Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

പാകിസ്ഥാനിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കൂട്ട പലായനം; അസിം മുനീറിന്റെ 'ബ്രെയിൻ ഗെയിൻ' അവകാശവാദത്തിന് പരിഹാസം

28 DECEMBER 2025 10:16 AM ISTമലയാളി വാര്‍ത്ത
സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വെറും രണ്ട് വർഷത്തിനുള്ളിൽ ആയിരക്കണക്കിന് ഡോക്ടർമാരും എഞ്ചിനീയർമാരും അക്കൗണ്ടന്റുമാരും രാജ്യം വിട്ടുപോകുന്നതോടെ, പാകിസ്ഥാൻ അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശം കഴിവുള്ള പലായനങ്ങളിലൊന്നിന് സാക്ഷ്യം വഹിക്കുകയാണ്. 2025 ഏപ്ര...

ബു​ർ​കി​നാ​ഫാ​സോ​യിലെ ക്രി​സ്​​ത്യ​ൻ ദേ​വാ​ല​യ​ത്തി​ൽ സാ​യു​ധ​സംഘത്തിന്റെ ആക്രമണം; വൈ​ദി​ക​ന​ട​ക്കം ആ​റു​പേ​ർ മ​രി​ച്ചു

21 May 2019

ബു​ർ​കി​നാ​ഫാ​സോ​യി​ൽ ക്രി​സ്​​ത്യ​ൻ ദേ​വാ​ല​യ​ത്തി​ൽ കു​ർ​ബാ​ന​ക്കി​ടെ സാ​യു​ധ​സം​ഘം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ വൈ​ദി​ക​ന​ട​ക്കം ആ​റു​പേ​ർ മ​രി​ച്ചു. വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ ഡാ​ബ്​​ലോ പ​ട്ട​ണ​ത്തി​...

നൈജറിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചു; 58 മരണം; 37 പേർക്ക് പരിക്ക്

21 May 2019

ആഫ്രിക്കൻ രാജ്യമായ നൈജറിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച്​ 58 മരണം. പെട്രോൾ വഹിച്ച്​ പോവുകയായിരുന്ന ടാങ്കർ നിയന്ത്രണം വിട്ട്​ മറിഞ്ഞതോടെ പെട്രോൾ ശേഖരിക്കാൻ ചിലർ തടിച്ചുകൂടുയും ഈ സമയത്ത്​ സ്​ഫോടനമു...

ഐ.​എസിൽ ചേരാൻ സി​റി​യ​യി​ലേ​ക്ക്​ ക​ട​ക്കാ​ൻ ശ്ര​മം; ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ബ്രി​ട്ടീ​ഷ്​ പൗ​ര​ന്​ 14 വ​ർ​ഷം ത​ട​വു​ശി​ക്ഷ വിധിച്ച് കോടതി

21 May 2019

ഭീ​ക​ര​സം​ഘ​മാ​യ ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റി​ൽ (ഐ.​എ​സ്) ചേ​രാ​ൻ സി​റി​യ​യി​ലേ​ക്ക്​ ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വെ പി​ടി​യി​ലാ​യ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ബ്രി​ട്ടീ​ഷ്​ പൗ​ര​ന്​ 14 വ​ർ​ഷം ത​ട​വു​ശി​ക്ഷ. ലെ​സ...

അടുക്കളയില്‍ അമ്മയെ സഹായിച്ച് മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ മക്കൾ; ഫേസ്ബുക്കില്‍ നോക്കി സമയം ചെലവഴിക്കുന്നവര്‍ക്ക് മാതൃകയായി കുരുന്നുകൾ... ഏറ്റെടുത്ത് സോഷ്യൽ മീഡിയ

21 May 2019

മക്കള്‍ അടുക്കളയിലെ തിരക്കിലാണെന്ന് പറഞ്ഞ് വീഡിയോ പങ്കുവെച്ച് മാര്‍ക്ക് സുക്കര്‍ബര്‍ഗ്. മാതൃദിനത്തിലാണ് വീഡിയോ എത്തിയത്. സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വീഡിയോ വൈറലായി കഴിഞ്ഞു. എപ്പോഴും ഫേസ്ബുക്കില്‍ നോക്...

നഗ്‌ന പൂജ നടത്തിയിരുന്ന ആചാര്യനെതിരെ മൊഴി നല്‍കി മുന്‍ ലൈംഗികഅടിമ

20 May 2019

വിവാദ നഗ്‌ന പൂജ ആചാര്യന്‍ കെയ്ത് റനീരെയ്ക്കെതിരെ മുന്‍ അടിമ സ്ത്രീകളില്‍ ഒരാള്‍ ന്യുയോര്‍ക്കിലെ കോടതിയില്‍ മൊഴി നല്‍കി. സ്ത്രീകള്‍, നഗ്‌നരായി ആരാധനയ്ക്ക് എത്തണമെന്നും ആചാര്യന് ചുറ്റം അവര്‍ തറയിലിരിക്ക...

സ്മാർട്ഫോൺ നിർമ്മാണ മേഖലയിൽ വിജയക്കൊടി പാറിച്ച ഹുവാവെയ്ക്ക് കനത്ത തിരിച്ചടി; ഹാര്‍ഡ് വെയര്‍, സോഫ്റ്റ്‌വെയര്‍ കൈമാറ്റത്തിന് പുറമെ ടെക്‌നിക്കല്‍ സേവനങ്ങളും ഗൂഗിള്‍ റദ്ദാക്കുന്നു; ഹുവാവെ-ഹോണർ ഫോണുകൾക്ക് ആൻഡ്രോയ്ഡ് അപ്ഡേറ്റ് ലഭിക്കില്ല; അപ്രതീക്ഷിത നടപടി ട്രംപിന്റെ ഇടപെടലിനു പിന്നാലെ

20 May 2019

ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ ഹുവാവെയുടെ ആന്‍ഡ്രോയിഡ് ലൈസന്‍സ് ഗൂഗിള്‍ റദ്ദാക്കി. ഹാര്‍ഡ് വെയര്‍, സോഫ്റ്റ്‌വെയര്‍ കൈമാറ്റത്തിന് പുറമെ ടെക്‌നിക്കല്‍ സേവനങ്ങളും ഗൂഗിള്‍ നിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. ...

അമേരിക്കന്‍ അന്തര്‍വാഹിനിയിലെ സൈനികര്‍, 32 വനിതാ സഹപ്രവര്‍ത്തകരുടെ ലൈംഗീകാകര്‍ഷണവും സൗന്ദര്യവും അടിസ്ഥാനമാക്കി ലൈംഗികോദ്ദേശ പട്ടിക നിര്‍മ്മിച്ചത് വിവാദമാകുന്നു

20 May 2019

അമേരിക്കന്‍ അന്തര്‍വാഹിനിയിലെ സൈനികര്‍, സഹപ്രവര്‍ത്തകരായ 32 ജീവനക്കാരികളെ ലൈംഗികോദ്ദേശത്തോടെ വേര്‍തിരിച്ച് നിര്‍മ്മിച്ച ലൈംഗികോദ്ദേശ പട്ടിക വിവാദത്തിന് തിരികൊളുത്തുന്നു. അന്തര്‍വാഹിനിയില്‍ ജോലിക്ക് നി...

ഉംറ നിര്‍വഹിച്ച ശേഷം മടങ്ങിയ കുടുംബം മക്കയില്‍ വച്ച് കുട്ടിയെ ടാക്‌സിയില്‍ മറന്നു!

20 May 2019

മക്കയിലാണ് സംഭവം. ഉംറ നിര്‍വഹിച്ച ശേഷം ഹറം പരിസരത്ത് നിന്ന് അസീസിയയിലെ താമസ സ്ഥലത്തേയ്ക്ക് പോകാന്‍ ടാക്‌സി വിളിച്ച സൗദി കുടുംബം, കാറില്‍ ഇരുന്ന് ഉറങ്ങിയ കുട്ടിയെ മറന്നു. യാത്രയ്ക്കിടയില്‍ പിന്‍സീറ്റില...

ബ്രസീലില്‍ അക്രമികള്‍ ബാറില്‍ നടത്തിയ വെടിവയ്പില്‍ സ്ത്രീകളുള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു, മുഖംമൂടി ധരിച്ച് ബൈക്കിലും കാറിലുമെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ്

20 May 2019

ബ്രസീലില്‍ അക്രമികള്‍ ബാറില്‍ നടത്തിയ വെടിവയ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ബ്രസീലിന്റെ വടക്കന്‍ നഗരമായ ബലീമിലായിരുന്നു സംഭവം. ആറ് സ്ത്രീകളും അഞ്ച് പുരുഷന്‍മാരുമാണ് കൊല്ലപ്പെട്ടത്. ബാറിന്റെ ഉട...

ഇത് മൃഗമോ, മത്സ്യമോ? കടൽത്തീരത്ത് അടിഞ്ഞ മീനിന്റെ പല്ലുകൾ കണ്ട് ഞെട്ടി പ്രദേശവാസികൾ

19 May 2019

ഹോളിവുഡ് സിനിമകളിൽ മനുഷ്യനെ തിന്നുന്ന മീനുകളെ കണ്ടതല്ലാതെ ആരെങ്കിലും മൃഗമോ മത്സ്യമോ എന്ന് തോന്നിപ്പിക്കും വിധമുള്ള മീനുകളെ കണ്ടിട്ടുണ്ടോ? ജോർജ്ജിയയിൽ കടൽത്തീരത്ത് അടിഞ്ഞ ഒരു മീനിന്റെ പല്ലുകൾ കണ്ട് ഞെട...

തായ്‌ലന്‍ഡില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച കുഞ്ഞിന് തുണയായി നായക്കുട്ടി, താരമായി മാറി പിങ്‌പോങ്

19 May 2019

തായ്‌ലന്‍ഡില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച കുഞ്ഞിന് തുണയായി നായക്കുട്ടി. ഇക്കഴിഞ്ഞ മേയ് 15ന് വടക്കുകിഴക്കന്‍ തായ്‌ലന്‍ഡിലെ നകോണ്‍ റാചാസിമ പ്രവിശ്യയിലാണ് സംഭവം. ജന്മം നല്‍കിയ ആണ്‍ കുഞ്ഞിനെ 15കാരി സമീപത്തെ...

നോര്‍വേ രാജകുമാരി മന്ത്രവാദിയെ പ്രണയിക്കുന്നത്  കടുത്ത രോഷമുയര്‍ത്തുന്നു

18 May 2019

താന്‍ ഒരു മന്ത്രവാദിയുമായി പ്രണയത്തിലാണെന്ന് നോര്‍വേയിലെ രാജകുമാരി മാര്‍ത്താ ലൂയിസ് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത് രാജ്യത്ത് കടുത്ത അമര്‍ഷത്തിനിടയാക്കിയിരിക്കയാണ്. പ്രണയത്തിനോട് അനുകൂലിക്കുന്ന നോ...

സിഗരറ്റ് കുറ്റികള്‍ വലിച്ചെറിഞ്ഞ യുവതിക്ക് 30,000 രൂപ പിഴ

18 May 2019

രണ്ട് സിഗരറ്റ് കുറ്റികള്‍ വലിച്ചെറിഞ്ഞ യുവതിക്ക് 30,000 രൂപ പിഴ ബ്രിട്ടനിലെ കാനക്കില്‍ മക്‌ഡൊണാള്‍ഡ്‌സിന്റെ കാര്‍പാര്‍ക്കിലാണ് സംഭവം. ലിനെറ്റ് വില്‍ഡിഗ് എന്ന 34കാരിക്കാണ് കനത്ത പിഴ ലഭിച്ചത്. വേണ്ടത്ര ...

27കാരനായ മകൻ മരിച്ചതോടെ ഒരു ആൺകുഞ്ഞ് സ്വന്തമായി വേണമെന്ന ദുരാഗ്രഹത്തിൽ അരങ്ങേറിയത് ക്രൂര കൊലപാതകം; മകനെ ഡേകെയറില്‍ നിന്ന്‌ കൂട്ടിക്കൊണ്ടുവരാന്‍ പോകും വഴി കാണാതായ 19കാരിയെ കഴുത്തില്‍ കുരുക്കിട്ട്‌ മുറുക്കി വയറുകീറി ചോരക്കുഞ്ഞിനെ പുറത്തേയ്‌ക്കെടുത്ത അമ്മയും മകളും, കൂട്ടുനിന്ന കാമുകനും അഴിക്കുള്ളിലായി...

18 May 2019

ആഴ്ചകൾക്ക് മുമ്പ് അമേരിക്കയിൽ കാണാതായ ഗര്‍ഭിണിയെ വയര്‍കീറി കുഞ്ഞിനെ പുറത്തെടുത്തശേഷം കൊന്നനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഷിക്കാഗോ സ്വദേശികളായ അമ്മയും മകളും മകളുടെ കാമുകനും അറസ്റ്റില്‍. കുഞ്ഞിനെ സ്വന്തമ...

നൊന്ത് പെറ്റ മകൻ മരിച്ചുപോയതോടെ വിഷാദത്തിലായി... ജീവിതം അർത്ഥമില്ലെന്ന് തോന്നിയ നിമിഷത്തിലാണ് ആ മകൻ പിറക്കാൻ പോകുന്നതെന്നറിഞ്ഞത്; എന്റെ കുഞ്ഞിന് പകരക്കാരനായി കുട്ടിയെ തട്ടിയെടുക്കാന്‍ ക്രൂരകൊലപാതകം ആസൂത്രണം ചെയ്തു... അമ്മയും മകളും കാമുകനും​ ചേര്‍ന്ന് ഗര്‍ഭിണിയെ കൊന്ന് കുഞ്ഞിനെ വയര്‍കീറി പുറത്തെടുത്തതിന് പിന്നിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്നത്...

18 May 2019

അമ്മയ്ക്കും മകള്‍ക്കുമെതിരേ കൊലക്കുറ്റവും കാമുകനെതിരേ കൊലപാതകം മറച്ചുവച്ചതിനുമാണു കേസ്. കുട്ടികള്‍ക്കുള്ള സാധനങ്ങളുടെ വില്‍പ്പനക്കാരാണെന്നുകാട്ടി ഫെയ്‌സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചാണു പ്രതികള്‍ മര്‍ലി...

Malayali Vartha Recommends