Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

അമേരിക്കയിൽ പേരിലെ ‘ട്രംപ്’ എന്ന ഭാഗം പരിഹാസ കഥാപാത്രമാക്കിയതിനെ തുടർന്ന് പതിനൊന്ന് വയസുകാരന് ഒടുവില്‍ വെെറ്റ് ഹൗസിലേക്ക് ക്ഷണം

07 FEBRUARY 2019 07:39 AM IST
മലയാളി വാര്‍ത്ത

അമേരിക്കയിൽ ജോഷ്വാ ട്രംപ് എന്ന പതിനൊന്ന് വയസുകാരന് തന്റെ ജീവിതത്തോട് തന്നെ വെറുപ്പായിരുന്നു.മറ്റൊന്നും കൊണ്ടല്ല , കുട്ടിയുടെ പേരിലെ ട്രംപ് എന്ന അവസാന ഭാഗം അവനെ വല്ലാതെ തളർത്തിയിരുന്നു .

അവന്റെ സ്‌കൂളിലെ സഹപാഠികൾക്കും മറ്റു വിദ്യാർത്ഥികൾക്കുമിടയിൽ അത്  പരിഹാസ കഥാപാത്രമായി മാറി . കളിയാക്കലുകൾ ശക്തമായപ്പോൾ കുട്ടി സ്‌കൂൾ വിടാൻ തന്നെ തീരുമാനിക്കുകയായിരുന്നു. ഇങ്ങനെ ജീവിതത്തോട് തന്നെ മല്ലടിച്ച്‌ മടുപ്പ് തോന്നി തുടങ്ങിയ ജോഷ്വാക്ക് അവസാനം വൈറ്റ് ഹൌസിലേക്ക് ക്ഷണം ലഭിച്ചിരിക്കുകയാണ്.

പരിഹാസം ജോഷ്വായെ വല്ലാതെ തളർത്തിയിരുന്നതായി കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു. ജീവിതം തന്നെ വെറുത്തു പോയ മകനെ കുറച്ച് തങ്ങൾക്ക് ഭയം തോന്നിയിരുന്നതായും അവർ വെളിപ്പെടുത്തി . കുട്ടിയുടെ രണ്ടാം പേര് ഉപയോഗിക്കരുതെന്ന് സ്കൂൾ അധികൃതർ അധ്യാപകർക്ക് നിർദ്ദേശം നൽകുകയുണ്ടായിരുന്നുവത്രേ .

കുത്തു വാക്കുകൾക്കിടെ പേര് മാറ്റാൻ പോലും ഒരുങ്ങിയിരുന്നു ജോഷ്വാ ട്രംപ്. തുടർന്ന് വിവരമറിഞ്ഞ ചില സന്നദ്ധ സംഘടനകൾ വിഷയത്തിൽ ഇടപ്പെട്ട് , ആന്റി ബുള്ളിയിംഗിന്റെ മുഖമായി കുട്ടിയെ അവതരിപ്പിച്ചു .

ഇങ്ങനെ ജോഷ്വായുടെ വിവരമറിഞ്ഞ പ്രഥമ വനിത മെലാനിയ ട്രംപ് കുട്ടിയെ വെെറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയായിരുന്നു . പ്രസി‍ഡന്റിന്റെ കോൺഗ്രസിൽ വെച്ച് നടക്കുന്ന വാർഷിക പ്രസംഗത്തിൽ പ്രത്യേക ക്ഷണിതാവായാണ് ജോഷ്വാ പങ്കെടുക്കുക. മാനസിക പീഡനങ്ങൾക്കും, ആക്രമണങ്ങൾക്കുമെതിരായ ബോധവത്കരണത്തിന് ഈ നടപടി ഉപകരിക്കുമെന്ന് മനുഷ്യാവകാശ പ്രവർത്തകർ‌ ചൂണ്ടിക്കാട്ടി.

എന്നാൽ ജോഷ്വാ ട്രംപിന്റെ ദയനീയാവസ്ഥയ്ക്ക് ഒരർഥത്തിൽ പ്രസിഡന്റും ഉത്തരവാദിയാണെന്നാണ് ഒരു കൂട്ടം വാദിക്കുന്നത്.

പ്രസിഡന്റിന്റെ അപക്വമായ ഇടപെടലുകളും മാധ്യമങ്ങളോടുൾപ്പടെ കാണിക്കുന്ന എടുത്തുച്ചാട്ടവും വരുത്തി വെച്ച മോശം പ്രതിച്ഛായയാണ് ജോഷ്വാ ട്രംപിന്റെ ദുർഗതിക്ക്കാരണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. ഇത് കുട്ടിയിൽ അപകർ‌ഷതാ ബോധം വളർത്തിയെന്നും വിദഗ്ധർ കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (1 hour ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (1 hour ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (6 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (7 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (7 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (7 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (7 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (7 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (7 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (8 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (8 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (8 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (11 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (11 hours ago)

Malayali Vartha Recommends