Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

പാകിസ്ഥാനിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കൂട്ട പലായനം; അസിം മുനീറിന്റെ 'ബ്രെയിൻ ഗെയിൻ' അവകാശവാദത്തിന് പരിഹാസം

28 DECEMBER 2025 10:16 AM ISTമലയാളി വാര്‍ത്ത
സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വെറും രണ്ട് വർഷത്തിനുള്ളിൽ ആയിരക്കണക്കിന് ഡോക്ടർമാരും എഞ്ചിനീയർമാരും അക്കൗണ്ടന്റുമാരും രാജ്യം വിട്ടുപോകുന്നതോടെ, പാകിസ്ഥാൻ അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശം കഴിവുള്ള പലായനങ്ങളിലൊന്നിന് സാക്ഷ്യം വഹിക്കുകയാണ്. 2025 ഏപ്ര...

പ്രൈവറ്റ് ജെറ്റും, രാജകീയ ചിഹ്നങ്ങളുള്ള ഫെറാറി കാറും, റോളക്സ് വാച്ചും അംഗരക്ഷകരും; സൗദി രാജകുമാരനായി വിലസുമ്പോൾ 'പന്നി' കൊടുത്ത പണി

01 June 2019

സൗദി രാജകുമാരനെന്ന വ്യാജേന വിലസി നടന്ന് കോടികൾ തട്ടിയെടുത്ത യുവാവിന് 18 വർഷം തടവ് ശിക്ഷ വിധിച്ചു. സിനിമയെ വെല്ലുന്ന തട്ടിപ്പിന്റെ കഥയാണ് ഈ അറസ്റ്റിലൂടെയും ശിക്ഷാവിധിയിലൂടെയും പുറത്തുവരുന്നത്. രണ്ടുവർഷ...

ഇന്ത്യ ഉള്‍പ്പെട്ട വികസ്വര രാജ്യങ്ങള്‍ക്ക് യു എസ് നല്‍കുന്ന വ്യാപാര മുന്‍ഗണന ഇന്ത്യക്ക് ജൂണ്‍ അഞ്ച് വരെ

01 June 2019

ഇന്ത്യ ഉള്‍പ്പെട്ട വികസ്വര രാജ്യങ്ങള്‍ക്ക് യു എസ് നല്‍കുന്ന വ്യാപാര മുന്‍ഗണന ഇന്ത്യക്ക് ജൂണ്‍ അഞ്ച് വരെയേ അനുവദിക്കൂ എന്ന നിലപാടിലുറച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബുധനാഴ്ചയോടെ ഇന്ത്യയെ ജനറലൈസ...

വെര്‍ജീനിയ ബീച്ചിലെ മുനിസിപ്പല്‍ കോംപ്ലക്‌സ് കെട്ടിടത്തില്‍ വെടിവയ്പ്പ്... 11 പോര്‍ കൊല്ലപ്പെട്ടു, ആറു പേര്‍ക്ക് പരിക്ക്

01 June 2019

വെര്‍ജീനിയ ബീച്ചിലെ മുനിസിപ്പല്‍ കോംപ്ലക്‌സ് കെട്ടിടത്തില്‍ ഉണ്ടായ വെടിവയ്പില്‍ 11 പേര്‍ കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം നടന്നത്. പോലീസുമായുണ്...

രാജ്ഞിയെ കാണാന്‍ സല്‍വാറും കമ്മീസും ധരിച്ചെത്തിയ പാക് ക്യാപ്റ്റന് സോഷ്യല്‍ മീഡിയയില്‍ തല്ലും തലോടലും!

31 May 2019

ലോകകപ്പിന് മുന്നോടിയായി ബ്രിട്ടീഷ് രാജ്ഞിയെ സന്ദര്‍ശിക്കുന്ന വേളയില്‍, സല്‍വാറും കമ്മീസും ധരിച്ചെത്തിയ പാകിസ്താന്‍ ക്യാപ്റ്റന്‍ സര്‍ ്ഫറാസ് അഹമ്മദിന് സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനം. മറ്റ് ഒമ്പത് ക്യാ...

അഞ്ച് വയസുകാരിയായ മകളെ കൊന്ന് ഓവനിലിട്ട് കത്തിച്ചു; എല്ലിൻ കഷ്ണങ്ങൾ സമീപത്തെ തടാകത്തിൽ ഒഴുക്കി; അച്ഛനും അമ്മയും അറസ്റ്റില്‍......

31 May 2019

അഞ്ച് വയസുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം കുട്ടിയുടെ ശരീരം ഓവനിലിട്ട് പിതാവ് കത്തിച്ചു. ഡാരിന എന്ന പെണ്‍കുട്ടിയാണ് പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായത്. ദത്തെടുത്ത മാതാപിതാക്കള്‍ക്കൊപ്പമായിരുന്ന ഡാരിന മരണ...

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

31 May 2019

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ ഏഴു പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് കാബൂള്‍ പോലീസ് വക്താവ് അറിയിച്ചു....

വൈറ്റ്ഹൗസിന് സമീപം മുപ്പത്തിമൂന്നുകാരനായ ഇന്ത്യക്കാരന്‍ തീകൊളുത്തി ആത്മഹത്യചെയ്തു

31 May 2019

അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ്ഹൗസിന് സമീപത്തായി ഇന്ത്യക്കാരന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. മേരിലന്‍ഡിലെ ബെതെസ്ഡയിലുള്ള 33കാരന്‍ അര്‍ണവ് ഗുപ്തയാണ് മരിച്ചത്. പൊള്ളലേറ്റ അര്‍ണവിനെ ആശുപത്രിയിലെ...

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്; നീരവ് മോദിയുടെ ജാമ്യാപേക്ഷ യുകെയിലെ വെന്‍മിന്‍സ്റ്റര്‍ കോടതി തള്ളി

30 May 2019

പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 12000 കോടി രൂപ വായ്പയെടുത്ത് ലണ്ടനിലേക്ക് മുങ്ങിയ രത്നവ്യാപാരി നീരവ് മോദിയുടെ റിമാന്‍റ് ജൂണ്‍ 27 വരെ നീട്ടി. 48 കാരനായ നീരവ് മോദി വാന്‍ഡ്സ് വര്‍ത്ത് ജയിലിലാണ് കഴിയുന്നത...

'ഭൂരിപക്ഷം തെളിയിക്കാനാകാതെ ബെഞ്ചമിന്‍ നെതന്യാഹു'; ഇസ്രായേലില്‍ വീണ്ടും പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

30 May 2019

ഇസ്രായേലില്‍ വീണ്ടും പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവാത്തതിനാലാണ് വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യ...

പാതി സമ്പാദ്യം ജീവകാരുണ്യത്തിന് നല്‍കുന്നു, മക്കെന്‍സി!

30 May 2019

മക്കെന്‍സി ബെസോസ്, ആമസോണ്‍ മേധാവി ജെഫ് ബെസോസുമായുള്ള തന്റെ വിവാഹബന്ധം വേര്‍പിരിയുമ്പോള്‍ ലഭിക്കുന്ന ഭീമന്‍ തുകയുടെ പാതി ജീവകാരുണ്യപ്രവര്‍ത്തനത്തിനു നല്‍കാന്‍ തീരുമാനിച്ചു. 3700 കോടി ഡോളറിന്റെ സ്വത്തു...

കാ​ബൂ​ളി​ൽ സൈ​നി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന് സ​മീ​പം ചാ​വേ​ര്‍ സ്ഫോ​ട​നം; ആ​റു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

30 May 2019

അ​ഫ്ഗാ​നി​സ്ഥാ​ന്‍ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ലെ സൈ​നി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന് സ​മീ​പം ചാ​വേ​ര്‍ സ്ഫോ​ട​നം. കു​റ​ഞ്ഞ​ത് ആ​റു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട...

പറന്നുയര്‍ന്ന യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനത്തിന് തീപിടിച്ചു, പൈലറ്റിന്റെ മനസാന്നിധ്യത്താല്‍ വിമാനം താഴെയിറക്കി

30 May 2019

പറന്നുയര്‍ന്ന വിമാനത്തിന് തീപിടിച്ചു, പൈലറ്റിന്റെ മനസാന്നിധ്യത്താല്‍ വിമാനം താഴെയിറക്കി. ഹവായ്‌യില്‍ നിന്ന് പറന്നുയര്‍ന്ന യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് അപകടത്തില്‍ പെട്ടത്. കടലിന് മു...

സിറിയയില്‍ സര്‍ക്കാര്‍ സേന നടത്തിയ ശക്തമായ ബോംബാക്രമണത്തില്‍ 9 കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു

30 May 2019

വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ സര്‍ക്കാര്‍ സേന നടത്തിയ ശക്തമായ ബോംബാക്രമണത്തില്‍ 9 കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു. ആലെപ്പോ പ്രവിശ്യയിലെ കഫര്‍ ഹലാബ് ഗ്രാമത്തിലെ തിരക്ക...

കരുതിയിരിക്കൂ കടല്‍ ഉയരുന്നു; ആഗോളതലത്തില്‍ കടല്‍ ജലനിരപ്പിനുണ്ടാകുന്ന വർധനവ് പ്രതീക്ഷിച്ചതിലും ഇരട്ടിയോളമാണെന്ന മുന്നറിയിപ്പ്

30 May 2019

ആഗോളതലത്തില്‍ കടല്‍ ജലനിരപ്പിനുണ്ടാകുന്ന വർധനവ് പ്രതീക്ഷിച്ചതിലും ഇരട്ടിയോളമാണെന്ന മുന്നറിയിപ്പ്. യുഎസിലെ നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് പുറത്തിറക്കിയ പുതിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. മുന...

ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി ഏഴ് പേര്‍ മരിച്ചു, നിരവധി പേരെ കാണാനില്ല

30 May 2019

ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി ഏഴ് പേര്‍ മരിച്ചു. നിരവധി പേരെ കാണാനില്ല. പ്രാദേശിക സമയം രാത്രി ഒമ്പതോടെ ഡാന്യൂബ് നദിയിലാണ് സംഭവം. 32 സൗത്ത് കൊറിയന്‍ വിനോദസഞ്ചാരികളും രണ...

Malayali Vartha Recommends