മോദിയെ അഭിനന്ദനമറിയിച്ച് ഷി ജിൻ പിങ്
ലോക് സഭാ തിരഞ്ഞെടുപ്പിൽ വൻവിജയം സ്വന്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ലോകനേതാക്കൾ. തിരഞ്ഞെടുപ്പ് വിജയത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് മോദിയെ അഭിനന്ദനമറിയിച്ചു.
തിരഞ്ഞെടുപ്പ് വിജയം രാജ്യത്തിന്റെ വിജയമാണിതെന്ന് അമിത് ഷാ പറഞ്ഞു. മോദിയുടെ അഞ്ച് വർഷത്തെ വികസന ഭരണത്തിനുള്ള തെളിവാണ് ഈ വിജയമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു .
https://www.facebook.com/Malayalivartha