Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

അമുൽ ഗേളും ശശി തരൂരും തമ്മിലെ ബന്ധം ; തിരഞ്ഞെടുത്തത് 700 ലധികം കുട്ടികളുടെ ചിത്രങ്ങളിൽ നിന്ന്

20 AUGUST 2025 11:31 AM IST
മലയാളി വാര്‍ത്ത

പോൾക്ക ഡോട്ടുളള ഫ്രോക്കും ചുവന്നു തുടുത്ത കവിളുകളും നീലമുടിയും കൈയിൽ ബട്ടറും പിടിച്ചുനിൽക്കുന്ന അമുൽ ഗേൾ . കോൺഗ്രസ് എംപിയും പ്രശസ്ത എഴുത്തുകാരനുമായ ശശി തരൂറുമായും അടുത്ത ബന്ധമുണ്ട് ഈ കുട്ടികുറുമ്പിയ്ക്ക്, കൂടാതെ മലയാളിയും ആണ്. ശശി തരൂരിന്റെ സഹോദരിയായ ശോഭാ തരൂരാണ് അമുൽ ബ്രാൻഡിന്റെ മോഡലയാത്.

അമുൽ സ്ഥാപകൻ ഡോക്ടർ വർഗീസ് കുര്യന്റെ ആശയമായിരുന്നു അമുൽ ബട്ടറിനായി ഒരു പരസ്യ ക്യാമ്പയിൻ. ഈ പരസ്യ ക്യാമ്പയിൻഏല്പിച്ചത് പരസ്യ ഏജൻസിയുടെ ഡയറക്ടറായ സിൽവസ്റ്റർ ഡകുൻഹയെയും. കുട്ടികളെ പരസ്യത്തിന്റെ മോഡലാക്കാമെന്ന് ഇരുവരും തീരുമാനിച്ചു . എന്നാൽ മനസിനണങ്ങിയ കാണികൾക്ക് പെട്ടെന്ന് ഇഷ്ടം തോന്നുന്നതും ഓമനത്തം തുളുമ്പുന്ന മുഖവുമുളള ഒരു കുട്ടിയെ കിട്ടുന്നത് വെല്ലുവിളിയായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുട്ടികളുടെ ചിത്രങ്ങൾ പരസ്യത്തിനായി ക്ഷണിച്ചു.


1961ൽ 700 ലധികം കുട്ടികളുടെ ചിത്രങ്ങൾ സിൽവസ്റ്റർ ഡകുൻഹയുടെ മുന്നിലെത്തി. എന്നാൽ അവയൊന്നും അദ്ദേഹത്തിന് തൃപ്തികരമായി തോന്നിയില്ല. ആ സമയത്താണ് തന്റെ മലയാളി സുഹൃത്തായ ചന്ദ്രൻ തരൂരിന് മൂന്ന് മക്കളുണ്ടെന്ന കാര്യം സിൽവസ്റ്റർ ഡകുൻഹ ഓർത്തത്. അദ്ദേഹം മൂത്തമകളുടെ ചിത്രം അയച്ചുതരാൻ ചന്ദ്രൻ തരൂരിനോട് ആവശ്യപ്പെട്ടു. ശോഭ തരൂർ എന്നായിരുന്നു ചന്ദ്രൻ തരൂരിന്റെ മൂത്ത മകളുടെ പേര്. ശോഭയെ കൂടാകെ ചന്ദ്രൻ തരൂരിന് ശശി തരൂർ, സ്‌മിത തരൂർ എന്നീ രണ്ട് കുട്ടികളുമുണ്ട്.

വെറും പത്ത് മാസം പ്രായം ഉണ്ടായിരുന്ന ശോഭയുടെ ചിത്രം എടുത്തത് സംവിധായകനായ ശ്യാം ബെനഗലാണ്. ബ്ലാക്ക് ആന്റ് വൈറ്റിലെ അമുൽ ഗേളായിരുന്നു ശോഭ തരൂർ. എന്നാൽ രണ്ടുവർഷത്തിന് ശേഷം കമ്പനി കളർ പരസ്യങ്ങൾ പുറത്തിറക്കിയപ്പോൾ ചരിത്രം ആവർത്തിച്ചു ശോഭയുടെ ഇളയ സഹോദരി സ്മിതയായിരുന്നു മോഡലായത്. ഇപ്പോൾ കാലിഫോർണിയയിൽ താമസിക്കുന്ന ശോഭ തരൂർ പ്രമുഖ ബാലസാഹിത്യകാരിയാണ്.

എന്റെ സഹോദരിമാർ അമുലിൽ നിന്ന് ഉരുത്തിരിഞ്ഞ അവരുടെ മേന്മയിൽ ആനന്ദിക്കുമ്പോൾ, ഞാൻ മെലിഞ്ഞ, , ആസ്ത്മ രോഗിയായ ഒരു ആൺകുട്ടിയായി വളർന്നു, ആരോഗ്യം മെച്ചപ്പെടുത്തുന്ന ഒരു ഉൽപ്പന്നത്തിന്റെയും, അമുലിന്റെയോ മറ്റേതെങ്കിലും ഉൽപ്പന്നത്തിന്റെയോ പരസ്യമായി പ്രവർത്തിക്കാൻ തികച്ചും അനുയോജ്യമരുന്നില്ല എന്ന് ശശി തരൂർ ഇതിനെ കുറിച്ച് എഴുതിയിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല; മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (16 minutes ago)

മാസപ്പടി കേസ്; പിണറായിയെ ചോദ്യം ചെയ്യാൻ ഇ.ഡി; ഇഡി സംഘത്തിന് സുരക്ഷയൊരുക്കാൻ പട്ടാളമെത്തും ; 29 കോടി മൂല്യമുള്ള സ്വത്തുക്കൾ ഒരാഴ്ച്ചയ്‌ക്കകം എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടു കെട്ടും  (34 minutes ago)

വീണ വിജയന്‍ പ്രത്യേക യാതൊരു സേവനവും ചെയ്തിട്ടില്ല; പിണറായി വിജയനുമായുള്ള അടുപ്പം ഒന്നുകൊണ്ടു മാത്രമാണ് വീണയുടെ അക്കൗണ്ടിലേക്ക് കോടികള്‍ കോഴ കൊടുത്തത്; പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രതിസ്ഥാനത്തേക്  (2 hours ago)

വെള്ളിയാഴ്ച കൗൺസിൽ യോ​ഗത്തിൽ സു​ഗതനെ എത്തിക്കാൻ ബിജെപിയുടെ ചടുല നീക്കം  (3 hours ago)

ഉണ്ടായത് സാങ്കേതി തകരാർ; പ്രധാനമന്ത്രി നരേന്ദ്ര മോ​ദിയുടെ പോസ്റ്റ് നീക്കം ചെയ്തതിൽ ക്ഷാമാപണം നടത്തി മെറ്റ  (4 hours ago)

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കേസെടുത്തു  (4 hours ago)

അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു  (4 hours ago)

വീണ്ടും പാറ്റകൾ തെരുവിലിറങ്ങുന്നു.. കേന്ദ്രത്തിന്റെ പാഴ് വാക്കുകൾ പൊളിച്ച് സിജെപിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സമരക്കാര്‍ക്കെതിരെ ശിക്ഷാ, പ്രതികാര നടപടികള്‍  (6 hours ago)

പോലീസ് ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ സിയാദിന് നീതി വേണം;കുറ്റക്കാർക്കെതിരെ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.  (6 hours ago)

വി ഡി സതീശനെ കാണാനെത്തിയ വയോധികയ്ക്ക് നേരെ പൊലീസ് അക്രമണം  (6 hours ago)

രണ്ട് ദിവസം മുമ്പ് വീട് വിട്ടിറങ്ങിയ യുവാവ്!! മരണപ്പെട്ടെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ.. മരണത്തിൽ ദുരൂഹതയെന്ന് പോലീസ്  (7 hours ago)

ചോദ്യപേപ്പർ ചോർച്ച സമരം നടത്തിയവരെ വെടിവെച്ച് കൊല്ലണമെന്ന്!! വിവാദ പരാമർശം.. RSS നേതാവ് ടി.ജി. മോഹന്‍ദാസിനെതിരെ നടപടി  (7 hours ago)

വീടിന് മുൻവശത്ത് നിന്ന വളർത്ത് നായയെ ആക്രമിച്ചു.. ഇടുക്കി ചോറ്റുപാറ മുത്തയ്യൻ ഉന്നതിയിൽ ഭീതി പരത്തി കരടി  (7 hours ago)

ഡല്‍ഹി ജന്തര്‍ മന്തറില്‍ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണച്ച് മലയാളം താരങ്ങളും  (15 hours ago)

ജീവനക്കാരുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച ഡോക്ടര്‍ക്ക് തടവുശിക്ഷ  (15 hours ago)

Malayali Vartha Recommends