Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു...

30 DECEMBER 2025 08:01 AM ISTമലയാളി വാര്‍ത്ത
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീർഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധ്യക്ഷയായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദ സിയയുടെ അന്ത്യം സംഭവിച്ചതെന്ന് ബിഎൻപി നേതാക്കൾ അറിയിച്ച...

ഐ.എസ് ഭീകരരെ യൂറോപ്പ് ഏറ്റെടുക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

18 February 2019

സിറിയയില്‍ നിന്ന് പിടികൂടിയ ഐ.എസ് ഭീകരരെ യൂറോപ്പ് ഏറ്റെടുക്കണമെന്നാവശ്യവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. അല്ലെങ്കില്‍ അവരെ വിട്ടയക്കുമെന്നും ട്രംപ് താക്കീത് നൽകി . ഇന്നലെ ട്വിറ്ററ...

നൈജീരിയയിലെ ബുനി യാഡില്‍ ബോക്കോ ഹറാം ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ സൈനികര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

18 February 2019

നൈജീരിയയിലെ ബുനി യാഡില്‍ ബോക്കോ ഹറാം ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ സൈനികര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബുനി യാഡിലെ സൈനിക ക്യാന്പിനെ ലക്ഷ്യമിട്ടായിരുന്നു ഭീകര...

ചി​റ്റ​ഗോംഗ് ചേരിയിൽ വൻ തീപ്പിടിത്തം; ഒൻപതു പേർ വെന്തുമരിച്ചു; അൻപതോളം പേ​ര്‍​ക്ക് പൊള്ളലേറ്റു

17 February 2019

ബം​ഗ്ലാ​ദേ​ശി​ലെ തീ​ര​ദേ​ശ ന​ഗ​ര​മാ​യ ചി​റ്റ​ഗോം​ഗി​ല്‍ ചേ​രി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ ഒൻപതു പേ​ര്‍ മ​രിച്ചതായി റിപ്പോർട്ടുകൾ. അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ അൻപതോളം പേ​ര്‍​ക്ക് പൊ​ള്ള​ലേറ്റ...

ബ്രിട്ടന്‍ അപ്‌സ്‌കര്‍ട്ടിങ് ക്രിമിനല്‍ കുറ്റമായി പരിഗണിച്ചു, ജീന ഒറ്റയ്ക്ക് പൊരുതി നേടിയ വിജയം

17 February 2019

ജീന മാര്‍ട്ടിന്‍ എന്ന യുവതിയുടെ നീണ്ട പോരാട്ടത്തിന്റെ ഫലമായി കഴിഞ്ഞദിവസം എലിസബത്ത് രാജ്ഞി നിയമത്തില്‍ ഒപ്പുവച്ചതോടെ അപ്‌സ്‌കര്‍ട്ടിങ് ക്രിമിനല്‍ കുറ്റമായി പരിഗണിച്ചു. സ്ത്രീകളുടെ അറിവോ സമ്മതമോ ഇല്ലാതെ...

ഭീകര സംഘടനകളെ സഹായിക്കുന്ന പാക്സിതാന്റെ നിലപാടിനെതിരെ ഇന്ത്യക്കൊപ്പം പോരാടുമെന്ന് ഇറാൻ

17 February 2019

പാക്കിസ്ഥാന്റെ നിലപാടിനെതിരെ ഇന്ത്യക്കൊപ്പം പോരാടുമെന്ന് ഇറാൻ. ഭീകര സംഘടനകളെ സഹായിക്കുന്ന നിലപാടിനെതിരെയാണ് ഇന്ത്യക്കൊപ്പം പോരാടുമെന്ന് ഇറാൻ വ്യക്തമാക്കി.വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് ഇറാന്‍ വിദേശ ക...

ഇന്ത്യന്‍ സംസ്‌കാരത്തെ പ്രോത്സാഹിപ്പിച്ചു എന്നാരോപിച്ച് പാകിസ്താന്‍ സ്‌കൂളിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

17 February 2019

പാകിസ്താനിലെ കറാച്ചിയില്‍ ഇന്ത്യന്‍ ഗാനം ആലപിക്കുകയും പതാക വീശുകയും ചെയ്തതിന് പാകിസ്താനിലെ സ്‌കൂളിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെയാണ് നടപടി. കാരണം കാണിക്കല്‍ നോട്...

പാകിസ്ഥാന് ഇറാഖിന്റെ താക്കീത്... ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ പാകിസ്താനെന്ന് ആരോപണം, ഇതിന് കടുത്തവില പാകിസ്ഥാന്‍ നല്‍കേണ്ടി വരുമെന്ന് ഇറാന്‍ 

17 February 2019

പാകിസ്ഥാന് ഇറാഖിന്റെ താക്കീത്. ഇറാന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ പാകിസ്താനെന്ന് ആരോപണം ഇതിന് കടുത്തവില പാക്സ്ഥാന്‍ നല്‍കേണ്ടിവരുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി . കഴിഞ്ഞ ഒരു വര്‍ഷം തുടര്‍ച...

ചരിത്രത്തിലാദ്യമായി ക്യൂ​ബ സന്ദർശിക്കാനൊരുങ്ങി ചാ​ള്‍​സ് രാ​ജ​കു​മാ​ര​നും ഭാ​ര്യ കാ​മി​ല്ല​യും

17 February 2019

ചാ​ള്‍​സ് രാ​ജ​കു​മാ​ര​നും ഭാ​ര്യ കാ​മി​ല്ല​യുംഎ അടുത്ത മാസം ക്യൂ​ബ സ​ന്ദ​ര്‍​ശി​ക്കും. മാ​ര്‍​ച്ച്‌ 24 മു​ത​ല്‍ 27 വ​രെയാണ് ഇവർ ക്യൂബ സന്ദർശിക്കുന്നത് . ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ബ്രി​ട്ടീ​ഷ് ര...

സിംബാബ്‍വെയില്‍ സ്വര്‍ണ്ണ ഖനിയില്‍ അകപ്പെട്ട 8 പേരെ രക്ഷപ്പെടുത്തി; 22 പേരുടെ മൃതദേഹം പുറത്തെടുത്തു

17 February 2019

സിംബാബ്‍വെയില്‍ സ്വര്‍ണ്ണഖനിയില്‍ അകപ്പെട്ട 8 പേരെ രക്ഷപ്പെടുത്തി. 22 പേരുടെ മൃതദേഹം പുറത്തെടുത്തു. ഖനിയില്‍ ഇനിയും നിരവധിപേർ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടം നടന്ന് രണ്ട് ദി...

കാഞ്ഞൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

17 February 2019

കാഞ്ഞൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കാഞ്ഞൂര്‍ പുതിയേടം തെക്കേ അങ്ങാടി മാടവനത്തറ വീട്ടില്‍ ബൈജു മകന്‍ നന്ദു കൃഷ്ണ്‍ (15) പുതിയേടം വല്ലൂരാന്‍ ജോയി മകന്‍ അനില്‍ ...

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ന് പാക്കിസ്ഥാനില്‍

17 February 2019

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ന് പാക്കിസ്ഥാനിലെത്തും. സന്ദര്‍ശനത്തോടനുബന്ധിച്ച് ഇസ്ലാമാബാദിലെങ്ങും കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്ന...

അവശ്യ സാധനങ്ങളുമായി അമേരിക്കയുടെ വിമാനങ്ങള്‍ വെനസ്വേലൻ അതിർത്തിയിൽ

17 February 2019

വെനസ്വേലയിലേക്ക് അവശ്യ സാധനങ്ങളുമായി അമേരിക്കയുടെ വിമാനങ്ങള്‍ കൊളംബിയയില്‍ എത്തി. വെനസ്വേലയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവുന്ന സാഹചര്യത്തിലാണ് സാധാരണക്കാര്‍ക്ക് സഹായവുമായി അമേരിക്കയുടെ വിമാനങ്ങള്‍ ...

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണം കോടതിയിലേക്ക്

17 February 2019

അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണം കോടതിയിലേക്ക്. മതിലിനെതിരെ ഭൂവുടമകളും പരിസ്ഥിതി പ്രവര്‍ത്തകരും കോടതിയില്‍ ഹർജി നല്‍കി. മതില്‍ നിര്‍മിച്...

പാകിസ്താന് നല്‍കിയിരുന്ന അതിപ്രിയ രാഷ്ട്രപദവി പിന്‍വലിച്ചതിന് പിന്നാലെ ഉല്‍പന്നങ്ങളുടെ തീരുവ ഉയര്‍ത്തി ഇന്ത്യ

17 February 2019

പാകിസ്താന് നല്‍കിയിരുന്ന അതിപ്രിയ രാഷ്ട്രപദവി പിന്‍വലിച്ചതിന് പിന്നാലെ ഉല്‍പന്നങ്ങളുടെ തീരുവ ഉയര്‍ത്തി ഇന്ത്യ. പാകിസ്താനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങളുടെ തീരുവ 200 ശതമാനമായാണ് വര്‍ധിപ്പി...

മെക്‌സിക്കോയിലെ കന്‍കാണ്‍ മദ്യശാലയില്‍ വെടിവയ്പ്, അജ്ഞാതനായ തോക്കുധാരി ആളുകള്‍ക്കുനേരെ വെടിയുതിര്‍ത്തു, ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു

17 February 2019

മെക്‌സിക്കോയിലെ കന്‍കാണ്‍ മദ്യശാലയില്‍ വെടിവയ്പ്. മദ്യശാലിയിലുണ്ടായിരുന്ന ആളുകള്‍ക്കുനേരെ അജ്ഞാതനായ തോക്കുധാരി വെടിയുതിര്‍ക്കുകയായിരുന്നു.ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക...

Malayali Vartha Recommends