ ഒരു മരണം. റിക്ടര്‍ സെകെയിലില്‍ എട്ട് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും റോഡുകളും തകര്‍ന്നു. ആമസോണ്‍ മഴക്കാടുകള്‍ക്...

ജപ്പാനിലെ ടോക്കിയോയില്‍ കത്തിയാക്രമണം... ഒരു കുട്ടി ഉള്‍പ്പെടെ 3 മരണം

28 May 2019

ജപ്പാനിലെ ടോക്കിയോയില്‍ കത്തിയാക്രമണം. ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തില്‍ മൂന്നുമരണം. ഇതില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നതായി സൂചനയുണ്ട്. ആക്രമണത്തില്‍ 19 പേര്‍ക്കു പരിക്കേറ്റു. ഇവരില്‍ 13 പേര്‍ കുട്ടികളാണ...

സൗത്താഫ്രിക്കയുടെ പ്രസിഡന്റായി സിറില്‍ റമഫോസ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

27 May 2019

സൗത്താഫ്രിക്കയുടെ പ്രസിഡന്റായി സിറില്‍ റമഫോസ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. ഇത് രണ്ടാം ഊഴമാണ് റമഫോസയുടേത്. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന്റെ പാര്‍ട്ടിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് ...

കേന്ദ്ര സർക്കാർ പണി തുടങ്ങി; 11 ഇന്ത്യാക്കാർക്ക് സ്വിസ് ബാങ്കിന്റെ നോട്ടീസ്; 30 ദിവസത്തിനകം മതിയായ രേഖകൾ സഹിതം കാരണം കാണിച്ചില്ലെങ്കിൽ എല്ലാ സാമ്പത്തിക വിവരങ്ങളും ഇന്ത്യൻ അധികൃതർക്ക് കൈമാറുമെന്ന് മുന്നറിയിപ്പ്

27 May 2019

സ്വിസ് ബാങ്കുകളിൽ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന സമ്പാദ്യത്തിന്റെ വിവരങ്ങൾ കേന്ദ്രസർക്കാരിന് കൈമാറുന്നതിന് മുന്നോടിയായി 11 ഇന്ത്യാക്കാർക്ക് സ്വിറ്റ്‌സർലാൻഡ് സർക്കാർ നോട്ടീസ് അയച്ചു. വിവരങ്ങൾ കൈമാറുന്നത...

പൊതുസ്ഥലങ്ങളില്‍ തലപ്പാവ് ധരിക്കുന്നത് ഒഴിവാക്കണമെന്ന് ജര്‍മ്മന്‍ ഭരണകൂടം

27 May 2019

പൊതുസ്ഥലങ്ങളില്‍ ജൂതര്‍ കിപ്പാ(തലപ്പാവ്) ധരിക്കുന്നത് ഒഴിവാക്കണമെന്ന് ജര്‍മന്‍ ഭരണകൂടം നിര്‍ദേശം നല്‍കി. രാജ്യത്ത് ജൂതവിരുദ്ധ ആക്രമണങ്ങള്‍ പെരുകിയ സാഹചര്യത്തിലാണ് ജര്‍മന്‍ സര്‍ക്കാരിന്റെ ആന്റി സെമിറ്റ...

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലുണ്ടായ സ്‌ഫോടന പരന്പരയില്‍ നാലു പേര്‍ കൊല്ലപ്പെട്ടു, ഏഴ് പേര്‍ക്ക് പരിക്ക്

27 May 2019

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലുണ്ടായ സ്‌ഫോടന പരന്പരയില്‍ നാലു പേര്‍ കൊല്ലപ്പെടുകയും ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരം നഗരത്തിലെ മൂന്നിടങ്ങളിലാണ് സ്‌ഫോടനമുണ്ടായത്. ക്രൂഡ്...

കാമുകിക്ക് മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കാമെന്ന് യുവാവിന്റെ വാഗ്ദാനം... ഇത് നടപ്പാക്കാന്‍ യുവാവിന്‌ സാധിക്കാതെ വന്നതോടെ രോഷാകുലയായി കാമുകി!! പൊതുസ്ഥലത്ത് വച്ച് കാമുകന്റെ മുഖത്ത് തലങ്ങും വിലങ്ങും അടിച്ച് കലിപ്പ് തീർത്ത് കാമുകി... പലരും യുവതിയെ പിടിച്ച്‌ മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യുവതി പിടിവിട്ടില്ല... ഒടുവില്‍ പോലീസ് എത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്...

26 May 2019

പ്രണയദിനത്തില്‍ തനിക്ക് മൊബൈല്‍ ഫോണ്‍ സമ്മാനിച്ചില്ലെന്ന വ്യാജേനയാണ് കാമുകനെ കാമുകി എടുത്തിട്ടടിക്കുന്നത്. 52 തവണയാണ് യുവതി കാമുകനെ തല്ലിയത്. ചൈനയിലെ ദാസുവിലാണ് അമ്ബരപ്പിക്കുന്ന സംഭവം. മെയ് 20-നായിരുന...

" നരേന്ദ്ര, എന്റെ സുഹൃത്തേ, അഭിനന്ദനങ്ങള്‍! എന്ത് മഹത്തരമായ വിജയമാണിത് !; ഭരണത്തുടര്‍ച്ച സാധ്യമാക്കിയ നരേന്ദ്രമോദിയെ അഭിനന്ദിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

24 May 2019

ഭരണത്തുടര്‍ച്ച സാധ്യമാക്കിയ നരേന്ദ്രമോദിക്ക് ലോകത്തിന്‍റെ ഭരണത്തലവന്‍മാരില്‍ നിന്ന് അഭിനന്ദനപ്രവാഹം. അതില്‍ ഏറ്റവും വ്യത്യസ്തമായ അഭിനന്ദനം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെതാണ്. നരേന...

ബ്രെക്സിറ്റ് പ്രതിസന്ധി പരിഹരിക്കാനായില്ല; സമ്മർദം കടുത്തതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു; ജൂണ്‍ ഏഴിന് രാജിക്കത്ത് ഔദ്യോഗികമായി സമര്‍പ്പിക്കും

24 May 2019

ബ്രെക്സിറ്റ് പ്രതിസന്ധി പരിഹരിക്കാനാവാതെ വന്നതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു. ബ്രക്സിറ്റ് കരാര്‍ നടപ്പാക്കാന്‍ എംപിമാരുടെ പിന്തുണ നേടാനുള്ള ശ്രമങ്ങള്‍ തുടര്‍ച്ചയായി പരാജയപ്...

തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

23 May 2019

തെരഞ്ഞെടുപ്പ് വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. 'തെരഞ്ഞെടുപ്പ് വിജയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സഖ്യകക്ഷികൾക്കും അഭിനന്ദനങ്ങൾ...

മോദിയെ അഭിനന്ദനമറിയിച്ച് ഷി ജിൻ പിങ്

23 May 2019

ലോക് സഭാ തിരഞ്ഞെടുപ്പിൽ വൻവിജയം സ്വന്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ലോകനേതാക്കൾ. തിരഞ്ഞെടുപ്പ് വിജയത്തില്‍ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ് മോദിയെ അഭിനന്ദനമറിയിച്ചു. തിരഞ്ഞെടുപ്പ് വി...

കോടതി ഇടപെട്ടു; ലാംബര്‍ട്ടിന് ദയാവധം ഇല്ല!

23 May 2019

ഫ്രഞ്ചുകാരന്‍ വിന്‍സെന്റ് ലാംബര്‍ട്ട് പത്തുവര്‍ഷത്തിലധികമായി അബോധാവസ്ഥയില്‍ കഴിയുകയാണ്. നാല്‍പത്തിരണ്ടുകാരനായ വിന്‍സെന്റ് 2008-ല്‍ നടന്ന ഒരു വാഹനാപകടത്തിലാണ് അബോധാവസ്ഥയിലായത്. ഇദ്ദേഹത്തിന്റെ ജീവന്‍ ഏത...

കിലോഗ്രാമിന്റെ നിര്‍വചനത്തിനു മാറ്റം, കിലോഗ്രാം ഇനി പഴയ കിലോഗ്രാമല്ല, പുതു മാറ്റം ഇന്ത്യയും സ്വീകരിച്ചു

23 May 2019

തൂക്കത്തിന്റെ അടിസ്ഥാനഘടകമായ കിലോഗ്രാമിന്റെ മാറ്റം തിങ്കളാഴ്ച മുതലാണ് പ്രാബല്യത്തില്‍ വന്നത്. പുതിയ മാറ്റം ഇന്ത്യയും സ്വീകരിച്ചു കഴിഞ്ഞു. എന്നാല്‍ ദൈനംദിന ജീവിതത്തെ ഈ മാറ്റം ബാധിക്കില്ലെന്നതാണ് മറ്റൊര...

യുദ്ധ സാഹചര്യം ഒഴിവാക്കാന്‍ അമേരിക്ക-ഇറാന്‍ ചര്‍ച്ചക്കായുള്ള ആവശ്യം ശക്തം

22 May 2019

 അമേരിക്കയുടെ ഉറ്റ സുഹൃത്തായിരുന്ന ഇറാനിലെ അവസാനത്തെ ചക്രവർത്തിയായിരുന്ന ഷാ പഗ്‌ലവിയെ 1979-ൽ അയത്തൊള്ള ഖൊമേനി പുറത്താക്കിയതുമുതൽ അമേരിക്കയും ഇറാനും തമ്മിലുള്ള ശത്രുത തുടങ്ങിയതാണ്. പലപ്പോഴും ഇരു രാജ്യങ...

മകന്‍ മരിച്ച ദുഃഖത്തിന് ശേഷം സ്വന്തമായി ഒരു കുട്ടിയെ വളര്‍ത്തി വലുതാക്കാനുള്ള ആഗ്രഹത്തിൽ അരങ്ങേറിയത് ക്രൂരവും പൈശാചികവുമായ കൊലപാതകം; ഇനി അമ്മയാകാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും ഗർഭിണിയാണെന്ന് വിശ്വസിപ്പിക്കാൻ ഫേസ്ബുക്കിൽ വ്യാജ സ്കാനിങ്ങിന്റെ കോപ്പി പോസ്റ്റ് ചെയ്ത ശേഷം മേയ് മാസത്തില്‍ പ്രസവിക്കാന്‍ കാത്തിരിക്കുന്നവര്‍ ആരൊക്കെയാണ് എന്ന ചോദ്യവുമായി മറ്റൊരു പോസ്റ്റും.. വലയിൽ വീണത് അമ്മയാകാൻ തയ്യാറെടുത്ത പത്തൊമ്പതുകാരിയും

22 May 2019

ആഴ്ചകൾക്ക് മുമ്പ് അമേരിക്കയിൽ കാണാതായ ഗര്‍ഭിണിയെ വയര്‍കീറി കുഞ്ഞിനെ പുറത്തെടുത്തശേഷം കൊന്നനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ നാടകീയ വഴിത്തിരിവുകള്‍. ഷിക്കാഗോ സ്വദേശികളായ അമ്മയും മകളും മകളുടെ കാമുകനുമാണ് സം...

Malayali Vartha Recommends